Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 08:53 am IST
inKerala

കോലഞ്ചേരി: പഴങ്ങനാട് ജംഗിള്‍ പാര്‍ക്കിലുണ്ടായ അപകടത്തില്‍ മരിച്ച മുഹമ്മദ് ആദമി (5)ന്റെ സംസ്‌കാരം ഇന്ന് രാവിലെ കോട്ടയം ചെങ്ങളം ജുമാ മസ്ജിദില്‍ നടക്കും. വിദേശത്തുള്ള അച്ഛന്‍ നസീര്‍ എത്തിയ ശേഷമായിരിക്കും അന്ത്യകര്‍മങ്ങള്‍ നടക്കുക. കുട്ടി മരിക്കാനിടയായ സംഭവത്തില്‍ പഴങ്ങനാട് ജംഗിള്‍ പാര്‍ക്കിനെതിരെ നടപടി കടുപ്പിച്ച് കിഴക്കമ്പലം പഞ്ചായത്ത്.

അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സെക്രട്ടറി പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കി. പാര്‍ക്കിന്റെ ആരംഭഘട്ടത്തില്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും യന്ത്രസഹായത്തോടെയുള്ള വിനോദോപാധികള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന കാരണത്താല്‍ പഞ്ചായത്ത് അനുമതി നിഷേധിച്ചിരുന്നു. ഇതിന് ശേഷവും പാര്‍ക്കില്‍ വിവിധ നിര്‍മാണങ്ങള്‍ നടന്നു. ലൈസന്‍സ് നല്‍കാതിരുന്നതിന് ശേഷം പാര്‍ക്കിനുള്ളില്‍ പുതിയ നിര്‍മാണങ്ങള്‍ നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

സ്റ്റേപ്പ് മെമ്മോ നിലവില്‍ വന്നതോടെ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തി. അതേസമയം സംഭവത്തില്‍ തടിയിട്ടപറമ്പ് പോലീസ് കേസെടുത്തു. പാര്‍ക്ക് ഉടമകള്‍ക്കെതിരെയും പാലാരിവട്ടം ബിയോണ്ട് ബോണ്‍ പ്രീ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും അന്വേഷണം തുടങ്ങി. അപകടകരമായ ചതുപ്പ് പ്രദേശത്തിന് ചുറ്റും വേലികളോ സിസിടിവി പോലുള്ള മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒരുക്കാത്തതിനാണ് പാര്‍ക്ക് ഉടമസ്ഥര്‍ക്കെതിരെ നടപടി. കുട്ടികളെ നിരീക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിനും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാത്തതിനും സ്‌കൂള്‍ അധികൃതരും മറുപടി പറയേണ്ടി വരും.

ഇന്നലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആദം താമസിച്ചിരുന്ന തമ്മനത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് എത്തിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് രണ്ടിനുണ്ടായ അപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 25 കുട്ടികളും 9 അദ്ധ്യാപകരുമടങ്ങുന്ന വലിയ സംഘം കൂടെയുണ്ടായിട്ടും കുട്ടി കൂട്ടംതെറ്റിയത് അദ്ധ്യാപകര്‍ അറിഞ്ഞത് ഏറെ വൈകിയാണ്. കുട്ടി അപ്രത്യക്ഷനായ ഉടനെ പാര്‍ക്ക് അധികൃതരെ വിവരം അറിയിക്കുന്നതിന് പകരം അദ്ധ്യാപകര്‍ സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഈ സമയം നഷ്ടപ്പെട്ടത് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കിയോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Tags: KolancheryBoy's funeralJungle ParkDeath after falling into swamp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.