Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 12:21 pm IST
in Kerala

തിരുവനന്തപുരം: ക്ഷേത്ര പൂജാരിയുടെ ആത്മഹത്യയില്‍ വിറളി പൂണ്ട് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍. ഇന്നലെ രാവിലെ മുതല്‍ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ഞാന്‍ വിശ്വാസിയാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു. വീടിന് സമീപത്തെ ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തി പൂജാരിയില്‍ നിന്ന് തീര്‍ത്ഥം വാങ്ങി സേവിച്ച് പ്രസാദവും വാങ്ങി. തുടര്‍ന്ന് പൂജാരി ആത്മഹത്യ ചെയ്ത മുല്ലൂര്‍ ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ എത്തി സമീപത്തെ സിപിഎമ്മുകാരുടെ വീട്ടിലെത്തി.

ക്ഷേത്ര ദര്‍ശനത്തിന് പോകുന്ന വനിതകളെ കണ്ട് തനിക്ക് അനൂകൂലമായി പറയിപ്പിച്ച ശബ്ദ സന്ദേശങ്ങള്‍ റെക്കാര്‍ഡ് ചെയ്ത് പ്രചരിപ്പിച്ച ശേഷം വാര്‍ത്താസമ്മേളനവും നടത്തി. താങ്കളുടെ പ്രവൃത്തിയില്‍ മനംനൊന്താണ് പൂജാരി ആത്മഹത്യ ചെയ്തതെന്ന് മറ്റൊരു പൂജാരിയും കമ്മിറ്റി അംഗവും പറഞ്ഞല്ലോയെന്ന ചോദ്യത്തിന് അവരൊക്കെ ബിജെപിക്കാരെന്നായിരുന്നു മറുപടി. താന്‍ തികഞ്ഞ വിശ്വാസിയാണ്, ക്ഷേത്രങ്ങളില്‍ പോകാറുണ്ട്. അമ്മ പഠിപ്പിച്ചതനുസരിച്ച് തീര്‍ത്ഥം വാങ്ങി സേവിക്കുകയും ബാക്കി തലയില്‍ തളിക്കാറുമുണ്ട്. ഭദ്രകാളിയോടാണ് ചിലര്‍ കളിക്കുന്നത്. അവര്‍ അനുഭവിക്കുക തന്നെ ചെയ്യുമെന്നും കടകംപള്ളി പറഞ്ഞു.

ഇതേ കടകംപള്ളിയാണ് ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് പണ്ടാര അടുപ്പില്‍ തീ പകരുന്ന ചടങ്ങില്‍ മറ്റുള്ളവരെല്ലാം കൈകൂപ്പി നിന്നപ്പോള്‍ കൈയും കെട്ടി നോക്കി നിന്നത്. ആനയറ മുല്ലൂര്‍ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി ആനയറ ഇരുപ്പുകുഴി നിവാസി വിഷ്ണു കഴിഞ്ഞ ദിവസം ക്ഷേത്ര കമ്മറ്റി ഓഫീസില്‍ തൂങ്ങി മരിച്ചു. ക്ഷേത്ര ദര്‍ശനത്തിന് എത്തിയ കടകംപള്ളി പൂജാരി നല്‍കിയ തീര്‍ത്ഥം വാങ്ങിയ ശേഷം സേവിക്കാതെ കളഞ്ഞു. വിശ്വാസം ഇല്ലെങ്കില്‍ എന്തിന് തീര്‍ത്ഥം വാങ്ങിയെന്ന് പൂജാരി ചോദിക്കുകയും ഇത് കടകംപള്ളി ക്ഷേത്ര കമ്മിറ്റിക്കാരോട് പരാതിപ്പെട്ടതനുസരിച്ച് പ്രധാന പൂജകളില്‍ നിന്ന് പൂജാരിയെ മാറ്റി നിര്‍ത്തിയെന്നുമാണ് ആരോപണം. പൂജകളില്‍ നിന്നും മാറ്റി നിര്‍ത്തിയതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് കടകംപള്ളിക്കെതിരെ ഉയര്‍ന്ന ആരോപണം. ഇതില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയരുകയും ഹൈന്ദവ കൂട്ടായ്‌മയുടെ പ്രതിഷേധവും നടന്നിരുന്നു. തെരഞ്ഞെടുപ്പില്‍ തനിക്ക് തിരിച്ചടിയാകുമെന്ന് ഭയന്നാണ് കടകടംപള്ളി പൊടുന്നനെ വിശ്വാസിയായത്.

Tags: kadakampally surendranTemple priest commits suicideക്ഷേത്ര പൂജാരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

Kerala

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന വാദവുമായി കടകംപളളി

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.