Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 13, 2026, 12:13 pm IST
inKerala

കോഴിക്കോട്: ഈ വര്‍ഷത്തെ വിഷുദിനമായ ഏപ്രില്‍ 15 മേടം ഒന്നാണോ, രണ്ടാണോ എന്നതില്‍ ജ്യോതിഷ പണ്ഡിതര്‍ക്കിടയില്‍ തര്‍ക്കം. കോഴിക്കോട് മുതല്‍ തെക്കോട്ടുള്ള കാലഗണനാ രീതിയനുസരിച്ച് മേടം ഒന്നിനാണ് വിഷുദിനം. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇത് മേടം ഒന്ന് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ജോതിഷമനുസരിച്ചുള്ള കാലഗണനയില്‍ തെക്കന്‍ ജില്ലകളിലും വടക്കന്‍ ജില്ലകളിലും കാലങ്ങളായി നിലനില്‍ക്കുന്ന വ്യത്യാസമാണ് തര്‍ക്കത്തിന് അടിസ്ഥാനം.

മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന മേടം ഒന്ന് മാത്രമേ വിഷുവായി കണക്കാക്കാന്‍ സാധിക്കൂ എന്നാണ് വടക്കന്‍ ജില്ലകളിലെ ജ്യോതിഷ പണ്ഡിതിന്മാരുടെ പക്ഷം. എന്നാല്‍ വിഷു സംക്രമം വരുന്നത് മേടം ഒന്നിന് പകല്‍ ഒമ്പത് മണി 34 മിനുട്ടിനാണെന്നതിനാല്‍ ‘കൊള്‍വീല പകല്‍ ഒന്നിനും’ എന്ന പ്രമാണമനുസരിച്ച് മേടം രണ്ടിനാണ് വിഷു എന്നാണ് പണിക്കര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ. മുരളീധര പണിക്കര്‍ പറയുന്നു.

അതേസമയം, ഇത് തെറ്റാണെന്നും സംക്രമം കഴിഞ്ഞുള്ള ദിവസമാണ് മേടം ഒന്നായി കണക്കാക്കേണ്ടതെന്നും അതിനാല്‍ ഈ വര്‍ഷത്തെ വിഷുദിനമായ ഏപ്രില്‍ 15 മേടം ഒന്ന് തന്നെയാണെന്നും വടക്കേ മലബാറിലെ പ്രമുഖ ജ്യോതിഷിയും മറത്തുകളി പണിക്കരുമായ പാണപ്പുഴ പത്മനാഭപ്പണിക്കര്‍ പറയുന്നു. രാത്രിയും പകലും സമമായി വരുന്ന സമയത്തെ കുറിക്കുന്ന വിഷുവം എന്നത് ലോപിച്ചാണ് വിഷു എന്ന വാക്കുണ്ടായത്. തുല്യമായത് എന്നര്‍ത്ഥം. ശാസ്ത്രീയമായ കാലഗണനപ്രകാരം ഇങ്ങനെ വരുന്ന ദിനം ഇപ്പോള്‍ മീനം ഏഴാണ് (മാര്‍ച്ച് 21). അതായത് സമരാത്രം വരുന്നത് മീനമാസം ഏഴിനാണ്. ദിനരാത്രങ്ങള്‍ തുല്യമായി വരുന്ന മറ്റൊരു ദിനം കൂടിയുണ്ട്. മീനം ഏഴ് കഴിഞ്ഞ കൃത്യം ആറ് മാസത്തിന് ശേഷം കന്നി ഏഴിനാണത് (സപ്തംബര്‍ 23). എന്നാല്‍ കേരളത്തില്‍ ആചരണത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ പണ്ടുകാലത്ത് വിഷുവം വന്നിരുന്ന മേടം ഒന്ന് വിഷു ആയി തുടര്‍ന്നുപോരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജ്യോതിശാസ്ത്ര രംഗത്ത് നിലനില്‍ക്കുന്ന വടക്കന്‍-തെക്കന്‍ കാലഗണനാ വ്യത്യാസം പരിഹരിച്ച് ഏകീകരിക്കാനുള്ള ശ്രമം മുമ്പ് നടന്നിരുന്നു. ഗുരുവായൂരില്‍ വച്ച് ഇതിനായി ചേര്‍ന്ന പണ്ഡിതന്മാരുടെ കൂടിച്ചേരലില്‍ സമവായത്തിലെത്താന്‍ സാധിച്ചിരുന്നില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തയാറാക്കുന്ന കലണ്ടറുകളിലും പഞ്ചാംഗങ്ങളിലും ഇന്നും ഈ വ്യത്യാസം നിലനില്‍ക്കുന്നു.

Tags: hindufestivalVishuMedam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

പുതിയ വാര്‍ത്തകള്‍

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.