Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കയ്യിലൊരു പൊതിയുമായി ഓടിവന്ന പയ്യൻ പറഞ്ഞു ഇത് മണിച്ചേട്ടൻ തന്നതാണ് ! കലാഭവൻ മണിയെക്കുറിച്ച് ശാന്തി വില്യംസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2026, 09:55 pm IST
in Entertainment

മലയാള സിനിമയുടെ എക്കാലത്തും നികത്താൻ ആവാത്ത നഷ്ടമായ മാറിയ വിസ്മയമാണ് നടൻ കലാഭവൻ മണി. സ്ക്രീനിൽ നായകനായും വില്ലാനായും സ്വഭാവനടനായും വേഷമിടുമ്പോഴും തന്റെ നാടിനും നാട്ടുകാർക്കും അദ്ദേഹം എന്നും മണിച്ചേട്ടൻ ആയിരുന്നു. ജീവിതത്തിൽ ഭാഗ്യവും ധനവും വന്നുചേരുമ്പോൾ വന്ന വഴിയും ഒപ്പം നിന്ന ആളുകളെയും മറക്കുന്ന മനുഷ്യർക്കിടയിൽ കലാഭവൻ മണി എന്നും വേറിട്ട് നിന്നു.

നിരവധിപേർക്ക് കലാഭവൻ മണി തന്റെ സാന്നിധ്യവും കരുതലും നൽകാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു അവസ്ഥയിൽ കാലാഭവൻ മണി തനിക്ക് നൽകിയ കരുതലിനെ കുറിച്ച് പറയുകയാണ് നടി ശാന്തി വില്യംസ്.

തന്റെ ഭർത്താവ് മരിച്ചതിനു ശേഷം ഒരിക്കൽ സിനിമ സെറ്റിൽവെച്ച് തന്നെ കണ്ടപ്പോൾ കലാഭവൻ മണിയുടെ പ്രതികരണത്തെക്കുറിച്ചാണ് ശാന്തി പറയുന്നത്. തന്നെ കണ്ട ഉടനെ ഓടി വന്ന കലാഭവൻ മണി, ചേച്ചി എപ്പോൾ വന്നു എന്ന് ചോദിച്ചു. തന്റെ ഭർത്താവ് മരിച്ച സമയത്ത് മണി സ്ഥലത്തില്ലായിരുന്നു ഒരു ഫോറിൻ ടൂറിൽ ആയിരുന്നു എന്നും അതാണ് എത്താൻ പറ്റാതിരുന്നത്. വിളിച്ചു നോക്കാൻ തന്റെ കയ്യിൽ ചേച്ചിയുടെ നമ്പറും ഇല്ലായിരുന്നു എന്നാണ് കലാഭവൻ മണി പറഞ്ഞത്.

എന്നാൽ താൻ ഒന്നും മിണ്ടാതെ ചിരിച്ച് അതെല്ലാം കേട്ടു. എന്നാൽ ഷൂട്ടിംഗ് കഴിഞ്ഞ് എനിക്ക് അന്ന് തന്നെ വൈകിട്ട് ട്രെയിനിൽ മടങ്ങി പോകണമായിരുന്നു. ട്രെയിനും കാത്ത് സ്റ്റേഷനിൽ ഇരിക്കുന്ന തന്റെ അടുത്തേക്ക് കയ്യിൽ ഒരു പൊതിയുമായി ഒരു പയ്യൻ ഓടി വന്നു.

കയ്യിലുള്ള വലിയ പൊതി തനിക്ക് നേരെ നീ പറഞ്ഞ സാറ് തരാൻ പറഞ്ഞതാണ് എന്ന്. ഏത് സാറാണ് എന്ന് ചോദിച്ചപ്പോൾ കലാഭവൻ മണി സാർ എന്ന് പറഞ്ഞു. ഞാൻ ഉടനെ മണിയെ വിളിച്ച് മോനെ ഇത് എന്താണെന്ന് ചോദിച്ചപ്പോൾ കുറച്ചു പണമാണ് ചേച്ചി അത് വെച്ചോളൂ എന്നാണ് പറഞ്ഞത്. അത്രയ്‌ക്ക് വലിയ മനസ്സുള്ള ഒരു വ്യക്തിയാണ് കലാഭവൻ മണി എന്നാണ് ശാന്തി വില്യംസ് പറയുന്നത്.

Tags: Film
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Entertainment

അദ്ദേഹത്തെ സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ് , എനിക്ക് തുറന്നു പറയാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട് ; വടിവേലുവിനെതിരെ സോന ഹൈഡൻ

Entertainment

വളരെ മനോഹരമായ കുടുംബമാണ് ; രാധികയെ പ്രശംസിച്ച് ശരത് കുമാറിന്റെ ആദ്യ ഭാര്യ ഛായ

Kerala

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കി, ആത്മഹത്യ ഐ ടി റെയ്ഡിനിടെ സ്വയം നിറയൊഴിച്ച്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.