Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 08:13 pm IST
in Kerala, News

തിരുവനന്തപുരം: ഇടതു മുന്നണിക്ക് വോട്ടുചെയ്താലും ഐക്യമുന്നണിക്ക് ചെയ്താലും നേട്ടം കിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്. ഇത് തെരഞ്ഞെടുപ്പ് കൃത്രിമമല്ല. ചിലർ ആരോപിക്കുന്നതുപോലെ വോട്ടിങ് യന്ത്രത്തിലെ കള്ളത്തരവുമല്ല, കപട മതേതര വാദികളുടെ ജനാധിപത്യ അട്ടിമറിയുടെ ഫലമാണ്.
മതമാണ് മതമാണ് മതമാണ് പ്രശ്‌നമെന്ന് പരസ്യമായി പറഞ്ഞ മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലാണ് കോൺഗ്രസ് നയിച്ചിരുന്ന ഐക്യ ജനാധിപത്യ മുന്നണി എന്ന യുഡിഎഫ്. ഇവർക്കൊപ്പം നിൽക്കുന്ന ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത ഇസ്ലാമിക മത രാഷ്‌ട്രം നടപ്പിലാക്കാൻ പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമുണ്ട്. യുഡിഎഫിലെ ഏത് പാർട്ടിക്ക് പിന്തുണയും അനുഭാവവും പ്രകടിപ്പിച്ച് വോട്ടുചെയ്താലും അതിന്റെ നേട്ടം യുഡിഎഫിനെ വരുതിയിൽ നിർത്തിയിരിക്കുന്ന മുസ്ലിം ലീഗിനും ജമാ അത്തെ സ്ലാമിക്കാവും ലഭിക്കുക.
ഇടതു മുന്നണിയുടെ സ്ഥിതിയും അതുതന്നെയാണ്. കടുത്ത മത ഭീകരവാദം പറഞ്ഞ് ഇതര മതസ്ഥരോട് അന്ത്യകർമ്മങ്ങൾക്ക് സാമഗ്രികളായ അവിലും കുന്തിരിക്കവും വാങ്ങിവെച്ചോളൂ എന്ന് മുദ്രാവാക്യം വിളിച്ച പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ കക്ഷിയായ എസ് ഡിപിഐയാണ് കമ്യൂണിസ്റ്റുകളുടെ ഇടതുമുന്നണി നയിക്കുന്നത്. മതമൗലിക വാദത്തിൽ മുന്നിൽ നിൽക്കുന്ന സമസ്തയിലെ എപി സുന്നി വിഭാഗവും അവർക്ക് കൂട്ടുണ്ട്. ഇവരാണ് എൽഡിഎഫിനെ നിയന്ത്രിക്കുന്നത്. മതേതരത്വവും സമത്വ ലോകവും പറഞ്ഞ് ആ മുന്നണിക്ക് ചെയ്യുന്ന വോട്ടുകൾ ചെന്നു വീഴുന്നതും മത മൗലിക വാദികൾക്ക് അനുകൂലമായാണ്.
കേരളത്തിലെ ഈ പ്രത്യേക സ്ഥിതി വിശേഷത്തിലാണ് ഇത്തവണത്തെ വോട്ടെടുപ്പ്.

Tags: #Fundamendalism#PseudoSecular#KeralamPoliing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.