Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 11:58 am IST
in India

അലഹബാദ് ; സ്വകാര്യ ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടി നിസ്ക്കരിക്കുന്നത് വിലക്കി അലഹബാദ് ഹൈക്കോടതി . വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യ സ്വത്തവകാശത്തിന്റെയും മറവിൽ പൊതുക്രമവും സമാധാനവും അപകടത്തിലാക്കാൻ കഴിയില്ലെന്ന് കോടതി വിധിച്ചു. കൂടാതെ, ഭാവിയിൽ ഇത്തരം നിസ്ക്കാരം നടത്താൻ സ്വകാര്യ ഇടങ്ങളിൽ ജനക്കൂട്ടം ഒത്തുകൂടുന്നത് തുടർന്നാൽ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്നും കോടതി നിർദേശം നൽകി.

മുഹമ്മദ് ഗഞ്ച് ഗ്രാമത്തിലെ സ്വകാര്യ ഭൂമിയിൽ നിസ്ക്കാരം 65 ഓളം ആളുകൾ ഒത്തുകൂടിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം . വാദം കേൾക്കലിനിടെ, ബറേലിയിലെ ജില്ലാ മജിസ്‌ട്രേറ്റിനും സീനിയർ പോലീസ് സൂപ്രണ്ടിനുമെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടികളും കോടതി അവസാനിപ്പിച്ചു.

2026 ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ, ഉത്തർപ്രദേശിലെവിടെയും സ്വകാര്യ സ്വത്തിൽ മതപരമായ പ്രാർത്ഥനാ കൂട്ടായ്‌മകൾ നടത്താൻ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു . ഈ ഉത്തരവ് ഉദ്ധരിച്ച്, മുഹമ്മദ് ഗഞ്ച് ഗ്രാമവാസിയായ താരിഖ് ഖാൻ, ഉദ്യോഗസ്ഥർ നിർദ്ദേശം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും തന്റെ വീട്ടിൽ നിസ്ക്കാരം അനുവദിക്കുന്നില്ലെന്നും തന്നെ തടഞ്ഞുവെന്നും ആരോപിച്ച് കോടതിയെ സമീപിച്ചു. ഭരണകൂടത്തിനെതിരെ നടപടിയെടുക്കണമെന്ന് താരിഖ് ആവശ്യപ്പെട്ടു.

എന്നാൽ താരിഖിന്റെ വസതിയിൽ നിസ്ക്കാരം നടത്താൻ കുടുംബാംഗങ്ങൾ മാത്രമായിരുന്നില്ല ഉള്ളത് . മറ്റ് അറുപതോളം വിശ്വാസികളെയും കൂട്ടി വീട് മസ്ജിദാക്കി മാറ്റുകയായിരുന്നു താരിഖ് . കോടതി ഉത്തരവ് താരിഖ് ഖാൻ ചൂഷണം ചെയ്യുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത്രയും വലിയ ഒരു കൂട്ടം ആളുകൾ ഒത്തുകൂടുന്നത് പ്രദേശത്തെ സമാധാനവും ക്രമസമാധാനവും തകർക്കുമെന്ന് സർക്കാർ വാദിച്ചു.

തുടർന്ന്, ഇനി മുതൽ തന്റെ വീട്ടിൽ നിസ്ക്കാരം ചെയ്യുന്നതിനായി വലിയ ജനക്കൂട്ടത്തെ ഒരുമിച്ചുകൂട്ടില്ലെന്ന് വ്യക്തമാക്കി താരിഖ് ഖാൻ കോടതിയിൽ മാപ്പ് എഴുതി നൽകി. താരിഖിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതി വിഷയം തീർപ്പാക്കി. കൂടാതെ, ഈ ഉറപ്പ് ലംഘിക്കപ്പെട്ടാൽ ഉചിതമായ നടപടിയെടുക്കാൻ സർക്കാരിനെ അധികാരപ്പെടുത്തി.

Tags: alahabad high court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

India

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

India

ഹിന്ദുമതത്തിൽ നിന്ന് മാറിയവർക്ക് പട്ടികജാതി ആനുകൂല്യങ്ങൾ നൽകാനാകില്ല ; ഉത്തരവുമായി അലഹബാദ് ഹൈക്കോടതി

India

യുപിയിലെ സ്‌കൂളുകളില്‍ രാമായണ, വേദ ശില്പശാലകള്‍: എതിര്‍ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

News

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.