Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

ശബരിമല സ്വര്‍ണ്ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് പറവൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 10:28 pm IST
in Kerala

പറവൂര്‍: ചില കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു. ആ സ്വര്‍ണ്ണം വില്‍ക്കാല്‍ യുഡിഎഫ് നേതാക്കള്‍ സഹായിച്ചു. ഈ കൊള്ളയിലെ പ്രധാന പ്രതികളെ കോണ്‍ഗ്രസിന്റെ വലിയ നേതാവിനൊപ്പം നില്‍ക്കുന്ന ചിത്രം നമ്മള്‍ കണ്ടു. ഇതില്‍ നിന്നും മനസ്സിലാകുന്നത് എല്‍ഡിഎഫും യുഡിഎഫും ഒന്നാണെന്നതാണ്. ശബരി ക്ഷേത്രത്തിന്റെ സ്വര്‍ണ്ണം എങ്ങിനെയാണ് നഷ്ടപ്പെട്ടതെന്ന് സര്‍ക്കാര്‍ ഉത്തരം പറയണം. നമ്മുടെ വിശ്വാസത്തെയും ഭക്തിയെയും വഞ്ചിച്ചിരിക്കുകയാണ്. ശബരിമലക്ഷേത്രത്തിലെ വാതിലില്‍ നിന്നും ദ്വാരപാലകവിഗ്രഹത്തില്‍നിന്നും സ്വര്‍ണ്ണം കട്ടവര്‍ക്ക് കേരളത്തിലെ ജനങ്ങള്‍ പുറത്തേക്കുള്ള വാതില്‍ കാണിച്ചുകൊടുക്കും”. – പറവൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്രപ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് പറഞ്ഞു.

എല്‍ഡിഎഫ് എന്ന പേരിന്റെ എല്‍ എന്നാല്‍ ലൂട്ട്- LOOT (കൊള്ള), ഡി എന്നാല്‍ ഡിവിഷന്‍- DIVISION (വിഭജനം), എഫ് എന്നാല്‍ ഫെയിലര്‍ -FAILURE (പരാജയം) എന്നിവയാണ്. യുഡിഎഫ് എന്ന പേരിന്റെ യു എന്നാല്‍ അണ്‍ട്രസ്റ്റ് വര‍്ത്തി-UNTRUSTWORTHY (വിശ്വസിക്കാന്‍ കൊള്ളാത്തത്) , ഡിസ്ഹോണസ്റ്റി-DISHONESTY (വഞ്ചന), എഫ് എന്നാല്‍ ഫ്രോഡ്  – FRAUD (വഞ്ചന) എന്നുമാണ്.അര്‍ത്ഥം – രാജ് നാഥ് സിങ്ങ് പറയുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും രാജ്നാഥ് സിങ്ങ്. പറഞ്ഞു.

കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്നു. എന്നാല്‍ ഇന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം പോലും ഇവിടെ സുരക്ഷിതമല്ലെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്താകും? യൂദാസ് കുറച്ച് വെള്ളിക്കാശിന് വേണ്ടി യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തു. ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കുറച്ച് വെള്ളിക്കാശിന് വേണ്ടി അയ്യപ്പഭഗവാനെ ഒറ്റിക്കൊടുത്തു. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണം എവിടെപ്പോയി എന്നാണ് കേരളത്തിലെ ജനങ്ങള്‍ ചോദിക്കുന്നത്. – രാജ്നാഥ് സിങ്ങ് പറഞ്ഞു.

ഇന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണം സ്റ്റാലിന്റെ ഭരണമാണ് ഓര്‍മ്മയില്‍ കൊണ്ടുവരുന്നത്. അവര്‍ എത്ര പേരെ കൊന്നു. സത്യം പറയാന്‍ പോലും എല്ലാവരും ഭയപ്പെടുകയാണ്. കേരളത്തിലെ രണ്ട് മുന്നണികളും ജനങ്ങളെ വഞ്ചിച്ചുകൊണ്ടേയിരുന്നു. ഇവിടുത്തെ സമ്പദ്ഘടനയെ തകര്‍ത്തു. അഴിമതിയെ പ്രോത്സാഹിപ്പിച്ചു. കേരളത്തിലെ ഇരുമുന്നണികളും വാഗ്ദാനങ്ങള്‍ പാലിച്ചില്ല. പൊതുജനങ്ങളുടെ വിശ്വാസം തകര്‍ത്തു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഓര്‍മ്മയുണ്ടല്ലോ. കേരളത്തിലെ സാധാരണക്കാരുടെ പണം തട്ടിയെടുത്തവര്‍ക്ക് തീര്‍ച്ചയായും ശിക്ഷ കിട്ടും. കഴിഞ്ഞ വര്‍ഷം പൊന്മാന്‍ എന്ന സിനിമ കണ്ടില്ല. സ്വര്‍ണ്ണത്തിന് വേണ്ടി എങ്ങിനെയാണ് ജനങ്ങള്‍ ധാര്‍മ്മികത കൈവിടുന്നത് എന്ന് ആ സിനിമയില്‍ കാണാം. പൊന്മാന്‍ എന്ന സിനിമ സാങ്കല്‍പികമായിരിക്കാം. യഥാര്‍ത്ഥ പൊന്മാന്‍ നടന്നത് 2020ലാണ്. വലിയ സ്വര്‍ണ്ണ അഴിമതിയാണ് അന്ന് കേരളത്തില്‍ നടന്നത്. ഇതില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ വരെ ഉണ്ടായിരുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് എഐ ക്യാമറ അഴിമതി, കെ ഫോണ്‍ അഴിമതി, ലൈഫ് മിഷന്‍ അഴിമതി തുടങ്ങിയ ഒരു നീണ്ട നിരതന്നെയുണ്ട്. അതില്‍ പൊതുജനത്തിന്റെ പണം കൊള്ളയടിക്കപ്പെട്ടു. കൊച്ചിന്‍ മിനറലുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുഖ്യമന്ത്രിയുടെ ഒരു ബന്ധുപോലും കള്ളപ്പണം വെളുപ്പിച്ചതായി ആരോപണമുണ്ട്. – രാജ് നാഥ് സിങ്ങ് ചൂണ്ടിക്കാട്ടി.

എന്നാല്‍ യുഡിഎഫ് കാലമെടുത്താല്‍ സോളാര്‍ അഴിമതി, ബാര്‍കോഴ അഴിമതി, പാലാരിവട്ടം പാലം അഴിമതി, പാമോയില്‍ അഴിമതി എന്നിങ്ങനെ അഴിമതി, കമ്മീഷന്‍, ഒത്തുകളി തുടങ്ങിയവയാണ് യുഡിഎഫ് ഭരണത്തിന്റെ ചിത്രം. .- അദ്ദേഹം പറഞ്ഞു.

പ്രസംഗം ആരംഭിക്കുന്നതിന് മുന്‍പ് പറവൂരിലെ പുറ്റിങ്ങല്‍ ഭഗവതി ക്ഷേത്രത്തിലെ ദേവിയുടെ പാദങ്ങളില്‍ വണങ്ങുന്നു എന്ന് പറഞ്ഞുകൊണ്ടാണ് രാജ്നാഥ് സിങ്ങ് പ്രസംഗം ആരംഭിച്ചത്.

Tags: Rajnath SinghparavurLatest newsSabarimala gold theftKerala assembly election 2026election 2026SABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.