Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

"ഞാന്‍ സഖാവ് അഭിമന്യുവിന് കൂടി വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്....നാന്‍ പെറ്റ മകനേ എന്ന് കരഞ്ഞ ഒരു അമ്മയ്‌ക്ക് കൂടി വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്...."- യുവരാജ് ഗോകുല്‍ എഴുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2026, 07:31 pm IST
in Kerala

നെടുമങ്ങാട്: മഹാരാജാസ് കോളെജില്‍ പഠിക്കുന്ന ഇടുക്കിയില്‍ നിന്നുള്ള എസ് എഫ് ഐ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊന്ന എസ് ഡി പി ഐയുടെ വോട്ട് യാചിക്കുന്ന സിപിഎമ്മിനും സിപിഐയ്‌ക്കുമെതിരെ ആഞ്ഞടിച്ച് നെടുമങ്ങാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി യുവരാജ് ഗോകുല്‍. .

യുവരാജ് ഗോകുല്‍ പങ്കുവെച്ച ഫെയ്സ് ബുക്ക് പോസ്റ്റ് അഭിമന്യുവിന്റെ കാര്യം കൂടി പറഞ്ഞാണ് വോട്ട് തേടുന്നത്. “ഞാന്‍ സഖാവ് അഭിമന്യുവിന് കൂടി വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്….നാന്‍ പെറ്റ മകനേ എന്ന് കരഞ്ഞ ഒരു അമ്മയ്‌ക്ക് കൂടി വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്….”- യുവരാജ് ഗോകുല്‍ എഴുതുന്നു.

“ഒരു നാണവുമില്ലാതെ എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന സിപിഎം നേതൃത്വത്തിന് മുന്നില്‍ ശബ്ദമില്ലാതെ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്…. ഞാന്‍ യുവരാജ് ഗോകുല്‍…. ശബ്ദമില്ലാത്തവരുടെ കൂടി ശബ്ദമാണ്….”- യുവരാജ് ഗോകുല്‍ കുറിയ്‌ക്കുന്നു.

നെടുമങ്ങാട് മന്ത്രി ജി.ആര്‍. അനിലിനും മീനാങ്കല്‍ കുമാറിനും എതിരെയാണ് യുവരാജ് ഗോകുലിന്റെ പോരാട്ടം.

2021ല്‍ സിപിഐയുടെ ജി.ആര്‍. അനില്‍ 23000ല്‍ പരം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലം യുവരാജ് ഗോകുല്‍ എങ്ങിനെ ബിജെപിയിലേക്ക് അടുപ്പിക്കും? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം യുവരാജ് ഗോകുലിന്റെ പക്കല്‍ ഉണ്ട്.

2021ല്‍ കോണ്‍ഗ്രസിന്‍റേത് തീരെ ദുര്‍ബല സ്ഥാനാര്‍ത്ഥിയായ പി.എസ്. പ്രശാന്തായിരുന്നു. വെറും 49,433 വോട്ടുകള്‍ മാത്രമാണ് പ്രശാന്ത് പിടിച്ചത്. ഇതാണ് ജി.ആര്‍. അനിലിന് മൃഗീയഭൂരിപക്ഷം നേടിക്കൊടുത്തത്. 2016ല്‍ കോണ്‍ഗ്രസിന്റെ പാലോട് രവിയും സിപിഐയുടെ ദിവാകരനും കട്ടയ്‌ക്ക് പോരടിച്ച മണ്ഡലമാണ്. അന്ന് വെറും 2500 വോട്ടുകളുടെ ഭൂരിപക്ഷമേ ദിവാകരന് നേടാന്‍ കഴിഞ്ഞുള്ളൂ.

കോണ്‍ഗ്രസിന്റെ പാലോട് രവിയും സിപിഐയുടെ ദിവാകരനും കട്ടയ്‌ക്ക് പോരടിച്ച മണ്ഡലമാണ്. അന്ന് വെറും 2500 വോട്ടുകളുടെ ഭൂരിപക്ഷമേ ദിവാകരന് നേടാന്‍ കഴിഞ്ഞുള്ളൂ. ഇനി എന്‍ഡിഎയുടെ കാര്യമെടുത്താല്‍ 2016ല്‍ ഇപ്പോഴത്തെ തിരുവനന്തപുരം മേയറായ വി.വി. രാജേഷ് 35,139 വോട്ടുകള്‍ പിടിച്ച മണ്ഡലമാണ്. 2021ല്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി അഡ്വ. ജെ.ആര്‍. പത്മകുമാറിന് പക്ഷെ 26,861 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.

ഇക്കുറി ബിജെപി ശക്തമായ മുന്നേറ്റം ഇവിടെ നടത്തുമെന്ന് യുവരാജ് ഗോകുല്‍ പറയുന്നു. 2021ലെ നെടുമങ്ങാടല്ല 2026ല്‍. ഇവിടുത്തെ സിപിഐ കോട്ടകള്‍ തകര്‍ന്നുവരികയാണ്. ബിജെപിയിലേക്ക് ശക്തമായ കുത്തൊഴുക്കുണ്ട്. ഒപ്പം ഭരണവിരുദ്ധവികാരവും ശക്തമായുള്ളത് തനിക്ക് അനുകൂലമാകുമെന്ന് യുവരാജ് കരുതുന്നു.

Tags: #Election2026Kerala assembly election 2026cpisdpicpimNedumangadYuvaraj GokulAbhimanyuLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

World

സൗദിയെയും ബഹ്റിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം ഉള്‍പ്പെടെ 8 പാലങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ തകരുമോ?

Entertainment

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.