Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2026, 12:05 am IST
in Environment

വളർത്തുപക്ഷികളായും പന്തയപ്പക്ഷികളായും പ്രാവുകളെ വളർത്താറുണ്ട്. ലോകത്തിലെ ഏറ്റവും വിലകൂടിയ പക്ഷി ഏതെന്നു ചോദിച്ചാൽ അതൊരു പ്രാവാണെന്നാണ് ഉത്തരം. ന്യൂകിം എന്നു പേരുള്ള ബെൽജിയത്തിൽ നിന്നുള്ള പെൺപ്രാവാണ് ഇത്. ഏകദേശം 19 ലക്ഷം യുഎസ് ഡോളറിനാണ്(172 കോടി രൂപ) 2020ൽ ഈ പ്രാവിനെ വിറ്റത്. ഇതിനെ സ്വന്തമാക്കാനായി വിവിധ വ്യക്തികൾ രംഗത്തുവന്നതോടെ ലേലം രണ്ടാഴ്ച വരെ നീണ്ടിരുന്നു. ഒടുവിൽ ചൈനയിൽ നിന്നുള്ള അജ്ഞാതനായ ഒരു വ്യക്തി ഈ പ്രാവിനെ സ്വന്തമാക്കി.

പ്രാവുപറത്തൽ മത്സരത്തിന് നല്ല വേരോട്ടമുള്ള രാജ്യമാണ് യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ബെൽജിയം. 2018ൽ ഒരു വർഷം മാത്രമാണു ന്യൂകിം പ്രാവുപറത്തൽ മത്സരത്തിൽ പങ്കെടുത്തത്. അന്ന് അനേകം വിജയങ്ങൾ ഈ പ്രാവ് കൊയ്തു. പല കാലാവസ്ഥകളെയും ദൂരമേഖലകളെയുമൊക്കെ കീഴ്പ്പെടുത്തിയായിരുന്നു ന്യൂ കിമ്മിന്റെ വിജയങ്ങൾ.

ചൈനയിലും പ്രാവുപറത്തൽ മത്സരങ്ങൾക്ക് അടുത്തകാലത്തായി വലിയ ജനപ്രീതിയുണ്ട്. അതിനാലാണ് ന്യൂ കിമ്മിനെ ചൈനീസ് പൗരൻ വാങ്ങിയതെന്നാണു കരുതപ്പെടുന്നത്. ന്യൂ കിമ്മിനു മുൻപ് അർമാൻഡോയെന്ന ആൺപ്രാവായിരുന്നു ലോകത്തെ ഏറ്റവും വിലകൂടിയ പക്ഷി. ന്യൂ കിമ്മിന്റെ പേര് പ്രശസ്തമായതിനെത്തുടർന്ന് പിൽക്കാലത്ത് പല പന്തയപ്രാവുകൾക്കും ഈ പേര് നൽകിയിട്ടുണ്ട്. ന്യൂ കിം 2, ന്യൂ കിം 3 തുടങ്ങിയ പേരുകൾ.

 

Tags: Animal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗവേട്ടയ്‌ക്ക് തോക്കുമായെത്തിയ മൂവര്‍ സംഘം പിടിയില്‍

Environment

500 കിലോ ഭാരമുള്ള പക്ഷി : മുട്ടയ്‌ക്ക് കോഴിമുട്ടകളുടെ 160 ഇരട്ടി വലുപ്പം : എവിടെയാണ് ആ ആനപ്പക്ഷി ?

Kerala

കണ്ണൂരില്‍ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കാട്ടുപോത്തിനെ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി

Kerala

അനധികൃത കടത്ത് തടയാൻ മൃഗസംരക്ഷണവകുപ്പ് ചെക്ക് പോസ്റ്റുകൾ നവീകരിക്കുന്നു

Kerala

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.