Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2026, 09:05 pm IST
in Vasthu

ഒരോ വ്യക്തിയുടെയും കൈപ്പത്തിക്കുള്ളില്‍ ജന്മനാ രൂപപ്പെടുന്ന രേഖകള്‍ പരിശോധിച്ച് വ്യക്തിയുടെ സ്വഭാവവും ഭാവിയും ആയുരാരോഗ്യവും മനസിലാക്കുന്ന പദ്ധതിയാണ് ഹസ്തരേഖാ ശാസ്ത്രം. നമ്മുടെ കയ്യില്‍ പല പ്രധാന രേഖകളുമുണ്ട്, ഇതില്‍ വലതും ചെറുതുമെല്ലാം ഉള്‍പ്പെടുന്നു. ഹസ്തരേഖാശാസ്ത്രപ്രകാരം ഇവയോരോന്നും ഓരോ വിവരങ്ങളെ സൂചിപ്പിക്കുന്നുവെന്നാണ് ഹസ്തരേഖാ ശാസ്ത്രം പറയുന്നത്

കൈയിലെ രേഖകള്‍ പ്രധാനമായും ഹാര്‍ട്ട് ലൈന്‍ (ഹൃദയരേഖ), ലൈഫ് ലൈന്‍ (ആയുര്‍ രേഖ), ഫേറ്റ് ലൈന്‍ ( വിധിനിര്‍ണയ രേഖ) , ഹെഡ് ലൈന്‍ തുടങ്ങിയവയാണ്. പേരുപോലെത്തന്നെ ഹാര്‍ട്ട്ലൈന്‍ അഥവാ ഹൃദയരേഖ ഹൃദയവുമായി ബന്ധപ്പെട്ടിരിയ്‌ക്കുന്നു. ഹൃദയരേഖ നല്ലപോലെ ആഴത്തിലുള്ളതാണെങ്കില്‍, തെളിഞ്ഞതാണെങ്കില്‍ നിങ്ങള്‍ സഹൃദയനായ വ്യക്തിയായിരിക്കും. എന്നാല്‍ ഈ രേഖയില്‍ പിളര്‍പ്പുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അധികമാരുമറിയാത്ത് മറ്റൊരു മനസുമുണ്ടെന്ന് സാരം. ഹൃദയരേഖയുടെ അവസാനമാണ് പിളര്‍പ്പെങ്കില്‍ ഫലം മറ്റൊന്നാണ്, നിങ്ങള്‍ക്ക് നിരവധിയായ ആഗ്രങ്ങള്‍ ഉണ്ടെന്നാണ് അത് സൂചിപ്പിക്കുന്നത്

ചെറുവിരലിൽ നിന്ന് ചൂണ്ടുവിരലിന്റെ ഭാഗത്തേക്ക് നീളുന്ന രേഖയാണ് പ്രണയരേഖ.പ്രണയ രേഖയ്‌ക്കും ചെറുവിരലിനും ഇടയിലുള്ള രേഖയാണ് വിവാഹ രേഖ. ദാമ്പത്യ കാര്യങ്ങള്‍, പ്രണയം, വിവാഹം തുടങ്ങിയവയെ നിര്‍ണയിക്കുന്നത് ഈ രേഖയാണ്.ഹൃദയ രേഖയും വിവാഹരേഖയും തമ്മിൽ ഏറെ അകലമുണ്ടെങ്കിൽ ഇത്തരക്കാര്‍ ഇരുപതുകളിൽ തന്നെ വിവാഹം കഴിക്കാൻ സാധ്യതയുണ്ട്. ഇവര്‍ ആരെ വിവാഹം കഴിക്കണമെന്ന് തന്നെ കണ്ടുപിടിക്കും. വിവാഹ രേഖ ഹൃദയ രേഖയെ കുറുകെ മുറിച്ച് പോകുന്നത് നല്ല സൂചനയല്ല. വിവാഹ രേഖ ത്രിശൂലത്തിന്റെ ആകൃതിയിലാണെങ്കിൽ അത് ശുഭസൂചനയാണ്. ഇവരും പ്രണയവിവാഹം തന്നെ ആയിരിക്കും തിരഞ്ഞെടുക്കുന്നത്.

വലതുകൈയ്യിലെ വിവാഹരേഖ ഇടതുകൈയ്യിലേതിനെക്കാൾ ഉയർന്നതാണെങ്കിൽ പ്രായത്തിൽ മൂത്ത പങ്കാളിയെ തിരഞ്ഞെടുത്തേക്കാം. എന്നാൽ ഇടതുകൈയ്യിലെ രേഖ വലതുകൈയ്യിലേതിനേക്കാൾ ഉയർന്നതാണെങ്കിൽ ഇത്തരക്കാർ പ്രണയത്തിനായി ഏതുവെല്ലുവിളിയും ഏറ്റെടുക്കും. ഇവർ അന്യദേശങ്ങളിൽ നിന്ന് പങ്കാളിയെ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്

 

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

Astrology

തൊഴിൽ നേട്ടങ്ങളും കുടുംബ ഐക്യവും; 2026 മാർച്ച് 28-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മപുരോഗതിയും സമ്മിശ്രഫലങ്ങളും; 2026 മാർച്ച് 27-ലെ രാശിഫലം – AI ജ്യോതിഷം

Astrology

ഉന്നത പദവികളും സാമ്പത്തിക ജാഗ്രതയും; 2026 മാർച്ച് 26-ലെ രാശിഫലം – AI ജ്യോതിഷം

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.