Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോപ്പ ലീഗ്: വില്ല-ഫ്രെയിബര്‍ഗ് ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 05:14 am IST
inFootball

ബിര്‍മിങ്ങാം: യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ രണ്ടാമത്തെ വലിയ ടൂര്‍ണമെന്റ് യുവേഫ യൂറോപ്പ ലീഗ് ഫൈനലിന് കളമൊരുങ്ങി. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയും ജര്‍മന്‍ ക്ലബ്ബ് എസ് സി ഫ്രെയ്ബര്‍ഗും ആദ്യമായി ചരിത്രത്തില്‍ ആദ്യമായി ഫൈനലിലെത്തി. രണ്ടാം പാദ സെമി കൂടി പൂര്‍ത്തിയായ മുറയ്‌ക്കാണ് ഇരു ടീമുകളും ഫൈനലിലേക്ക് മുന്നേറിയത്. ആസ്റ്റണ്‍ വില്ല സ്വന്തം നാട്ടില്‍ നിന്നുള്ള നോട്ടിങ്ങാം ഫോറസ്റ്റിനെ തോല്‍പ്പിച്ചപ്പോള്‍ ഫ്രെയ്ബര്‍ഗ് പോര്‍ച്ചുഗല്‍ ടീം ബ്രാഗയെ ആണ് കീഴ്‌പ്പെടുത്തിയത്.

4-1ന് ആസ്റ്റണ്‍ വില്ല
രണ്ടാം പാദ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ നോട്ടിങ്ങാമിനെ 4-0നാണ് തോല്‍പ്പിച്ചത്. എതിരാളികളുടെ തട്ടകത്തില്‍ നടന്ന ആദ്യ പാദ പോരാട്ടത്തിലേറ്റ 0-1ന്റെ തോല്‍വുക്കുള്ള മധുര പ്രതികാരം കൂടിയായി ഈ വില്ലയുടെവിജയം. ആകെ ഗോള്‍ നേട്ടം 4-1നാണ് ഫൈനല്‍പ്രവേശം. രണ്ടാം പാദ മത്സരത്തില്‍ വില്ലയ്‌ക്ക് വേണ്ടി ഒല്ലീ വാറ്റ്കിന്‍സ്(36-ാം മിനിറ്റ്), എമി ബ്യുവെണ്ടിയ(58 പെനാല്‍റ്റി), ജോണ്‍ മക്ഗിന്‍(77, 80ഇരട്ട ഗോള്‍) എന്നിവര്‍ ഗോളുകള്‍ നേടി.

4-3ന് ബ്രാഗയെ മറികടന്നു
എതിരാളികളുടെ കളത്തില്‍ നടന്ന ആദ്യ പാദ സെമിയില്‍ ഫ്രെയ്ബര്‍ഗ് 1-2ന് പരാജയപ്പെട്ടിരുന്നു. രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത് കളി മാറി, കഥ മാറി. ബ്രാഗയെ 3-1ന് കീഴടക്കിയതോടെ ആകെ ഗോള്‍ നേട്ടം 4-3ന് മുന്നിലെത്തി ഫൈനല്‍ ഉറപ്പിച്ചു. രണ്ടാം പാദ മത്സരത്തിന്റ തുടക്കത്തിലേ ബ്രാഗയ്‌ക്ക് ഒരാളെ നഷ്ടമായത് വലിയ തിരിച്ചടിയാകുകയായിരുന്നു. മരിയോ ഡോര്‍ജ്‌ലെസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീട് ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ നേടിയ ഫ്രെയ്ബര്‍ഗ് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി കണ്ടെത്തി. അപ്പോഴും പൊരുതി കളിച്ച ബ്രാഗ ഒരു ഗോള്‍ തിരിച്ചടിച്ചു. പൗ വിക്ടര്‍(70) ആണ് ഗോള്‍ നേടിയത്. ഫ്രെയ്ബര്‍ഗിനായി ലുകാസ് കുബ്ലെര്‍ (19, 72) ഇരട്ടഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ യോഹാന്‍ മന്‍സാംബിയുടെ(41) സംഭാവനയായിരുന്നു.

ഈ മാസം 20ന് ഇസ്താംബുളിലാണ് യൂറോപ്പ ലീഗ് ഫൈനല്‍. ടോട്ടനം ആണ് നിലവിലെ ജേതാക്കള്‍

Tags: Aston VillaEuropa LeagueSC Freiburg
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍
Football

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ലിവറിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു
Football

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

നോട്ടിങ്ങാം താരം റയാന്‍ യേറ്റ്‌സ്(ഇടത്തേ അറ്റം)
സ്‌കോര്‍ ചെയ്യുന്നു
Football

യൂറോപ്പ ലീഗില്‍ നോട്ടിങ്ങാം, ലിയോണ്‍, ബൊളോഗ്ന ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം

ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ സിറ്റി താരം ഫില്‍ ഫോഡന്‍(ഇടത്തേയറ്റം) ആശ്വാസ ഗോളിനായി കുതിക്കുന്നു
Football

പ്രീമിയര്‍ ലീഗ്: ആസ്റ്റണ്‍ വില്ലയോടും സിറ്റി തോറ്റു

പുതിയ വാര്‍ത്തകള്‍

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.