Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

അനു അനീഷ്‌ by അനു അനീഷ്‌
Mar 29, 2026, 12:16 pm IST
in India

സൈനികശേഷി വർധിപ്പിക്കാൻ വമ്പൻ നീക്കങ്ങളാണ് കേന്ദ്രസർക്കാർ തുടർച്ചായി സ്വീകരിക്കുന്നത് . സുരക്ഷാ വലയം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയാണ് ഇന്ത്യൻ സൈന്യം . ഇപ്പോഴിതാ മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ, തദ്ദേശീയമായി നിർമ്മിച്ച പ്രഹാർ ലൈറ്റ് മെഷീൻ ഗണ്ണിന്റെ (എൽഎംജി) ആദ്യ ബാച്ച് ഇന്ത്യൻ സൈന്യത്തിന് കൈമാറിയിരിക്കുകയാണ്.

അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് നിർമ്മിച്ച 2,000 പ്രഹാർ എൽഎംജിയുടെ ആദ്യ ബാച്ചാണ് സൈന്യത്തിന് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തിലെയും കമ്പനിയിലെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം ഈ അവസരത്തിൽ പങ്കെടുത്തു

ഗ്വാളിയോറിലെ അദാനി സ്‌മോൾ ആംസ് കോംപ്ലക്‌സിൽ നിന്നായിരുന്നു ഡെലിവറി . ഇന്ത്യൻ സൈന്യത്തിലെ പഴയ 5.56x45mm INSAS ലൈറ്റ് മെഷീൻ ഗണ്ണിന് പകരമായി 7.62x51mm പ്രഹാർ LMG ഉപയോഗിക്കും. മിനിറ്റിൽ 700 റൗണ്ട് വെടിയുതിർക്കാൻ ശേഷിയുള്ള പ്രഹാർ LMG, ഇന്ത്യൻ സൈന്യത്തിന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തും. ഇതിന്റെ പരിധി 1,000 മീറ്ററാണ്. ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെ കൃത്യമായി ലക്ഷ്യമിടാൻ കഴിയും.

120 റൗണ്ട് ഡ്രം മാഗസിനും ബെൽറ്റ്-ഫെഡ് ഓപ്ഷനുകളും ഇതിൽ ലഭ്യമാണ്. സെക്കൻഡുകൾക്കുള്ളിൽ ഇത് വീണ്ടും ലോഡുചെയ്യാൻ കഴിയും. ഏകദേശം 8 കിലോഗ്രാം ഭാരമുള്ള ഇത് വാഹനങ്ങളിൽ നിന്നും ഹെലികോപ്റ്ററുകളിൽ നിന്നും ഉപയോഗിക്കാൻ കഴിയും. മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിലുള്ള ഒരു സുപ്രധാന നേട്ടമാണിതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആശിഷ് രാജ്വൻഷി പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന് 41,000 എൽഎംജികൾ വിതരണം ചെയ്യാൻ ഏഴ് വർഷത്തേ സമയമാണ് നിശ്ചയിച്ചിരുന്നെങ്കിലും മൂന്ന് വർഷത്തിനുള്ളിൽ ഇത് കൈവരിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ, ഷെഡ്യൂളിന് 11 മാസം മുമ്പേ 2,000 എൽഎംജികൾ ഇന്ത്യൻ സൈന്യത്തിന് എത്തിച്ചു.

 

Tags: Defence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൊടുക്കുമ്പോൾ ബാലിസ്റ്റിക് മിസൈൽ , കൊള്ളുമ്പോൾ ക്രൂസ് മിസൈൽ ; ശബ്ദത്തേക്കാൾ ഏഴിരട്ടി വേഗത ; ‘ശൗര്യ എൻജി’ ഹൈപ്പർ സോണിക് മിസൈൽ തയ്യാറാകുന്നു

India

ഒരു നിമിഷം മതി , പാക് സൈനിക കേന്ദ്രങ്ങൾ ഭസ്മമാകാൻ : വ്യോമസേനയുടെ സാധാരണ ബോംബുകൾ സ്മാർട്ട് ബോംബുകളാക്കുന്നു

India

800 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കുന്ന ബ്രഹ്മോസ് ; റഷ്യയുടെ എസ്-400 , തീ പറക്കുന്ന ധനുഷ് ; ഇന്ത്യൻ സൈന്യത്തിനായെത്തുന്ന പുതിയ ആയുധങ്ങൾ

India

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

കവിത: ഗീതാധിപത്യം ജയിക്കണേ!

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

കവിത: ക്രിക്കറ്റ് കിരീടം

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.