Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധി സ്റ്റാലിനെ അണ്ണാ എന്ന് വിളിച്ചു, ഇപ്പോള്‍ വിജയിനെ തമ്പീ എന്നും…കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ കട്ടപ്പ ഇമേജുമായി രാഹുല്‍ഗാന്ധി

തമിഴ്നാട്ടില്‍ സ്റ്റാലിനെ പിന്നില്‍ നിന്നും കുത്തിയ കട്ടപ്പയായാണ് രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ ചിത്രീകരിക്കപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 09:24 pm IST
in India

ചെന്നൈ: രാഹുല്‍ ഗാന്ധിയെ ആദ്യമായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച തെക്കെയിന്ത്യയിലെ നേതാവായ സ്റ്റാലിനെ വഞ്ചിച്ച് നടന്‍ വിജയിന്റെ ടിവികെയുമായി കൂട്ടുകൂടിയതോടെ രാഹുല്‍ഗാന്ധിയോടും കോണ്‍ഗ്രസിനോടും തമിഴ്നാട്ടില്‍ പരക്കെ എതിര‍്പ്പ്. തമിഴ്നാട്ടില്‍ സ്റ്റാലിനെ പിന്നില്‍ നിന്നും കുത്തിയ കട്ടപ്പയായാണ് രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ ചിത്രീകരിക്കപ്പെടുന്നത്. വിശ്വാസ്യത എന്ന മിനിമം ഗ്യാരന്‍റിയാണ് രാഹുല്‍ ഗാന്ധിയും സോണിയയും ഇതിലൂടെ തുലച്ചതെന്നാണ് വിമര്‍ശനം.

ബിജെപിയ്‌ക്കെതിരെ ഇന്ത്യാമുന്നണി ഉയര്‍ത്തുന്നതിനും നട്ടെല്ലായി നിന്ന നേതാവാണ് സ്റ്റാലിന്‍. രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയമുന്നേറ്റത്തിന് എല്ലാവിധ പിന്തുണയും നല്‍കിയിരുന്ന നേതാവായിട്ട് കൂടി സ്റ്റാലിനെ വിടാന്‍ പ്രേരിപ്പിച്ചതിന് പിന്നില്‍ രാഹുല്‍ ഗാന്ധിയുടെ ഈഗോ തന്നെയാണെന്ന് പറയുന്നു. തമിഴ്നാട്ടില്‍ നിന്നും രണ്ട് രാജ്യസഭാ സീറ്റിന് പകരം ഒരു സീറ്റ് മാത്രം നല്‍കിയതോടെയാണ് രാഹുല്‍ ഗാന്ധി സ്റ്റാലിനുമായി പിണങ്ങിയത്. നിയമസഭാ സീറ്റ് വിഭജനത്തിലും ഇത് നിഴലിച്ചു. 50ല്‍പരം സീറ്റുകള്‍ ചോദിച്ച കോണ്‍ഗ്രസിന് സ്റ്റാലിന്‍ നല്‍കിയത് വെറും 28 സീറ്റുകള്‍. ജയിച്ചാല്‍ തന്നെ കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും നല്‍കില്ലെന്ന് സ്റ്റാലിന്‍ തീര്‍ത്തുപറഞ്ഞിരുന്നു. ഇതെല്ലാം രാഹുല്‍ഗാന്ധിയുടെ വെറുപ്പിന് കാരണമായി. അതാണ് ഒടുവില്‍ സ്റ്റാലിന്റെ വോട്ടുകളുടെ ഫലത്തില്‍ ജയിച്ചെങ്കിലും സ്റ്റാലിനോട് പോലും ചോദിക്കാതെ നടന്‍ വിജയിന്റെ ടിവികെയ്‌ക്ക് ഭരണത്തിലേറാന്‍ രാഹുല്‍ ഗാന്ധി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ഇപ്പോള്‍ വിജയിന്റെ തമ്പി എന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിക്കുന്നത്. പക്ഷെ സ്റ്റാലിനെ അണ്ണാ എന്ന് വിളിച്ച് പിറകെക്കൂടിയ രാഹുല്‍ ഗാന്ധി വിജയിനെ തമ്പീ എന്ന് വിളിച്ചാലും എപ്പോഴാണ് കട്ടപ്പയാകുക എന്ന് അറിയില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും പരിഹാസവും ഉയരുന്നുണ്ട്. സ്റ്റാലിനെ വഞ്ചിച്ചതോടെ വാളുകൊണ്ട് സ്റ്റാലിനെ പിന്നില്‍ നിന്നും കുത്തുന്ന കട്ടപ്പയായി രാഹുല്‍ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Tags: INDIA frontLatest newsKattappaTamil Nadu assembly electioncheat StalinRahul Gandhiactor vijayMK Stalin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Astrology

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

India

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

India

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

പുതിയ വാര്‍ത്തകള്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.