Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോ ഭാരമുള്ള വ്യോമ ബോംബുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2026, 09:00 pm IST
in India

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഗണ്യമായ ആയുധക്കരുത്ത് വർധിപ്പിക്കുകയാണ് ഇന്ത്യ . വ്യോമസേനയുടെ (IAF) കഴിവുകൾ കൂടുതൽ ശക്തിപ്പെടുത്താൻ പ്രതിരോധ മന്ത്രാലയം കൂടുതൽ കരുത്തുള്ള ആയുധങ്ങളാണ് തദ്ദേശീയമായി നിർമ്മിക്കുന്നതും, വാങ്ങുന്നതും .

ഇപ്പോഴിതാ 1,000 കിലോഗ്രാം ഭാരമുള്ള വ്യോമ ബോംബുകൾ തദ്ദേശീയമായി വാങ്ങാൻ പ്രതിരോധ മന്ത്രാലയം തയ്യാറെടുക്കുകയാണ്. 2,000 പൗണ്ട് ( ഏകദേശം 907 കിലോഗ്രാം ) സ്ഫോടകവസ്തുക്കൾ വഹിക്കാൻ കഴിവുള്ള അമേരിക്കൻ MK-84 ബോംബുകൾക്ക് സമാനമായിരിക്കും ഈ ബോംബുകൾ. വലിയ തോതിലുള്ള ശത്രു ലക്ഷ്യങ്ങളെ പൂർണ്ണമായും നശിപ്പിക്കാൻ ഈ ബോംബുകൾക്ക് കഴിവുണ്ട്. ഇന്ത്യ ഇപ്പോൾ ഈ ബോംബുകൾ ആഭ്യന്തരമായി നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് . അതുവഴി വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും കഴിയും.

1,000 കിലോഗ്രാം ഭാരമുള്ള 600 ഏരിയൽ ബോംബുകളാകും വ്യോമസേനയ്‌ക്കായി നിർമ്മിക്കുക. അനുബന്ധ ടെയിൽ യൂണിറ്റുകളും മറ്റ് അവശ്യ ഉപകരണങ്ങളും സംഭരണ ​​പാക്കേജിൽ ഉൾപ്പെടും. ഇതിന്റെ എല്ലാ ഘടകങ്ങളും ഇന്ത്യയ്‌ക്കുള്ളിൽ നിർമ്മിക്കപ്പെടും. ഈ സംരംഭം ഇന്ത്യൻ ആഭ്യന്തര വ്യവസായങ്ങളെ ഉത്തേജിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തുകയും ചെയ്യും.

വളരെ ശക്തമായ സ്ഫോടനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഉയർന്ന കാലിബർ യുദ്ധോപകരണങ്ങളാണ് ഈ പുതിയ ഏരിയൽ ബോംബുകൾ . നിലവിൽ ഇന്ത്യൻ വ്യോമസേന പ്രവർത്തിപ്പിക്കുന്ന റഷ്യൻ , വിദേശ യുദ്ധ വിമാനങ്ങളിൽ നിന്നും ഈ ബോംബുകൾ വിന്യസിക്കാൻ കഴിയും.

ഇതുവരെ, ഇന്ത്യൻ വ്യോമസേന വിദേശ നിർമ്മാതാക്കളിൽ നിന്നാണ് ഇത്തരം MK-84 ക്ലാസ് ബോംബുകൾ വാങ്ങിയത്. തദ്ദേശീയ ബോംബുകളുടെ വരവ് വ്യോമസേനയിൽ കൂടുതൽ ആത്മവിശ്വാസം വളർത്തുകയും ലോജിസ്റ്റിക്കൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യും. ഒറ്റ ആക്രമണത്തിൽ ശത്രുവിന്റെ പ്രധാന ശക്തികേന്ദ്രങ്ങൾ, പാലങ്ങൾ, റൺവേകൾ , വെടിമരുന്ന് ഡിപ്പോകൾ എന്നിവ എല്ലാം ഇല്ലാതാക്കാനുള്ള കഴിവ് ഈ ബോംബുകൾക്കുണ്ട്.

Tags: Defence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയണ്‍ ഡോമിനെ വെല്ലും ഇന്ത്യയുടെ പ്രൊജക്ട് കുശ ; അഞ്ച് സ്ക്വാഡ്രണുകൾ ഏറ്റെടുക്കാൻ വ്യോമസേന

India

38 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ച് ; മേയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കീഴിൽ ഇന്ത്യൻ സൈന്യത്തിനായി ‘ കെ 9 വജ്രപ്പട ‘ ഒരുങ്ങുന്നു

India

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

India

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.