തിരുവനന്തപുരം: സാമ്പത്തിക സ്വയം പര്യാപ്തതയുള്ള സംസ്ഥാനം എന്ന കാഴ്ചപ്പാടാണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്നത. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ചെലവുകള്‍ ക്രമീകരിക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കും. സര്‍ക്കാര്‍ ചെലവുകള്‍ കുറയ്‌ക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍, പൊതുമേഖലാസ്ഥാനങ്ങളുടെ പുനരുദ്ധാരണം തുടങ്ങിയ ഇതില്‍പ്പെടുന്നു കൂടുതല്‍ അറിയാം……


















