Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 10:12 am IST
in India

ന്യൂദല്‍ഹി: ഒടുവില്‍ ഈശ്വരന്‍ ആ മാതാപിതാക്കളുടെ ഹൃദയം പിടഞ്ഞുള്ള പ്രാര്‍ത്ഥന കേട്ടു. അവരുടെ പ്രിയ പുത്രനെ ദയാവാനായ ഈശ്വരന്‍ മടക്കി വിളിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ഓരോ മനുഷ്യന്റെയും ഉള്ളില്‍ നോവായി നിറഞ്ഞ ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്കു യാത്രയായി. 13 വര്‍ഷത്തെ യാതനകള്‍ക്കൊടുവില്‍ ഹരീഷിന് അന്തസാര്‍ന്ന മരണത്തിലൂടെ ഇനി നിത്യശാന്തി. രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നല്‍കിയ ഹരീഷ് റാണയുടെ (32) വിയോഗം ഇന്നലെ ദല്‍ഹി എയിംസിലായിരുന്നു. അന്ത്യസമയത്ത് അമ്മ നിര്‍മല ദേവിയായിരുന്നു അടുത്ത്.

13 വര്‍ഷം മുമ്പു നിശ്ചലമായതാണ് ഉത്തര്‍ പ്രദേശ് ഗാസിയാബാദ് സ്വദേശിയായ ഹരീഷിന്റെ ജീവിതം. ചിമ്മിത്തുറക്കുന്ന മിഴികളും അല്‍പം മാത്രമായ മുഖ ചലനങ്ങളും മാത്രമായിരുന്നു ജീവന്റെ അടയാളം. 2013 ആഗസ്തിലായിരുന്നു ഹരീഷിനെ കോമയിലെത്തിച്ച അപകടം. ഛത്തീസ്ഗഡ് പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരിക്കേ ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്നു വീണ് തലച്ചോറിനു ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ചികിത്സകളെല്ലാം വിഫലമായി. ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. 13 വര്‍ഷം അച്ഛന്‍ അശോകും അമ്മ നിര്‍മലയും സഹോദരനും സഹോദരിയും ചേര്‍ന്ന് ഒരു കുഞ്ഞിനെയെന്ന പോലെ ഹരീഷിനെ പരിചരിച്ചു.

മകന്റെ ദുരിതം കണ്ടു മടുത്തപ്പോഴാണ് അവനെ തീരാവേദനയില്‍ നിന്ന് എന്നേക്കുമായി രക്ഷിക്കാന്‍ ദയാവധം അനുവദിക്കണമെന്ന് അപേക്ഷിച്ച് മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാര്‍ച്ച് 11ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവര്‍ ഘട്ടംഘട്ടമായി ചികിത്സകള്‍ അവസാനിപ്പിച്ചു നിഷ്‌ക്രിയ ദയാ മരണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് മാര്‍ച്ച് 14ന് എയിംസിലെ പാലിയേറ്റീവ് കെയറില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 10-ാം ദിനത്തില്‍ മരണം ഹരീഷിനെ വേദനകളില്ലാത്ത ലോകത്തേക്ക് ഒപ്പം ചേര്‍ത്തു.

പഠിക്കാന്‍ മിടുക്കനായിരുന്നു ഹരീഷ്. കോളജിലെ ടോപ്പര്‍. ഇന്നു ഹരീഷ് റാണയെ ലോകമറിയും, ഭാരതത്തില്‍ ആദ്യ ദയാവധത്തിനു വിധേയനെന്ന നിലയില്‍. അതൊരു വേദനയാണ്. നീലക്കുപ്പായമണിഞ്ഞ് ചിരി തൂകുന്ന മുഖവുമായി അവന്‍ അവന്റെ പ്രിയപ്പെട്ടവരുടെ ഉള്ളില്‍ ഇനിയും ജീവിക്കും. പ്രിയപ്പെട്ട ഹരീഷ്…നിനക്ക് ദയാപൂര്‍വം വിട…

Tags: Harish Rana is no more.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.