Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“സമുദായ സംഘടന വേണ്ട!” -ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശനത്തിന് എത്തിയ എൻഎസ്എസ് ബാലസംഘത്തെ പ്രവേശിപ്പിക്കാതെ വിദ്യാർത്ഥി നേതാക്കൾ

സംഭവത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാവിനെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 09:52 am IST
in Kerala

കോട്ടയം: കോട്ടയം പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ പെട്ട അകലക്കുന്നം തെക്കുംതല കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനെത്തിയ കുട്ടികളെയും ഒപ്പമുണ്ടായിരുന്നവരെയും തടഞ്ഞ് സ്റ്റുഡൻസ് കൗൺസിൽ. ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റു‌ഡിയോയിൽ മെയ് 16 ന് ആയിരുന്നു സംഭവം. പാമ്പാടി 215-ാം നമ്പർ എൻഎസ്‌എസ് കരയോഗം മന്നം ബാല സമാജത്തിലെ കുട്ടികളും ഭാരവാഹികളും ഇൻസ്റ്റിറ്റ്യൂട്ട് കാണാനെത്തിയപ്പോഴായിരുന്നു സംഭവം. സമുദായ സംഘടനയുടെ നേതൃത്വത്തിൽ ആയതിനാലാണെന്ന് പറഞ്ഞാണ് സർക്കാർ സ്ഥാപനത്തിൽ പഠനാവശ്യത്തിനെത്തിയ കുട്ടികൾക്കും ഒപ്പം ഉണ്ടായിരുന്നവർക്കും ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി സംഘടന പ്രവർത്തകർ വിലക്കേർപ്പെടുത്തിയത്. സംഭവത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാവിനെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു.

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സണ്ണി ജോസഫ് ബാലസമാജം അംഗങ്ങൾക്ക് സ്റ്റുഡിയോയിൽ ക്ലാസെടുക്കുന്നതി നിടെയാണ് ക്യാംപസിലെ സംഘടനയായ ‘സ്റ്റുഡന്റ്സ് കൗൺസിലി’ന്റെ പ്രതിനിധികളായ പത്തോളം പേർ മുറിയിൽക്കയറിയത്.സമുദായ സംഘടനയുടെ പേരിൽ സന്ദർശനം അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ വാദം.ജനാധിപത്യപരമായും മതേതരമായും സാമൂഹികനീതിയിൽ അധിഷ്ഠിതമായ ഒരു സ്ഥാപനമായതിനാൽ ഒരു സമുദായത്തിന്റെ പേരിലെ നടപടികൾ അനുവദിക്കാനാവില്ല എന്നാണ് സ്റ്റുഡൻസ് കൗൺസിൽ യൂണിറ്റ് സെക്രട്ടറി എം വിപിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ഭാരവാഹികളോട് പറഞ്ഞത്.

സമുദായ പ്രവർത്തനത്തിനല്ല കുട്ടികളെ മുൻകൂർ അനുമതി വാങ്ങി പഠന ആവശ്യത്തിനാണ് എത്തിയത് എന്ന് എൻഎസ്എസ് ഭാരവാഹികൾ വാദിച്ചു എങ്കിലും ഫലമുണ്ടായില്ല. തങ്ങൾ ഇത് വൈകി മാത്രമാണ് അറിഞ്ഞതെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും വിദ്യാർത്ഥി സംഘടന വിശദീകരിച്ചു.കുട്ടികൾക്കെതിരെയുള്ള പ്രവർത്തിയിൽ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചതായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ സണ്ണി ജോസഫ് അറിയിച്ചു. മാനദണ്ഡങ്ങൾ പാലിച്ചാണ് ബാലസമാജം അംഗങ്ങൾ സന്ദർശനത്തിന് എത്തിയത്. കുട്ടികൾക്കുണ്ടായ പ്രയാസത്തിൽ ഖേദമുണ്ട്. സംഭവത്തിന് നേതൃത്വം നൽകിയ എം വിപിനെ 7 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. സംഘടനയുടെ വിശദീകരണം തേടാനും മെയ് 16 വൈകിട്ട് നടന്ന ഉന്നത തല യോഗത്തിൽ തീരുമാനമായി. കുട്ടികളെയും ഭാരവാഹികളെയും തടഞ്ഞ നടപടി സമരമല്ല, സമരാഭാസമാണെന്ന് സ്ഥലം എംഎൽഎ ചാണ്ടി ഉമ്മൻ പറഞ്ഞു. രാഷ്‌ട്രീയ വൈരാഗ്യം കുട്ടികളോടും ജനത്തോടും തീർക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു

 

Tags: NSS BalasanghamFilm Institute
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.