Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2026, 07:57 pm IST
in Kerala

തിരുവനന്തപുരം ; സംസ്ഥന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡിജിപിയും വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ആർ ശ്രീലേഖ . കേരളത്തിൽ ലവ് ജിഹാദ് നടന്ന സംഭവങ്ങൾ സർക്കാർ അവഗണിച്ചുവെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ. ഒരു പോലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നപ്പോൾ പോലും ഡിജിപി പോലും തന്റെ കൂടെ നിന്നില്ലെന്നും അവർ വ്യക്തമാക്കി.

അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യ സമാനമായ ഒരു സാഹചര്യം നേരിട്ടപ്പോൾ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അവർ ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന ‘ബ്രഞ്ച് വിത്ത് ആർ ശ്രീലേഖ’ എന്ന പരിപാടിയിലായിരുന്നു ഈ വെളിപ്പെടുത്തൽ.

‘2021 മുതൽ 2026 വരെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അഞ്ചിരട്ടിയായി വർദ്ധിച്ചു. കാരണം, അത്തരം കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് സാധാരണമാണെന്ന് കരുതുന്ന ഒരു വിഭാഗം സമൂഹത്തിലുണ്ട്. ലവ് ജിഹാദ് പോലുള്ള വിഷയങ്ങൾ ഉണ്ടാകുമ്പോൾ കണ്ണടയ്‌ക്കുന്ന ഒരു സർക്കാരാണ് ഇപ്പോൾ നമുക്കുള്ളത്.  ദൈവവിശ്വാസമില്ലാത്ത മന്ത്രിമാരും സർക്കാരുമാണ് സംസ്ഥാനം ഭരിക്കുന്നത്.

ഞാൻ വ്യക്തിപരമായി ഇവ പലതവണ അനുഭവിച്ചിട്ടുണ്ട്. ഒരു വനിതാ പോലീസ് ഓഫീസർ എന്ന നിലയിൽ പോലും എനിക്കെതിരെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് നേരിടേണ്ടത് ഞാൻ മാത്രമാണ്. ഡിജിപി പോലും എനിക്കൊപ്പം നിൽക്കില്ല, കാരണം അവർക്ക് രാഷ്‌ട്രീയ അംഗീകാരത്തോടെ മാത്രമേ അത് ചെയ്യാൻ കഴിയൂ. അടുത്തിടെ, ഒരു മന്ത്രിയുടെ ഭാര്യക്ക് മോശം അനുഭവം നേരിടേണ്ടിവന്നു, സ്വന്തം വീട്ടിനുള്ളിൽ പൂട്ടിയിട്ടുപോലും. പോലീസ് പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ടും സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചത്? ഇതാണ് കേരളത്തിന്റെ അവസ്ഥ,’ ശ്രീലേഖ പറഞ്ഞു.

കേരളത്തിലെ എല്ലാ സ്ത്രീകൾക്കും ഉന്നമനം ലഭിക്കണമെങ്കിൽ ഇപ്പോഴത്തെ സർക്കാർ മാറി വിശ്വാസികളുടെ സർക്കാർ വരണം . ഓപ്പറേഷൻ സിന്ദൂർ പോലെ വലിയ കാര്യം നടത്തി സ്ത്രീകളുടെ അഭിമാനം രക്ഷിച്ച പ്രധാനമന്ത്രിയാണ് നമുക്കുള്ളത് . പക്ഷെ കേരളത്തിൽ അത് അല്ല അവസ്ഥ . നരേന്ദ്ര മോദിയുടെ അതേ തത്വങ്ങളും ആശയങ്ങളുമുള്ള ഒരു മുഖ്യമന്ത്രി നമുക്ക് ഉണ്ടാവണം’’- ആര്‍.ശ്രീലേഖ പറഞ്ഞു.

 

Tags: BJP Candidate R Sreelekha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോര്‍പറേഷന്‍ വാര്‍ഡില്‍ മത്സരിക്കുന്ന ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ (വലത്ത്)
Kerala

ആർ. ശ്രീലേഖയ്‌ക്ക് വീടുകളില്‍ വന്‍വരവേല്‍പ്: ഐപിഎസ് ജീവിതകാലം മുഴുവൻ കൂടെയുണ്ടാവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.