Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Apr 7, 2026, 07:28 pm IST
in Kerala, News

തിരുവനനന്തപുരം: കലാശക്കൊട്ടിൽ കേരളത്തെ ബിജെപി അമ്പരപ്പിച്ചു, എൻഡിഎ അത് ആഘോഷിച്ചു; മാറ്റം ഉറപ്പാക്കി, ഇനി ഒരു രാപകൽ വോട്ടുറപ്പിക്കൽ അധ്വാനത്തിൽ.
തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിപ്പിച്ച കലാശക്കൊട്ടിൽ കേരളമെമ്പാടും കണ്ടത് അമ്പരപ്പിക്കുന്ന മാറ്റമായിരുന്നു. എൻഡിഎ ആഘോഷിച്ചു, ബിജെപി അണിയത്തും അമരത്തും നിന്നു. എതിരാളികൾ ആശ്ചര്യപ്പെട്ടു, ഇത് ബിജെപിയുടെ ശക്തിയോ?
കുറെ വോട്ട് പിടിക്കുന്ന പാർട്ടി എന്ന നിലയിൽനിന്ന് വിജയത്തിലേക്ക് കുതിക്കുന്ന പാർട്ടി എന്ന തലത്തിലേക്ക് ബിജെപി വളർന്നു. ഇത് മാറ്റമാണ്.

ഒച്ചയുണ്ടാക്കാനും ഒച്ചയില്ലാതെ സ്വാധീനിക്കാനും മറ്റു രണ്ടു മുന്നണികളോടും ബിജെപി എൻഡിഎ സഖ്യം മത്സരിച്ചു നിന്നു. ആരോപണങ്ങൾക്ക് അപ്പപ്പോൾ മറുപടി പറഞ്ഞു. ബിജെപിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുന്നണികൾ വിയർത്തു.
ആരോപണങ്ങൾ ആയിരുന്നില്ല ബിജെപിയുടേത്. ചോദ്യങ്ങൾ ആയിരുന്നു. ഇത് മാറ്റമാണ്.

അജണ്ട
നിശ്ചയിച്ചത് ബിജെപി

ഈ തെരഞ്ഞെടുപ്പിൽ കേരള രാഷ്‌ട്രീയത്തിലെ അജണ്ട നിശ്ചയിച്ചത് ബി ജെ പി- എൻ ഡി എ സഖ്യമാണ്. ഇത് മാറ്റമാണ്. വികസനം എന്ന ബിജെപി അജണ്ടയിൽ ഭരണത്തിലെ വികസന പ്രവർത്തനം വിശകലനം ചെയ്യാൻ മറ്റ് മുന്നണികൾ നിർബന്ധിതരായി. അതോടെ പിണറായി സർക്കാരിന്റെ കള്ള പ്രചാരണങ്ങൾ പലതും പൊളിഞ്ഞു. ഇത് മാറ്റമാണ്.
മോദിയും ഇൻഡി സഖ്യനേതാക്കളും എന്ന നിലയിലായി കേരളത്തിന്റെയും രാഷ്‌ട്രീയം.

വനിതകളുടെ വിപ്ലവം

ബിജെപി യുടെ മുൻകാല തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഇത്രമാത്രം വനിതാ സാന്നിധ്യം ഉണ്ടായിട്ടില്ല. ബൂത്ത് തലത്തിൽ സ്ക്വാഡ് പ്രവർത്തനത്തിനും പൊതു പ്രകടനത്തിനും വൻതോതിൽ വനിതകൾ ഇറങ്ങി. ഇത് വലിയ മാറ്റമാണ്.
ഇത്തവണ അവരവരുടെ നിയോജക മണ്ഡലത്തിൽത്തന്നെ ആയിരുന്നു പ്രവർത്തകരുടെ എല്ലാ സമ്പർക്കവും, പ്രചാരണവും. പാലക്കാട്, വട്ടിയൂർക്കാവ്, നേമം, കായംകുളം, ഹരിപ്പാട് എന്ന് വേണ്ട സകല മണ്ഡലങ്ങളിലും എല്ലാ പ്രായത്തിലുമുള്ള മഹിളകൾ പ്രവർത്തനത്തിനിറങ്ങി. ഇത് മാറ്റമാണ്.

