Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കമലഹാസനെ വീഴ്‌ത്തിയ വനതി ശ്രീനിവാസന്‍ ഇക്കുറി കോയമ്പത്തൂര്‍ നോര്‍ത്തില്‍ താമര വിരിയിക്കുമോ?

കഴിഞ്ഞ തവണ കോയമ്പത്തൂര്‍ സൗത്തില്‍ നടന്‍ കമലഹാസനെ തറപറ്റിച്ച വനതി ശ്രീനിവാസനെ ഓര്‍മ്മയുണ്ടോ? ബിജെപി മഹിളാമോര്‍ച്ച ദേശീയ പ്രസിഡന്‍റായ വനതി ശ്രീനിവാസന്‍ ഇക്കുറി പൊരുതുന്നത് കോയമ്പത്തൂര്‍ നോര്‍ത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 12:13 am IST
inIndia
ബിജെപി സ്ഥാനാര്‍ത്ഥി വനതി ശ്രീനിവാസന്‍ (ഇടത്ത്) ഡിഎംകെ സ്ഥാനാര്‍ത്ഥി സെന്തമിഴ് സെല്‍വന്‍ (വലത്ത്)

ബിജെപി സ്ഥാനാര്‍ത്ഥി വനതി ശ്രീനിവാസന്‍ (ഇടത്ത്) ഡിഎംകെ സ്ഥാനാര്‍ത്ഥി സെന്തമിഴ് സെല്‍വന്‍ (വലത്ത്)

കോയമ്പത്തൂര്‍: കഴിഞ്ഞ തവണ കോയമ്പത്തൂര്‍ സൗത്തില്‍ നടന്‍ കമലഹാസനെ തറപറ്റിച്ച വനതി ശ്രീനിവാസനെ ഓര്‍മ്മയുണ്ടോ? ബിജെപി മഹിളാമോര്‍ച്ച ദേശീയ പ്രസിഡന്‍റായ വനതി ശ്രീനിവാസന്‍ ഇക്കുറി പൊരുതുന്നത് കോയമ്പത്തൂര്‍ നോര്‍ത്തിലാണ്. കടുത്ത ചൂടിനെ വകവെയ്‌ക്കാതെ രാപ്പകലില്ലാത്ത പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കാരണം കഴിഞ്ഞ ദിവസം വനതി ശ്രീനിവാസനെ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഈ ദിവസങ്ങളില്‍ വനതി ശ്രീനിവാസന്റെ അഭാവം വോട്ടര്‍മാര്‍ക്ക് അനുഭവപ്പെടാതിരിക്കാന്‍ അവരുടെ രണ്ട് മക്കളായ ആദര്‍ശും കൈലാഷും ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം നിരന്തരം ഫീല്‍ഡില്‍ ഉണ്ട്. ഇവര്‍ക്ക് താങ്ങായി അണ്ണാമലൈയും എഐഎഡിഎംകെ പ്രവര്‍ത്തകരും ഉണ്ട്. അത്രയ്‌ക്ക് വീറും വാശിയുമുള്ള പോരാട്ടമാണിവിടെ. ഇക്കുറി പ്രധാന എതിരാളി ഡിഎംകെയുടെ സെന്തമിഴ് സെല്‍വന്‍ ആണ്. വി. സമ്പത്ത്കുമാര്‍ ആണ് ടിവികെ സ്ഥാനാര്‍ത്ഥി, ടിവികെയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് സമ്പത്ത് കുമാര്‍.

വേലാണ്ടിപാളയം ഉള്‍പ്പെടെയുള്ള മണ്ഡലത്തിലെ പ്രദേശങ്ങളില്‍ വന്‍ റോഡ് ഷോ നടത്തിയിരുന്നു. മണ്ഡലത്തെ ഇളക്കി മറിച്ച റോഡ് ഷോ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. വികസനം തന്നെയാണ് പ്രധാന പ്രചാരണ അജണ്ടയായി വനതി ശ്രീനിവാസന്‍ ഉയര്‍ത്തുന്നത്. കോയമ്പത്തൂരിന് ഒരു മെട്രോ കൊണ്ടുവരുമെന്നും വനതി ശ്രീനിവാസന്‍ പറയുന്നു. ഒരു വ്യാവസായികമേഖലയായതിനാല്‍ വനതി ശ്രീനിവാസന്റെ വാക്കുകള്‍ക്ക് ഈ മണ്ഡലത്തില്‍ വലിയ സ്വീകാര്യതയുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോയമ്പത്തൂര്‍ നോര്‍ത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണ് വനതി ശ്രീനിവാസന്‍.

കോയമ്പത്തൂര്‍ നോര്‍ത്തില്‍ കടുത്ത പോരാട്ടമാണെങ്കിലും വനതി ശ്രീനിവാസന് അല്‍പം മുന്‍തൂക്കമുണ്ടെന്ന് ബിജെപി വിരുദ്ധ നിലപാട് എടുക്കുന്ന ഹിന്ദു ദിനപത്രം വരെ പ്രവചിക്കുന്നുണ്ട് എന്നത് പ്രതീക്ഷപകരുന്നു. 2011 മുതല്‍ പരിശോധിച്ചാല്‍ എഐഎഡിഎംകെ ജയിക്കുന്ന മണ്ഡലമാണ് കോയമ്പത്തൂര്‍ നോര്‍ത്ത്. അതാണ് ഇക്കുറി സഖ്യകക്ഷിയായ ബിജെപിയ്‌ക്ക് നല്‍കിയിരിക്കുന്നത്. അപ്പോള്‍ എഐഎഡിഎംകെ വോട്ടുകള്‍ക്കൊപ്പം ബിജെപി വോട്ടുകള്‍ കൂടി ചേരുമ്പോള്‍ വനതി ശ്രീനിവാസന്റെ വിജയം ഉറപ്പാണെന്നാണ് കരുതുന്നത്.

പക്ഷെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ഡിഎംകെയാണ് മുന്നിലെന്ന് സ്ഥാനാര്‍ത്ഥി സെന്തമിഴ് സെല്‍വല്‍ പറയുന്നു.

 

Tags: Tamil Nadu assembly election2026Vanathi SrinivasanAIADMKLatest news#Election2026SenthamizhselvanCoimbatore northKongu belt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.