Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2026, 10:11 pm IST
in India

വിവാഹമോചിതയായ മകളെ ആഘോഷപൂർവ്വം സ്വീകരിച്ച് സ്വന്തം കുടുംബം . മീററ്റിലെ ശാസ്ത്രി നഗർ പ്രദേശത്ത് താമസിക്കുന്ന വിരമിച്ച ജഡ്ജിയുടെ മകളായ പ്രതീകയ്‌ക്കാണ് മാതാപിതാക്കൾ ചേർന്ന് വൻ വരവേൽപ്പ് നൽകിയത് .

2018 ലാണ് പ്രതീക ഷാജഹാൻപൂർ നിവാസിയായ മേജർ ഗൗരവ് അഗ്നിഹോത്രിയെ വിവാഹം കഴിച്ചത്. വി ഐപികളടക്കം പങ്കെടുത്ത ആഢംബര വിവാഹമായിരുന്നു അത്. ആദ്യനാളുകളിൽ സന്തുഷ്ട കുടുംബ ജീവിതമായിരുന്നുവെങ്കിലും ഇരുവർക്കും കുഞ്ഞ് ജനിച്ചതിനു പിന്നാലെ കലഹവും പതിവായി . ഭർതൃവീട്ടിലെ പീഡനവും പൊരുത്തപ്പെടാനാവാത്ത അഭിപ്രായവ്യത്യാസങ്ങളും ഒടുവിൽ കേസ് കോടതിയിൽ വരെ എത്തുന്ന തരത്തിൽ സ്ഥിതി വഷളായി.

വർഷങ്ങളോളം നീണ്ടുനിന്ന നിയമനടപടികൾക്കും പോരാട്ടങ്ങൾക്കും ശേഷം, 2026 ഏപ്രിൽ 4 ന് കോടതി ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചു. മകളെ ദുഃഖത്തിന്റെയോ പരാജയത്തിന്റെയോ പ്രതീകമായി കാണുന്നതിനുപകരം, ബഹുമാനത്തോടും അന്തസ്സോടും കൂടി തിരികെ സ്വാഗതം ചെയ്യാനാണ് പിതാവ് തീരുമാനിച്ചത്.

സംഗീത വാദ്യോപകരണങ്ങളും, നൃത്തപരിപാടികളുമടക്കം മകളെ വരവേൽക്കാൻ ഒരുക്കി. യുവതി കാറിൽ നിന്ന് ഇറങ്ങിയ നിമിഷം, പുഷ്പവൃഷ്ടി ഉണ്ടായി . ബന്ധുക്കൾ പാട്ടും നൃത്തവുമായി യുവതിയെ സ്വീകരിച്ചു, “ഐ ലവ് മൈ ബിതിയ” (ഐ ലവ് മൈ മകൾ) എന്ന് ആലേഖനം ചെയ്ത വെളുത്ത ടീ-ഷർട്ട് ധരിച്ചാണ് പിതാവ് മകളെ സ്വീകരിക്കാൻ എത്തിയത്.

‘ ഒരു മകൾ ഒരു മകനു തുല്യമാണ്. വിവാഹത്തിൽ അവൾ അസന്തുഷ്ടയാണെങ്കിൽ, അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി അവളെ അവിടെ തുടരാൻ നിർബന്ധിക്കരുത്. ആറ് വർഷത്തോളം, അവൾ ഒരുപാട് സഹിച്ചു, പക്ഷേ ഇപ്പോൾ അവൾ സ്വതന്ത്രയാണ്, അവളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിന്റെ തുടക്കം ഞങ്ങൾ ആഘോഷിക്കുകയാണ്.

മകൾ ദുരിതത്തിൽ കഴിയുന്നത് കാണാൻ എനിക്ക് കഴിയില്ല. അവൾ മാനസികമായും വൈകാരികമായും തകർന്നപ്പോൾ, അവൾക്ക് പിന്തുണ നൽകേണ്ടതും അവളുടെ വീട് – അവളുടെ കുടുംബം – എപ്പോഴും അവൾക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുനൽകേണ്ടതും എന്റെ കടമയാണെന്ന് തോന്നി. എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം നിൽക്കുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു‘ – എന്നും യുവതിയുടെ പിതാവ് പറയുന്നു.

Tags: divorce
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇന്നലെ വന്ന ആർക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യാനാകില്ല ; ഭർത്താവുമായി പിരിഞ്ഞെന്ന് നടി ഗൗരി കൃഷ്ണ

Entertainment

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,അമൃത

Entertainment

ചേട്ടനും ഭാര്യയും ബന്ധമാെഴിയുന്നു എന്ന വാർത്തകൾക്കിടെ ധനുഷിന്റെ ഭാര്യയാകാൻ മൃണാൽ,;കല്യാണം വാലന്റൈന്‍സ് ഡേയില്‍?

India

വിവാഹമോചനം ഉണ്ടായാൽ, വിവാഹസമയത്ത് ഭർത്താവിന് നൽകുന്ന സമ്മാനങ്ങൾ മുസ്ലീം സ്ത്രീക്ക് തിരികെ എടുക്കാം… സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്

Entertainment

അയാൾക്കു വേണ്ടി ഹിന്ദുമതം സ്വീകരിച്ചു :വീണ്ടും നിബന്ധനകൾ വച്ചപ്പോൾ ചതിക്കപ്പെട്ടു എന്ന് മനസ്സിലായി നയൻ‌താര!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.