Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാം സ്ത്രീയെ വിവാഹം കഴിച്ച മുത്തച്ഛൻ കുടുംബത്തെയടക്കം മതം മാറ്റി ; ഇന്ന് തെറ്റ് തിരുത്തി കൊച്ചുമകൻ ; ഇസ്ലാമായ ഭാര്യയടക്കം ഹിന്ദുമതം സ്വീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2026, 07:51 pm IST
in India

ലക്നൗ : പൂർവ്വികർ ചെയ്ത തിരുത്തി യുവതലമുറ . ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലെ പഹാഡി ദർസെന്ദ ഗ്രാമത്തിലെ താമസക്കാരനായ മനേന്ദ്ര സിംഗും , ഭാര്യയും മൂന്ന് മക്കളുമാണ് ഹിന്ദുമതം സ്വീകരിച്ചത്. ഹരിദ്വാറിലെ ശാന്തികുഞ്ചിൽ നിന്നുള്ള ജ്യോതി കലാഷ് യാത്ര ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ മുൻകൂട്ടി നടത്തിയിരുന്നു. ഹവനം, പൂജ, പൂണൂൽ ചടങ്ങ് തുടങ്ങിയ മതപരമായ ആചാരങ്ങളും നടന്നു.

വർഷങ്ങൾക്ക് മുൻപ് മനേന്ദ്രസിംഗിന്റെ മുത്തച്ഛനാണ് ഇസ്ലാം സ്ത്രീയെ വിവാഹം കഴിച്ച് ഇസ്ലാം മതം സ്വീകരിച്ചത് . ഇതാണ് താനിപ്പോൾ തിരുത്തിയതെന്ന് മനേന്ദ്രസിംഗ് പറയുന്നു. താൻ വിവാഹം കഴിച്ചത് മുസ്ലീം സ്ത്രീയായ ഷബ്നത്തിനെയാണെങ്കിലും ഇന്ന് ഷബ്നവും പൂർണ്ണസമ്മതത്തോടെ ഹിന്ദുമതം സ്വീകരിക്കുകയായിരുന്നുവെന്നും മനേന്ദ്രസിംഗ് പറഞ്ഞു.

മുത്തച്ഛൻ ഇസ്ലാം മതം സ്വീകരിച്ച ശേഷം കുടുംബാംഗങ്ങൾ പതിവായി നിസ്ക്കാരം നടത്തിയിരുന്നു. എങ്കിലും, താൻ ഒരിക്കലും നിസ്കാരം നടത്തിയിട്ടില്ലെന്നും വളരെക്കാലമായി ഹിന്ദുമതത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും മനേന്ദ്ര സിംഗ് പറയുന്നു. തന്റെ മൂന്ന് മക്കൾക്കും ഹിന്ദു പാരമ്പര്യമനുസരിച്ച് പേരിട്ടിരുന്നു.

ധർമ്മജാഗ്രൺ വിഭാഗിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്രകൂട് ഗായത്രി ശക്തിപീഠത്തിൽ നിന്നുള്ള സന്യാസിമാരും ഋഷിമാരും പ്രാദേശിക മത സംഘടനകളും സന്നിഹിതരായിരുന്നു.

മനേന്ദ്ര സിംഗ് ഒരു മുസ്ലീം സ്ത്രീയായ ഷബ്നം എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ഗൃഹപ്രവേശനത്തിന് ശേഷം അവരുടെ പേരും സപ്ന സിംഗ് എന്നാക്കി മാറ്റി.

Tags: Gharwapsi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ആതിഫിനെ വിവാഹം കഴിച്ചതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ‘ ; ലൗജിഹാദിൽ കുടുങ്ങി മതം മാറിയ മിസ് ഇന്ത്യ എർത്ത് സെയ്‌ലി സർവെ തിരികെ ഹിന്ദുമതത്തിലേക്ക്

India

ഹിന്ദു യുവാവിനെ 12 വർഷം ബന്ദിയാക്കി , ഇസ്ലാമാക്കി മാറ്റി ; ബദറുൽ സമാൻ അറസ്റ്റിൽ : യാതനകൾക്കൊടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി വന്ന് യുവാവ്

India

യഥാർത്ഥ ആത്മസംതൃപ്തി ഹിന്ദുമതത്തിൽ ; 47 കുടുംബങ്ങളിൽ നിന്നുള്ള 141 പേർ സനാതന ധർമ്മം സ്വീകരിച്ചു

India

വർഷങ്ങൾക്ക് മുൻപ് മതം ഉപേക്ഷിച്ചവർ തിരിച്ചെത്തുന്നു : സുക്മയിൽ 47 കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു

India

തെറ്റ് മനസിലായി , ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി 50 കുടുംബങ്ങൾ ; ഇനി മതപരിവർത്തനത്തിനെതിരെ ഞങ്ങളുമുണ്ടാകുമെന്നും ഉറപ്പ്

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.