തിരുവനന്തപുരം: പട്ടിക ജാതി/വർഗ്ഗ വിഭാഗങ്ങളിൽ അർഹരായവർക്കെല്ലാം വീടുകൾ നൽകുകയും എല്ലാ ഗോത്രവർഗ്ഗക്കാർക്കും സർക്കാർ വക ഭൂമിയും പട്ടയവും നൽകുമെന്ന് ഉറപ്പുനൽകുന്ന എൻഡിഎ വാഗ്ദാന പത്രിക പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽനിന്നുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ‘അയ്യങ്കാളി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി’ രൂപീകരിക്കും. പത്രിക പറയുന്നു.
കൂടുതൽ വിശദമായി വായിക്കാൻ:
