പരസ്യമാക്കാൻ തയാറായി

‘ഞാൻ ബിജെപി’ എന്ന് പറയാനും പരസ്യമായി പ്രവർത്തനത്തിന് ഇറങ്ങാനും രാഷ്‌ട്രീയം പരസ്യമാക്കാനും സാധാരണക്കാരും ധൈര്യം കാട്ടിയത് മാറ്റമാണ്. അപ്രതീക്ഷിത മേഖലകളിലും വിഭാഗത്തിലും നിന്ന് ബിജെപിക്ക് അനുകൂലമായ രാഷ്‌ട്രീയ നിലപാടുകളും പിന്തുണകളും വന്നു. പുതിയ പ്രവർത്തകരുണ്ടായി. ഇത് മാറ്റമാണ്.

മറ്റു പാർട്ടികളിൽനിന്ന്

മറ്റു പാർട്ടികളിൽനിന്ന് ബിജെപിയിലേക്ക് വന്നു ചേർന്നവരുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. അണികൾ മാത്രമല്ല നേതാക്കളും വന്നു. ഇത് മാറ്റമാണ്. എംഎൽഎ മാർ, മുൻ എംഎൽഎ മാർ, വിവിധ പാർട്ടികളുടെ സംസ്ഥാനതല ഭാരവാഹികൾ, അണികളുമായി കൂട്ടത്തോടെ ബിജെപിയിലേക്ക് വന്നത് വലിയ മാറ്റമാണ്.

മുന്നണി വികസനം

ബിജെപിക്ക് കേരളത്തിൽ മുന്നണി ഉണ്ടാക്കാൻ ആളെ കിട്ടില്ല, ബി ഡി ജെ എസ് മുന്നണി വിടുന്നു, സി.കെ. ജാനുവിന്റെ പാർട്ടി പോയി എന്നെല്ലാം പറഞ്ഞു നടക്കുമ്പോൾ ട്വൻ്റി 20 ബിജെപിയുടെ ചേർന്നത് അസാധാരണ രാഷ്‌ട്രീയമായി. വലിയ മാറ്റമാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ന്യൂനപക്ഷ സമുദായത്തിന്റെ ബിജെപി- എൻ ഡി എ യോടുള്ള നിലപാടിലെ മാറ്റം ഏറെ നിർണായകമാണ്.

ജയിക്കുമെന്ന വിശ്വാസം

കേരളത്തിലെ എൺപതോളം മണ്ഡലങ്ങളിൽ ബിജെപി – എൻ ഡി എ സഖ്യം വിജയം സാധ്യമാണ് എന്ന വിശ്വാസം നേടിയിട്ടുണ്ട്. ജയിക്കുന്ന സ്ഥാനാർഥിക്ക് വോട്ട് ചെയ്താൽ പോരേ എന്ന് വീട്ടമ്മമാരോട് ചോദിച്ച് വോട്ട് തട്ടുന്ന പതിവ് രീതി മറ്റു മുന്നണി സ്ഥാനാർഥികൾക്ക് ഈ തെരഞ്ഞെടുപ്പിൽ നടക്കില്ല എന്നാണ് സ്ഥിതി. മാറ്റങ്ങൾ വോട്ടാക്കി മാറ്റിയാൽ കേരളത്തിൽ രാഷ്‌ട്രീയ മാറ്റം അമ്പരപ്പിക്കുന്നതാകും എന്നാണ് എതിർ പാർട്ടികളുടെയും വിലയിരുത്തൽ.

Tags: bjpNDA#ChangeVisible#WomenWithBJP#FinalDay#LEAD. election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Kerala

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

പുതിയ വാര്‍ത്തകള്‍

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.