തിരു: പ്രേംനസീർ സുഹൃത് സമിതി രണ്ടാമത് പ്രേംനസീർ സംസ്ഥാന ഷോർട്ട് ഫിലിം, ഡോക്യുമെൻ്ററി, മ്യൂസിക്ക് ആൽബം പുരസ്ക്കാരങ്ങൾക്ക് വിവിധ കാറ്റഗറികളിലായി ഏപ്രിൽ 10 നകം എൻട്രികൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9633452120 നമ്പരിൽ ബന്ധപ്പെടണമെന്ന് സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു
















