തിരുവനന്തപുരം: ഏറ്റവും കൂടുതൽ മരണമുണ്ടാകുന്നത് അടിയന്തിരമായി വിദഗ്‌ദ്ധ ചികിത്സ കിട്ടാത്തതിനാലാണ്. ഗ്രാമീണ മേഖലയിലാണെങ്കിൽ പ്രാഥമിക ചികിത്സ കിട്ടാത്തതും. ഗ്രാമങ്ങളിൽ മലയും പുഴയും കാടും കടന്ന് രോഗിയെ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കാൻ കഴിയാത്തതിന്റെ പ്രശ്‌നം പരിഹരിക്കാൻ വർഷം മുഴുവൻ ഏതു സമയത്തും സൗജന്യ ആംബുലൻസ് സേവനം ലഭ്യമാക്കലാണെന്ന് എൻഡിഎ വിലയിരുത്തുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ സൗജന്യ സേവനം ഉറപ്പാക്കുന്ന ആംബുലൻസ് സേവനം തദ്ദേശ സ്വയംഭരണ സ്്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സംസ്ഥാനത്താകെ വ്യാപകമായി നടപ്പാക്കാൻ എൻഡിഎ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ വായിക്കാം:

















