Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 08:44 am IST
inKerala, Thiruvananthapuram
വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ വിപിനും എസ്‌ഐ ദീപുവിനുമെതിരെ നടപടി ആവശ്യപ്പെട്ടും കുമാരാരാമം ഇടപ്പഴനി ബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര മതപാഠശാലയില്‍ കയറി പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചും ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പോലീസ് കമ്മിഷണര്‍ ഓഫീസ് ബഹുജന മാര്‍ച്ച് അകാരണമായി അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി.

തിരുവനന്തപുരം ബിജെപി ജില്ല കമ്മിറ്റി ഓഫീസിനു സമീപത്തുനിന്ന് ആരംഭിച്ച ബഹുജന മാര്‍ച്ച് തൈക്കാട് പോലീസ് ഗ്രൗണ്ടിന് സമീപം ബാരിക്കേഡുകള്‍ വച്ച് തടുത്തു. പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് ശക്തമായ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. ബാരിക്കേഡുകളെപ്പോലും മറികടക്കാന്‍ കരുത്തുള്ള വന്‍ജനാവലിയാണ് ബഹുജന മാര്‍ച്ചില്‍ അണിനിരന്നത്. തൈക്കാട് പോലീസ് ഗ്രൗണ്ടിനു മുന്നിലെത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു. പോലീസിന്റെ നീതി നിഷേധത്തിനെതിരെ അതിശക്തമായ പ്രതികരണമാണ് ബഹുജന മാര്‍ച്ചില്‍ ഉണ്ടായത്. എസ്എച്ച്ഒ വിപിനും എസ്‌ഐ ദീപു പിള്ളയ്‌ക്കുമെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായി. വനിതകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചില്‍ പങ്കെടുത്തു.

തൈക്കാട് ഹൗസിന് സമീപം പോലീസ് ഗ്രൗണ്ടിന് മുന്‍വശത്ത് ഇരുഭാഗത്തേക്കുമുള്ള ഗതാഗതം തടസപ്പെടുത്തി മൂന്നു മണി മുതല്‍ പോലീസ് ബാരിക്കേഡുകള്‍ വച്ച് യാത്രക്കാരെ തടഞ്ഞു. രണ്ട് ജലപീരങ്കികളും നിരവധി പോലീസുകാരെയും പ്രതിഷേധക്കാരെ നേരിടാന്‍ തയാറാക്കിയിരുന്നു. മേട്ടുക്കട, തൈക്കാട് ഗസ്റ്റ് ഹൗസ്, ഉച്ചുമാളി അമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ പോലീസ് യാത്രക്കാരെ തടഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കരമന അജിത് അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, ഡെ. മേയര്‍ ആശാനാഥ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എം.ആര്‍. ഗോപന്‍, ചെമ്പഴന്തി ഉദയന്‍, അഡ്വ. ഗിരികുമാര്‍, കൗണ്‍സിലര്‍മാരായ നീറമണ്‍കര ഹരി, പാച്ചല്ലൂര്‍ ഗോപകുമാര്‍, സരിത പി., ശ്രുതി എസ്.എസ്., മഞ്ജു ജി.എസ്., ബിജെപി ജില്ല വൈസ് പ്രസിഡന്റ് ആര്‍.എസ്. രാജീവ്, സംസ്ഥാന സമിതി അംഗം തമ്പാനൂര്‍ സതീഷ്, വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍ നായര്‍ തുടങ്ങിയവര്‍ ബഹുജന മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags: Police Officerscommissioner's officeBJP Mass march
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Ernakulam

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Environment

പൊലീസായിട്ടും വകതിരിവു വട്ടപ്പൂജ്യം! മൈതാനത്ത് പ്ലാസ്റ്റിക് കൂട്ടിയിട്ടു കത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് പിഴ

Kerala

ജാന്‍വിയെ ടാക്‌സി ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala

കുന്നംകുളം സ്‌റ്റേഷനിലെ മര്‍ദ്ദനം: പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.