Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഹിന്ദുഭീകരനാക്കി ജയിലിലടച്ച് മിടുക്കനായ ഈ ഉദ്യോഗസ്ഥന്റെ ഭാവി എന്നെന്നേയ്‌ക്കുമായി ഇരുളടഞ്ഞതാക്കാമെന്ന് കരുതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2026, 11:37 pm IST
in India
ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: കേണല്‍ പുരോഹിത് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിനെ അറിയുമോ? സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുഭീകരനാക്കി ജയിലിലടച്ചാല്‍ മിടുക്കനായ ഈ ഉദ്യോഗസ്ഥന്റെ ഭാവി എന്നെന്നേയ്‌ക്കുമായി ഇരുളടഞ്ഞതാക്കാമെന്ന് കരുതി. പാകിസ്ഥാൻ തീവ്ര വാദികൾ മുംബൈയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന ഇൻ്റലിജെൻസ് റിപ്പോർട്ട് കൊടുത്തതിനാണ് ലഫ്. കേണല്‍ പുരോഹിതിനെ അന്ന് കേന്ദ്രം ഭരിയ്‌ക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദു ഭീകരനാക്കി ജയിലിലടച്ചത്.

മോദി സര്‍ക്കാര്‍ ബ്രിഗേഡിയറായി ഉയര്‍ത്തിയ പഴയ കേണല്‍ പുരോഹിത്

ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന മിടുക്കനായ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ അനുഭവിച്ചത്
…
അത്യുജ്ജ്വലനായ ദേശസ്‌നേഹിയും മി ലിട്ടറി ഇൻ്റലിജൻസുമായി ബന്ധപ്പെട്ട് പ്ര വർത്തിച്ചിരുന്ന ഇന്ത്യൻ ആർമി ഓഫീ സർ ആയിരുന്നു ലഫ് കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിത് . 2008 നവംബറിൽ മഹാരാഷ്‌ട്ര ഭീകരവിരു ദ്ധ സേന (ATS) അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ‘അഭിനവ് ഭാരത്’ എന്ന ഗ്രൂപ്പിന്റെ ഭാഗമാണെന്നും, ആറ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മലേഗാവ് സ്‌ഫോടനത്തിന് സ്‌ഫോടകവസ്തുക്കളും സഹായവും നൽകിയെന്നും എടിഎസ് ആരോപിച്ചു. അന്ന് കേന്ദ്രത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സോണിയാഗാന്ധിയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലുള്ള യുപിഎ സർക്കാരും മഹാരാഷ്‌ട്രയിൽ കോൺഗ്രസ് എൻസി പി സഖ്യസർക്കാരുമായിരുന്നു അധികാ രത്തിൽ.

കേണൽ പുരോഹിത് 9 വർഷം ജയിലിൽ കിടക്കേണ്ടിവന്നു.  ആര്‍എസ്എസിനെയും   ബിജെപിയെയും ഒതുക്കാന്‍ ഉണ്ടാക്കിയ വലിയൊരു ഗൂഢാകഥയായിരുന്നു സോണിയാഗാന്ധി സര്‍ക്കാര്‍ ഇറക്കിയ സഫ്രന്‍ ടെറര്‍ അഥവാ കാവി ഭീകരത എന്നത്. മലേഗാവ് സ്‌ഫോടനം നടത്തിയത് ഈ കാവി ഭീകരരായ ഹിന്ദുസംഘമാണെന്ന് ലഫ്. കേണല്‍ പുരോഹിതിനെക്കൊണ്ട് പറയിക്കാന്‍ ക്രൂരമായ പീഡനങ്ങള്‍ അഴിച്ചുവിട്ടു. ഒപ്പം കഠിനതടവും.

കേണല്‍ പുരോഹിതിന്റെ രക്ഷനായി മോദി എത്തുന്നു

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പിന്നീട് കേസ് എടിഎസിൽ നിന്ന് എൻ ഐഎയ്‌ക്ക് (NIA) കൈമാറി. 17 വർഷ ത്തെ വിചാരണയ്‌ക്ക് ശേഷം 2025-ൽ എൻഐഎ കോടതി കേണൽ പുരോഹിതിനെ എല്ലാ കുറ്റങ്ങളിൽ നിന്നും വിമുക്തനാക്കി.

സത്യസന്ധനും മിടുക്കനുമായ ഈ ഉദ്യോഗസ്ഥനെ സേനയ്‌ക്ക് വേണം എന്ന നിര്‍ബന്ധം മോദി സര്‍ക്കാരിനുണ്ടായിരുന്നു. അങ്ങിനെ കേണല്‍ പുരോഹിത് സൈനിക സേവനത്തിലേക്ക് തിരിച്ചുവരികയും കേണൽ റാങ്കിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. ഏപ്രില്‍ 10 വെള്ളിയാഴ്ച അദ്ദേഹം ഒരു ബ്രിഗേഡിയറായി ചുമതലയേറ്റു. 17 വർഷത്തിന് ശേഷം മാന്യമായി കുറ്റ വിമുക്തനാക്കപ്പെട്ടിട്ടും, അദ്ദേഹം ഒരിക്ക ൽ പോലും തന്റെ രാജ്യത്തെയോ സർ ക്കാരിനെയോ നീതിന്യായ വ്യവസ്ഥയെയോ കുറ്റപ്പെടുത്തിയില്ല. മറിച്ച്, രാജ്യ ത്തെ വീണ്ടും സേവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു.

അജിത് ഡോവലിന്റെ പിന്‍ഗാമിയാകുമോ പുരോഹിത്

അജിത് ഡോവലിന്റെ പദവിയായ നാഷണൽ സെക്യൂരിറ്റി അഡ്വൈസർ സ്ഥാനം ഡോവൽ സാബിന് ശേഷം അലങ്കരിക്കാൻ പോകുന്നത് ഈ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത് ആയിരിക്കുമെന്ന് പ്രതിരോധരംഗം നിരീക്ഷിക്കുന്നവര്‍ പറയുന്നു. അത്രയ്‌ക്ക് മിടുക്കനായ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനാണ് പുരോഹിത്.

Tags: Latest newsMalegaon blast2008 Malegaon bomb blastcolonel PurohitSaffron terrorBrigadier PurohitSrikant Prasad PurohitHindu terror
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)
India

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

India

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.