Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

മധ്യപ്രദേശ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2026, 07:30 am IST
in Kerala
എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

തിരുവനന്തപുരം: കുംഭമേളയിലെ ദൃശ്യങ്ങളിലൂടെ വൈറലായ മധ്യപ്രദേശ് സ്വദേശിനി മോണാലിസ ഭോസ്ലയെ സിനിമയില്‍ അഭിനയിപ്പിക്കാനെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ കേസില്‍ നേമം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ജില്ലാസെക്രട്ടറി എ.എ. റഹീം എന്നിവര്‍ കോടതി കയറേണ്ടിവരും.

പ്രായപൂര്‍ത്തിയാകാത്ത യുവതിയെ വ്യാജരേഖകള്‍ ഉപയോഗിച്ച് വിവാഹം നടത്താന്‍ കൂട്ടുനില്‍ക്കുകയും താമസ സൗകര്യം ഒരുക്കുകയും വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നല്‍കുകയും ചെയ്തവരും നടപടി നേരിടേണ്ടിവന്നേക്കും. മധ്യപ്രദേശ് പോലീസ് രജിസ്റ്റര്‍ചെയ്ത പോക്‌സോ കേസില്‍ ഇവര്‍ കോടതി കയറേണ്ടിവരും.

ഖാര്‍ഗോണ്‍ സ്വദേശിയായ, ഹിന്ദുമതത്തിലെ ബഞ്ചാര വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൗ ജിഹാദില്‍പ്പെടുത്തി കടത്തിക്കൊണ്ടുപോയെന്ന് മാതാപിതാക്കളായ ജയ് സിംഗ് ഭോസ്ലയും ലത ഭോസ്ലയുമാണ് മണ്ഡലേശ്വര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മകളെ ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ നിന്നും മഹാരാഷ്‌ട്രയില്‍ താമസിക്കുന്ന ഫര്‍മാന്‍ ഖാന്‍ തെറ്റിദ്ധരിപ്പിച്ച് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്നാണ് കേസ്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞദിവസം ദേശീയ പട്ടികജാതി, വര്‍ഗ കമ്മീഷന്‍ പൂവാറില്‍ എത്തി തെളിവുകള്‍ ശേഖരിക്കുകയും വിവാഹം നടത്തിയ അരുമാനൂര്‍ ശ്രീനയിനാര്‍ ക്ഷേത്ര പ്രസിഡന്റിന്റെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

വിവാഹ രജിസ്റ്റര്‍, രേഖയായി നല്‍കിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍, വിവാഹം നടത്തിത്തരണം എന്നാവശ്യപ്പെട്ട് മൊണാലിസ ഭോസ്ലയും ഫര്‍മാന്‍ ഖാനും നല്‍കിയ നിവേദനം എന്നിവയെല്ലാം വിശദമായി പരിശോധിച്ചു.

Tags: A A Rahimunderage girlMINISTER V SIVANKUTTYMonalisa BhosleMadhya Pradesh Police investigation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

Kerala

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

Kerala

മനുഷ്യർ മൃഗതുല്യരെന്ന് വിശ്വസിക്കുന്നവർക്ക് എന്ത് കുടുംബം; നമ്മുടെ മക്കളെ നമുക്ക് നഷ്ടപ്പെടുത്തുന്ന സിപിഎമ്മിനെ മാറ്റി നിർത്തണം: ശശികല ടീച്ചർ

India

‘ ഇത്തരമൊരു സാഹചര്യത്തിൽ മകൾ വിവാഹിതയാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ‘ ; കണ്ണീരോടെ മൊണാലിസയുടെ പിതാവ്

സംവിധായകന്‍ സനോജ് മിശ്ര(ഇടത്ത്) മുഹമ്മദ് ഫര്‍മാന്‍ ഖാനും മൊണാലിസ ഭോസ്ലെയും വിവാഹശേഷം (വലത്ത്)
Kerala

മൊണാലിസ ഭോസ്ലെയുടെ വിവാഹം വിപ്ലവമല്ല, വെറും ലവ് ജിഹാദ്; കേരളത്തിലേക്ക് കൊണ്ടുവന്നത് ജിഹാദിശക്തികള്‍ : സംവിധായകന്‍ സനോജ് മിശ്ര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.