Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മശതാബ്ദിയില്‍ സുകുമാര്‍ അഴീക്കോടിനെ മറന്ന് കേരളം; സ്മാരകവും അവഗണനയില്‍

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
May 13, 2026, 07:39 am IST
inKerala

തൃശൂര്‍: ജന്മശതാബ്ദി വേളയില്‍ ഡോ. സുകുമാര്‍ അഴീക്കോടിനെ മറന്ന് കേരളം. ഒരുകാലത്ത് കേരളത്തിന്റെ സാംസ്‌കാരിക മനസാക്ഷിയും ശബ്ദവുമായി അറിയപ്പെട്ടിരുന്ന സുകുമാര്‍ അഴീക്കോടിന്റെ ജന്മശതാബ്ദി ഇന്നലെയായിരുന്നു.

കേരള സാഹിത്യ അക്കാദമിയോ സംസ്ഥാന സര്‍ക്കാരോ അറിഞ്ഞ മട്ട് കാണിച്ചില്ല. സാഹിത്യ അക്കാദമി അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്ന സുകുമാര്‍ അഴീക്കോടിന്റെ പേരില്‍ ഒരു അനുസ്മരണം പോലും സംഘടിപ്പിച്ചില്ല. പ്രശസ്ത സാഹിത്യ വിമര്‍ശകനും പ്രഭാഷകനുമായിരുന്ന അഴീക്കോട് ജീവിച്ചിരുന്നപ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക അംബാസഡറായാണ് അറിയപ്പെട്ടിരുന്നത്. അഴീക്കോടിന്റെ വാക്കുകളുടെ മൂര്‍ച്ച അറിയാത്തവര്‍ വിരളം. കോണ്‍ഗ്രസിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും അതിനിശിതമായി അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. സാംസ്‌കാരിക നായകന്‍ എന്ന വാക്ക് തന്നെ മലയാളത്തില്‍ പ്രചാരം നേടിയത് അഴീക്കോടിനെ കുറിച്ചാണ്.

1926 മെയ് 12നാണ് കണ്ണൂര്‍ അഴീക്കോട് സുകുമാര്‍ അഴീക്കോട് ജനിക്കുന്നത്. മലയാളത്തിലും സംസ്‌കൃതത്തിലും അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നു. അഴീക്കോടിന്റെ തത്വമസി ഭാരതീയ തത്വചിന്തയെ വിശകലനം ചെയ്യുന്ന മഹത്തായ ഗ്രന്ഥമാണ്. ഇതിനുപുറമേ നിരവധി പുസ്തകങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. ആയിരക്കണക്കിന് വേദികളിലെ ഉജ്ജ്വലമായ പ്രസംഗങ്ങളിലൂടെ അഴീക്കോട് ഭാഷയെ ധന്യമാക്കിയിട്ടുണ്ട്. സാഗര ഗര്‍ജ്ജനം എന്നാണ് പ്രസംഗത്തെ വിശേഷിപ്പിക്കാറുള്ളത്. പത്മശ്രീയടക്കം ഉന്നത പുരസ്‌കാരങ്ങള്‍ നേടിയ, മലയാളിയുടെ മനസാക്ഷിയുടെ ശബ്ദമായി ഒരുകാലത്ത് അറിയപ്പെട്ടിരുന്ന അഴീക്കോടിനെ ഭരണകൂടം മറന്നതില്‍ സാംസ്‌കാരിക ലോകത്ത് വലിയ അതൃപ്തിയുണ്ട്.

തൃശൂര്‍ ജില്ലയിലെ ഇരവിമംഗലത്ത് അഴീക്കോടിന്റെ വീട് ഏറ്റെടുത്ത് സ്മാരകമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. വീട് ഏറ്റെടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. വീട് കേട് കൂടാതെ സംരക്ഷിക്കാന്‍ പോലും സംവിധാനമില്ലാത്തതിനാല്‍ പലഭാഗങ്ങളും തകര്‍ന്ന നിലയിലാണ്.

Tags: Kerala Sahitya Akademicultural heroesDr. Sukumar Azhikode
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Literature

ജി.ആര്‍ ഇന്ദുഗോപനും ഷിനിലാലിനും അനിതാ തമ്പിക്കും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം സി.എല്‍. ജോസ്
പ്രസിഡന്റ് കെ. സച്ചിദാനന്ദനില്‍ നിന്ന് ഏറ്റുവാങ്ങുന്നു
Kerala

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു

Kerala

മോട്ടിവിഷം വാരിവിതറുന്ന അനിൽ ബാലചന്ദ്രന് 4 ലക്ഷം; രണ്ട് മണിക്കൂർ പ്രഭാഷണത്തിന് ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ: പരിഹസിച്ച് ബല്‍റാം

കല്ലട ഷണ്‍മുഖന്‍ മാധ്യമ പുരസ്‌കാരം മുരളി പാറപ്പുറം ജന്മഭൂമി മനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണനില്‍ നിന്ന് ഏറ്റുവാങ്ങുന്നു
Kerala

സ്ഥാനമാനങ്ങള്‍ക്കായുള്ള സാംസ്‌കാരിക നായകരുടെ മൗനം ഭയാനകം: എം: രാധാകൃഷ്ണന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2 മരണം

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.