Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 01:37 pm IST
in Entertainment

കോയമ്പത്തൂര്‍: തിരക്കേറിയ ജീവിതത്തിനിടയിൽ ഒന്നു സ്ലോ ഡൗൺ ചെയ്യാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഇപ്പോഴിതാ, തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള വെള്ളിയാംഗിരി മലനിരകളുടെ ശാന്തമായ താഴ്‌വരയിലുള്ള ഇഷ യോഗ സെന്ററിൽ ശാന്തസുന്ദരമായ കുറച്ചുദിവസങ്ങൾ ചെലവഴിച്ചതിലുള്ള സന്തോഷം പങ്കിടുകയാണ് നടി അപർണ ദാസ്.

“ഇഷയിലെ കഴിഞ്ഞ രണ്ടു ദിവസങ്ങൾ തികച്ചും മാന്ത്രികമായിരുന്നു. അവരുടെ ജീവിതരീതി പിന്തുടർന്നും, ഭക്ഷണം പങ്കുവെച്ചും, പ്രാർത്ഥനകളിലും ധ്യാനത്തിലും മുഴുകിയും കഴിഞ്ഞപ്പോൾ ഞാനും അവരിൽ ഒരാളാണെന്ന് തോന്നിപ്പോയി. ലളിതമായ കാര്യങ്ങളിൽ പോലും എത്ര വലിയ സന്തോഷമായിരുന്നു… ആ ചിരിയും നൃത്തവും ഒത്തൊരുമയുമെല്ലാം ഹൃദ്യമായിരുന്നു.

വെറും രണ്ടു ദിവസത്തിനുള്ളിൽ അതീവ സുന്ദരമായ ഒന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. മനുഷ്യരെ അവരുടെ ഏറ്റവും സ്വാഭാവികവും നിഷ്കളങ്കവുമായ രൂപത്തിൽ ഞാൻ കണ്ടുമുട്ടി. ആ യാത്രയിൽ എവിടെയോ വെച്ച് ഞാൻ എന്നെത്തന്നെയും കണ്ടുമുട്ടിത്തുടങ്ങി.

നമ്മെത്തന്നെ കണ്ടെത്തുക എന്നത് ഏറ്റവും പ്രയാസമേറിയ യാത്രകളിൽ ഒന്നാണ്… ഇത് എന്റെ ആ യാത്രയുടെ ഒരു തുടക്കമായി എനിക്ക് അനുഭവപ്പെടുന്നു,” അപർണ ദാസ് കുറിച്ചു.

അപർണ ദാസ് മാത്രമല്ല, നിരവധി സെലിബ്രിറ്റികളും അപർണയ്‌ക്ക് ഒപ്പമുണ്ടായിരുന്നു. അവതാരകരും നടിമാരുമായ രഞ്ജിനി ഹരിദാസ്, ആര്യ, നടിമാരായ ദിവ്യപിള്ള, നിത്യ ദാസ്, ശിൽപ്പ ബാല, നടനും യൂട്യൂബറുമായ കാർത്തിക് ശങ്കർ തുടങ്ങിയവരും ഈ യാത്രയിൽ ഉണ്ടായിരുന്നു.

 

Tags: actress Aparna DasMalayalam ActressDivya pillaiNitya DasIsha yoga centreShilpa Bala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

Entertainment

കല്യാണം കഴിച്ചത് ഹിന്ദുവിനെ;’ക്രിസ്ത്യാനിയല്ലേ, നിനക്ക് നാണമില്ലേ? ബിജെപിയിലേക്ക് പോവുകയാണോ?’; മറുപടിയുമായി ബീന ആന്റണി

Entertainment

ഖുർ ആൻ പഠിച്ചിട്ടില്ല, ഒരു ദിവസം പോലും നോമ്പെടുത്തിട്ടില്ല, മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയത് ധരിച്ച ഫീൽ;

Kerala

ദിലീപ് അഗ്നിശുദ്ധി വരുത്തി; 90 ദിവസം ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നൽകും? സുരേഷ് കുമാർ

Entertainment

ഇഡ്‌ലി കഴിക്കുന്ന യക്ഷി ;ഞാന്‍ മുസ്ലിമിനെ വിവാഹം ചെയ്തു, ഒളിച്ചോടി എന്നെല്ലാമാണ് പറയുന്നത്;രാജശ്രീ നായര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.