തിരുവനന്തപുരം: 130 വര്‍ഷം പഴക്കമുള്ള കല്ലും കുമ്മായവും ഉപയോഗിച്ചുള്ള നിര്‍മ്മിതിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു കോടിയിലധികം മനുഷ്യജീവനുകളാണ് ഇന്ന് മുള്‍മുനയിലുള്ളത്. അത്തരമൊരു ദുരന്തമുണ്ടായാല്‍ ഈ ജില്ലകളിലെ ജനസംഖ്യയുടെ മൂന്നിലൊന്നിനെ അത് തുടച്ചു നീക്കിയേക്കാം എന്ന ഭയാനകമായ വസ്തുത നാം തിരിച്ചറിയണം. അതിനാല്‍ കേരള-തമിഴ്‌നാട് സര്‍ക്കാരുകളുടെ പൂര്‍ണ്ണ സമ്മതത്തോടും സഹകരണത്തോടും കൂടി കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച് സൗഹാര്‍ദ്ദവും ഉഭയസമ്മതപ്രകാരമുള്ള ഒരു പരിഹാരം നടപ്പിലാക്കുമെന്ന് ഞങ്ങള്‍ ഉറപ്പുതരുന്നു…
കുടുതല്‍ അറിയാം….

















