Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

37 വര്‍ഷത്തിന് ശേഷം വിതസ്താ തീരത്ത് രാമനവമി ആഘോഷം; ശ്രീരഘുനാഥ ക്ഷേത്രത്തിലെത്തിയത് പതിനായിരങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2026, 05:04 pm IST
inIndia

ശ്രീനഗര്‍(ജമ്മു കശ്മീര്‍): മൂന്നരപ്പതിറ്റാണ്ടിന് ശേഷം രാമനവമി നിറവില്‍ വിതസ്താ നദീതിരം. ചൈത്ര നവരാത്രിയുടെയും ശ്രീരാമനവമിയുടെയും ശുഭവേളയില്‍  പുരാതനമായ ശ്രീരഘുനാഥ ക്ഷേത്രത്തില്‍ വേദമന്ത്രങ്ങള്‍ മുഴങ്ങി. പതിനായിരങ്ങളാണ് ചടങ്ങുകളില്‍ പങ്കുകൊള്ളാന്‍ വിതസ്താ നദീതീരത്ത് എത്തുന്നത്. 37 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് രഘുനാഥ ക്ഷേത്രം ഇത്ര വിപുലമായ ആഘോഷത്തിന് വേദിയാകുന്നത്.

1990കളില്‍ ഇസ്ലാമിക ഭീകരരുടെ ആക്രമണത്തില്‍ പൂര്‍ണമായി തകര്‍ക്കപ്പെട്ട ക്ഷേത്രമാണ് കശ്മീരില്‍ 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം പുനരുജ്ജീവിപ്പിച്ചത്. അക്രമികള്‍ ക്ഷേത്ര സമുച്ചയത്തിനുള്ളിലെ വിദ്യാശാലയും ധര്‍മ്മശാലയും കത്തിക്കുകയും സ്വര്‍ണ്ണം, വെള്ളിയടക്കമുള്ള നിധിശേഖരം മോഷ്ടിക്കുകയും വിഗ്രഹം വിതസ്തയിലേക്ക് വലിച്ചെറിയുകയുമായിരുന്നു. മുമ്പ് ഭീകരരെ ഭയന്ന് പകല്‍ പോലും ആളുകളെ വിലക്കിയിരുന്ന ഇവിടെ ഇപ്പോള്‍ എല്ലാ സായാഹ്നങ്ങളും ഭജനഗീതികള്‍ കൊണ്ട് മുഖരിതമാണ്.

1835ല്‍ മഹാരാജ ഗുലാബ് സിങ്് നിര്‍മ്മാണം ആരംഭിച്ച് 1860ല്‍ മഹാരാജ രണ്‍ബീര്‍ സിങ് പൂര്‍ത്തിയാക്കിയതാണ് ശ്രീരഘുനാഥക്ഷേത്രം. ദസറ, രാമനവമി തുടങ്ങിയ ഉത്സവങ്ങളാണ് ഇവിടെ പ്രധാനം. 2019 ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം, സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി, പുനരുദ്ധാരണത്തിനായി 60 ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെയും ടൂറിസം വകുപ്പിന്റെയും മേല്‍നോട്ടത്തിലാണ് ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

Tags: sree reghunatha templerama navami
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീരാമനവമി സമ്മേളനം നാളെ; കേരള ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

India

മമതയ്‌ക്ക് തിരിച്ചടി: രാമനവമിക്കെതിരായ അക്രമം; എന്‍ഐഎ അന്വേഷിക്കാമെന്ന് സുപ്രീംകോടതി

India

രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷം: എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി, രണ്ടാഴ്ചയ്‌ക്കുള്ളില്‍ കേസ് കൈമാറണം

India

രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെ സംഘര്‍ഷം: നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലത്ത് സ്‌ഫോടനം, ബീഹാര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രം

Kerala

ശ്രീരാമനവമി രഥയാത്ര 27ന് തിരുവനന്തപുരത്ത്; തിങ്കളായ്ച ജില്ലയിലെ ക്ഷേത്രങ്ങളില്‍ പര്യടനം നടത്തും

പുതിയ വാര്‍ത്തകള്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.