Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്ദീപ് വാര്യര്‍ കെ.സി. വേണുഗോപാലിനെ പിന്തുണച്ചെന്ന റിപ്പോര്‍ട്ട്; തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പ്രതിഷേധവും അതൃപ്തിയും ശക്തമാകുന്നു

വൈ. കൃഷ്ണദാസ്byവൈ. കൃഷ്ണദാസ്
May 13, 2026, 09:05 am IST
inKerala

കാസര്‍കോട്: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, തൃക്കരിപ്പൂര്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട സന്ദീപ് വാര്യര്‍ കെ.സി. വേണുഗോപാലിനെ പിന്തുണച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മണ്ഡലത്തില്‍ പ്രതിഷേധവും അതൃപ്തിയും ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാലുമാണ് മുഖ്യമന്ത്രിപദത്തിനായുള്ള പ്രധാന പേരുകളായി ഉയരുന്നത്. രമേശ് ചെന്നിത്തല മത്സരത്തില്‍ നിന്ന് പിന്മാറിയെന്ന സൂചനകള്‍ക്കിടെയാണ് കോണ്‍ഗ്രസിനകത്തെ ചര്‍ച്ചകള്‍ സജീവമായത്.

ഇതിനിടെയാണ് തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ക്ക് വേണ്ടി സംഘടിപ്പിക്കാനിരുന്ന വിജയാഘോഷ റോഡ് ഷോകള്‍ യുഡിഎഫ് നേതൃത്വം താത്കാലികമായി നിര്‍ത്തിവെച്ചത്. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ക്ക് മുന്നില്‍ കെ.സി. വേണുഗോപാലിന് പിന്തുണ നല്‍കിയതാണ് ഇതിന് കാരണമെന്ന സൂചനയാണ് പ്രാദേശിക നേതാക്കള്‍ നല്‍കുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ പഞ്ചായത്തുകളില്‍ സന്ദീപ് വാര്യര്‍ പങ്കെടുത്ത വിജയാഘോഷ റാലികള്‍ വലിയ ജനപങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്.

തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പോയ സന്ദീപ് വാര്യര്‍ എഐസിസി നിരീക്ഷകര്‍ക്ക് മുന്നില്‍ കെ.സി. വേണുഗോപാലിനെ പിന്തുണച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് പ്രാദേശിക യുഡിഎഫ് നേതൃത്വത്തില്‍ അതൃപ്തി പടര്‍ന്നത്. നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, പിലിക്കോട് പഞ്ചായത്തുകളിലെ റോഡ് ഷോകള്‍ ഇപ്പോള്‍ നടത്തേണ്ടെന്ന നിലപാടിലാണെന്ന് ഒരു യുഡിഎഫ് നേതാവ് പ്രതികരിച്ചു.

തിരുവനന്തപുരത്ത് നിന്ന് ദല്‍ഹിയിലേക്ക് പോയ സന്ദീപ് വാര്യര്‍ ഇന്നലെ രാവിലെയാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ഇന്ന് മണ്ഡലത്തിലെത്തുമെന്നാണ് വിവരം. പ്രാദേശിക ഘടകങ്ങള്‍ സ്വതന്ത്രമായി സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചേക്കാമെങ്കിലും സംയുക്ത റോഡ് ഷോകള്‍ ഉണ്ടാകില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. വിജയത്തിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തിലായിരുന്നെങ്കിലും കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി പദത്തിലേക്ക് മുന്‍ഗണന പട്ടികയെന്ന പേരില്‍ രേഖയുടെ ഒരു ഭാഗം പുറത്തുവന്നതോടെയാണ് വിവാദം ആരംഭിച്ചത്. ഉദുമ എംഎല്‍എ കെ. നീലകണ്ഠന്റെ നിലപാട് രേഖപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം കെ.സി. വേണുഗോപാലിനെ പിന്തുണച്ചില്ലെന്നുമാണ് സൂചന.

സന്ദീപ് വാര്യര്‍ക്കൊപ്പം കണ്ണൂരിലെ സജീവ് ജോസഫ്, ടി.ഒ. മോഹനന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വയനാട്ടിലെ ഉഷ വിജയന്‍, ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദിഖ് എന്നിവരും കെസിയെ പിന്തുണച്ചതായി രേഖയില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ യുഡിഎഫ് തൃക്കരിപ്പൂര്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വാദപ്രതിവാദങ്ങളും അരങ്ങേറി. യുഡിഎഫ് നേതാക്കളും താഴെത്തട്ടിലെ പ്രവര്‍ത്തകരും ബൂത്ത് തല പ്രവര്‍ത്തകരും ഉള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു വിവാദം രൂക്ഷമായത്. ഒടുവില്‍ അഡ്മിന്‍ തന്നെ ഗ്രൂപ്പ് പിരിച്ചുവിടുകയായിരുന്നു.

 

Tags: sandeep warrierThrikaripur constituencysupports KC Venugopal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്കെതിരെ സൈബര്‍ അധിക്ഷേപം ; സന്ദീപ് വാര്യരെ ഉടന്‍ അറസ്റ്റ് ചെയ്യില്ല

Kerala

ബിജെപിയില്‍ എന്റെ സ്ഥാനം കാലം തീരുമാനിക്കും ; ബിജെപിയില്‍ നിന്ന് ആളെ ചാടിക്കാന്‍ അത്യധ്വാനം ചെയ്യുന്ന ഇങ്ങടെ സ്ഥാനം എന്താ വാര്യരേ ? യുവരാജ് ഗോകുൽ

പത്തനംതിട്ട ബിജെപി ജില്ലാ സെക്രട്ടറി നിതിന്‍ ശിവ (ഇടത്ത്) സന്ദീപ് വാര്യര്‍ പൊലീസിനെ തള്ളിമാറ്റുന്നു (നടുവില്‍)
Kerala

ശബരിമല സമരകാലത്ത് സന്ദീപ് വാര്യര്‍ പുതപ്പിനടിയിലായിരുന്നുവെന്ന് പത്തനംതിട്ട ബിജെപി ജില്ല സെക്രട്ടറി നിതിന്‍ ശിവ

Kerala

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala

വേഷം മാറാന്‍ നിമിഷങ്ങള്‍….പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സന്ദീപ് വാര്യര്‍ കഫിയ ധരിച്ച ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.