തിരുവനന്തപുരം: നദികളുടെ നാടായ കേരളത്തിലെ കുടിവെള്ളം കിട്ടാനില്ലാത്തവർക്കും അതുറപ്പാക്കി സംസ്ഥാനത്തെ സമ്പൂർണ്ണ ജലലഭ്യതാ സംസ്ഥാനമാക്കുമെന്ന് എൻഡിഎയുടെ വാഗ്ദാന പത്രിക. വ്യക്തവും കൃത്യവുമായ ആശയവും നടപടി ക്രമവും വിവരിക്കുന്ന പദ്ധതി മാസം 20000 ലിറ്റർ വെള്ളം എല്ലാവർക്കും സൗജന്യമായി ഉറപ്പാക്കുന്നു.
കൂടുതൽ വായിക്കാം:
















