Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Mar 30, 2026, 08:56 am IST
in Kerala

പത്തനംതിട്ട: നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ആയുഷ്മാന്‍ വയോ വന്ദന യോജനയിലൂടെ ആറന്മുള നിയോജക മണ്ഡലത്തിലെ മുഴുവന്‍ വയോജനങ്ങളെയും ചേര്‍ത്തുനിര്‍ത്തുമെന്ന് കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ കോയിപ്രം പഞ്ചായത്തിലെ പൂവത്തൂര്‍, കടപ്ര എന്നിവിടങ്ങളില്‍ നടന്ന കുടുംബ സംഗമങ്ങളിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കേരളത്തില്‍ രൂക്ഷമായ തൊഴിലില്ലായ്‌മയാല്‍ യുവാക്കള്‍ ജോലി തേടി വിദേശങ്ങളിലേക്ക് പോവുകയാണ്. അതിന്റെ തിക്തഫലം കൂടുതല്‍ അനുഭവിക്കുന്ന ജില്ലയാണ് പത്തനംതിട്ട. ഇവിടെ 70% വീടുകളിലും വയോജനങ്ങള്‍ ഒറ്റയ്‌ക്കാണ്. സ്ഥാനാര്‍ത്ഥി പര്യടനത്തിലും കുടുംബസംഗമങ്ങളിലും ഇത് നേരിട്ട് മനസിലാക്കാനായെന്നും കുമ്മനം പറഞ്ഞു.

യുവാക്കള്‍ നാടുവിട്ടതിനാല്‍ ഒഴിഞ്ഞുകിടക്കുന്ന ‘ഭാര്‍ഗവീനിലയ’ങ്ങള്‍ ഏറെയുള്ളതും പത്തനംതിട്ടയിലാണ്. കുട്ടികളെപ്പോലെ തന്നെ ശ്രദ്ധ വേണ്ടവരാണ് വയോജനങ്ങള്‍. 90% ആളുകളേയും മധ്യവയസ് പിന്നിടുമ്പോള്‍ ജീവിതശൈലീ രോഗങ്ങള്‍ ബാധിക്കുന്നു. ചികിത്സയ്‌ക്ക് വന്‍ തുകയാണ് ചെലവാക്കേണ്ടത്. മണ്ഡലത്തിലെ പൊതുജനാരോഗ്യരംഗം കുത്തഴിഞ്ഞ നിലയിലായതിനാല്‍ സാധാരണക്കാര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത് വലിയ ബാധ്യത ഉണ്ടാക്കുന്നു. ഇതിനുള്ള പരിഹാരമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭാരതത്തില്‍ ഉടനീളം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാന്‍ വയോ വന്ദന യോജന പദ്ധതി.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്ന ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 70 വയസ് കഴിഞ്ഞവര്‍ക്ക് വരുമാന പരിധി ഇല്ലാതെ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും ഉപഭോക്താക്കള്‍ യാതൊരു പ്രിമീയവും അടക്കേണ്ടതില്ല. ഇതര സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് വയോജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെങ്കിലും കേരള സര്‍ക്കാര്‍ ഇപ്പോഴും പദ്ധതിയോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണെന്നു കുമ്മനം ചൂണ്ടിക്കാട്ടി. രോഗനിര്‍ണയം മുതല്‍ ശസ്ത്രക്രിയാ ചെലവുകള്‍ വരെ ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെന്നും കുമ്മനം പറഞ്ഞു.

 

Tags: Kummanam RajasekharanKerala assembly election 2026ELETION 2026ആയുഷ്മാന്‍ വയോ വന്ദന പദ്ധതിAyushman Vayo Vandana Scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

Kerala

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

Kerala

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം
Kerala

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

Kerala

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.