Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

തെരഞ്ഞെടുപ്പ് പ്രവചനത്തിന്റെ ആദ്യനാളുകളില്‍ മണലൂര്‍ യുഡിഎഫിനെന്ന് പ്രവചിച്ചവര്‍ ഇപ്പോള്‍  മണലൂരില്‍ എന്‍ഡിഎയും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പൊരിഞ്ഞ പോരാണെന്നും വിജയി ആരെന്ന് പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നുമാണ് പറയുന്നത്..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2026, 12:03 am IST
in Kerala

മണലൂര്‍: തെരഞ്ഞെടുപ്പ് പ്രവചനത്തിന്റെ ആദ്യനാളുകളില്‍ മണലൂര്‍ യുഡിഎഫിനെന്ന് പ്രവചിച്ചവര്‍ ഇപ്പോള്‍  മണലൂരില്‍ എന്‍ഡിഎയും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പൊരിഞ്ഞ പോരാണെന്നും വിജയി ആരെന്ന് പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നുമാണ് പറയുന്നത്.. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍ കഴിഞ്ഞ ദിവസം എന്‍ഡിഎയ്‌ക്കെതിരെ കിറ്റ് ആരോപണവുമായി രംഗത്ത് വന്നത് ഈ പരാജയഭീതിയുടെ ഭാഗമായാണെന്ന് കരുതുന്നു.

ദേവനെപ്പോലെ സിനിമാതാരം എന്നതിനേക്കാള്‍ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തിത്വത്തെ കിറ്റ് ആരോപണത്തില്‍ കുടുക്കാന്‍ പ്രതാപന്‍ ശ്രമിച്ചത് ചീപ്പായ രാഷ്‌ട്രീയത്തിന്റെ ഭാഗമായാണെന്ന് പരാതി ഉയരുന്നുണ്ട്. രാമുകാര്യാട്ട് എന്ന വിഖ്യാത സംവിധായകന്റെ മരുമകനായ ദേവന്‍ ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തികൂടിയാണ്. അദ്ദേഹം വാടാനപ്പള്ളിയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ സുഹൃത്തിനെ കാണാന്‍ പോയ വ്യക്തി മാത്രമാണ്. സിസിടിവിയില്‍ എല്ലാം തെളിഞ്ഞതോടെയാണ് പ്രതാപന്‍ ആവശ്യപ്പെട്ടിട്ടും ദേവനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞത്. മാത്രമല്ല, ബിജെപിയ്‌ക്ക് വേണ്ടി കിറ്റ് പാക്ക് ചെയ്യാന്‍ അവിടേക്ക് നടന്‍ ദേവന്‍ വന്നു എന്ന ടി.എന്‍. പ്രതാപന്റെ ആരോപണം എത്ര ബാലിശമാണെന്നാണ് ആരോപിക്കപ്പെടുന്നത്.

സതീഷ് എന്ന ഒരാള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റിന് ഓര്‍ഡര്‍ ചെയ്തിരുന്നെന്നും പക്ഷെ ഇയാള്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് അറിയില്ലെന്നും ആണ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പറയുന്നത്. സാധാരണ പല സന്നദ്ധസംഘടനകളും ഇത്തരം കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്യാറുണ്ടെന്നും പറയുന്നു. സാമൂഹ്യസേവനത്തിന്റെ ഭാഗമായാണ് ഇങ്ങിനെ സംഭവിക്കാറുള്ളത്.

ആരോപണം കള്ളമാണെന്ന് തെളിഞ്ഞതിനെതുടര്‍ന്ന് പൊലീസിന് പ്രതാപനെ അറസ്റ്റ് ചെയ്യേണ്ടിവന്നു. എന്തായാലും മണലൂരിലും വാടാനപ്പള്ളിയിലും കിറ്റുകള്‍ ബിജെപി വിതരണം ചെയ്യുന്നു എന്ന ടി.എന്‍. പ്രതാപന്റെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതോടെ മണലൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.കെ. അനീഷ് കുമാറിന്റെ ഗ്രാഫ് വന്‍തോതില്‍ ഉയര്‍ന്നിരിക്കുകയാണ്.

 

Tags: DevanTN PrathapanLatest news#Election2026Kerala Assembly election2026Kit allegation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

പുതിയ വാര്‍ത്തകള്‍

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.