Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 05:07 am IST
inIndia

ന്യൂദല്‍ഹി: ഗള്‍ഫ് യുദ്ധം കാരണം എണ്ണ, എല്‍പിജി എന്നിവയിലെ ഇറക്കുമതിച്ചെലവിലുണ്ടായ ഭീമമായ വര്‍ധന, യുഎസുമായുള്ള വ്യാപാരത്തിലെ പ്രശ്‌നം തുടങ്ങിയ പ്രതിസന്ധികള്‍ക്കിടെയും ചരക്കുസേവന നികുതി വരുമാനത്തില്‍ റിക്കാര്‍ഡ്. പുതിയ സാമ്പത്തിക വര്‍ഷ തുടക്കമായ ഏപ്രിലില്‍ 2.43 ലക്ഷം കോടി രൂപയാണ് രാജ്യത്തിന്റെ ജിഎസ്ടി വരുമാനം. 2025 ഏപ്രിലിലെ വരുമാനത്തെക്കാള്‍ 8.7 ശതമാനം വര്‍ധന. അന്ന് 2.37 ലക്ഷം കോടി രൂപയായിരുന്നു. ഈ മാര്‍ച്ചില്‍ ജിഎസ്ടി രണ്ടു ലക്ഷം കോടി രൂപയായിരുന്നു. സാധാരണ ഏപ്രിലില്‍ ചരക്കുസേവന നികുതിയില്‍ വര്‍ധന ഉണ്ടാകാറുണ്ടെങ്കിലും ഇതു റിക്കാര്‍ഡ് വര്‍ധനയാണ്.

റീഫണ്ടുകള്‍ക്കു ശേഷമുള്ള വരുമാനം 2.11 ലക്ഷം കോടി രൂപയാണ്. ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 25.8 ശതമാനത്തില്‍ നിന്ന് 42.9 ശതമാനമായി. ഇത് 57,580 കോടിയാണ്. റീഫണ്ട് 19.3 ശതമാനമുയര്‍ന്ന് 31793 കോടിയായി. ഭാരതത്തിലെ ആഭ്യന്തര ഡിമാന്‍ഡും ഇടപാടുകളും അതിശക്തമായി തുടരുന്നതിന്റെ സൂചനയാണിതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ സൗരഭ് അഗര്‍വാള്‍ പറഞ്ഞു. ജിഎസ്ടി കണക്കുകള്‍ വളരെ പ്രോത്സാഹജനകമാണ്.

ഇറാന്‍-ഇസ്രയേല്‍-യുഎസ് യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയ്‌ക്ക് വലിയ ആഘാതമേല്‍പ്പിച്ചപ്പോഴാണ് ഭാരതത്തിന്റെ ചരിത്ര നേട്ടം. യുദ്ധം കാരണം പെട്രോള്‍, ഡീസല്‍ വില പല രാജ്യങ്ങളിലും കുത്തനെ കൂടിയിട്ടും അതിന്റെ ഭാരം കേന്ദ്ര സര്‍ക്കാര്‍ ചുമലില്‍ താങ്ങി ജനങ്ങളെ ദുരിതത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇവയുടെ ഇറക്കുമതിത്തീരുവയില്‍ ലിറ്ററിന് 10 രൂപയുടെ കുറവാണ് കേന്ദ്രം വരുത്തിയത്. എണ്ണയുടെ ആഗോള വില ബാരലിന് 126 ഡോളര്‍ വരെയെത്തിയിരുന്നു.

കേരളത്തിലും മികച്ച വര്‍ധന
കേരളത്തിന്റെ ജിഎസ്ടിയിലും നല്ല വര്‍ധനയുണ്ടായി. ഏപ്രിലിലെ കേരളത്തിന്റെ വരുമാനം 1718 കോടിയാണ്. 2025 ഏപ്രിലില്‍ ഇത് 1518 കോടിയായിരുന്നു. വര്‍ധന 13 ശതമാനം. ജിഎസ്ടി വന്നതോടെ കേരളത്തിന്റെ നികുതി വരുമാനം കുറഞ്ഞെന്ന് പിണറായി സര്‍ക്കാര്‍ വിലപിക്കുമ്പോഴാണിത്.

Tags: gstIran-Israel-US warHistoric achievement in GST
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

Kerala

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

Kerala

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Kerala

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.