Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 02:29 pm IST
in Kerala, Ernakulam
മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

ചെറായി: വഖഫ് ഭീകരതക്കെതിരെ സമരം ചെയ്യുന്ന മുനമ്പം ജനതയെ ഒറ്റുകൊടുത്ത ഇടതു-വലതു മുന്നണികള്‍ക്കെതിരെ വിധിയെഴുതാനൊരുങ്ങുകയാണ് തീരദേശജനത. തങ്ങള്‍ പണം നല്‍കി വാങ്ങിയ ഭൂമിയില്‍ നിന്നും കുടിയിറക്ക് ഭീഷണി നേരിട്ടപ്പോള്‍ മുന്‍പില്‍ നിന്നും പിന്‍പില്‍ നിന്നും കുത്തിയവരാണ് ഇരുമുന്നണികളും എംഎല്‍എയും എംപിയുമെല്ലാം. മുനമ്പം ജനതക്കൊപ്പം അടിയുറച്ച് നിന്നത് ബിജെപിയും എന്‍ഡിഎയും മാത്രമായിരുന്നു. തങ്ങളെ വഞ്ചിച്ച മുന്നണികള്‍ക്ക് രാഷ്‌ട്രീയമായി മറുപടി നല്‍കാന്‍ ഒരുങ്ങുകയാണവര്‍.

അറുന്നൂറിലധികം വീടുകളും വിഖ്യാതമായ മുനമ്പം വേളാങ്കണ്ണി പള്ളിയും തങ്ങളുടേതാണെന്ന് വഖഫ് ബോര്‍ഡ് അവകാശപ്പെട്ടപ്പോള്‍ ഹൈബി ഈഡന്‍ എംപിയും വി.കെ. ഉണ്ണികൃഷ്ണന്‍ എംഎല്‍എയും ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വഖഫ് നിയമത്തിന്റെ മറവില്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നിന്ന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, നിയമസഭയില്‍ ഐകകണ്‌ഠേന പ്രമേയം പാസാക്കി ഇവിടുത്തെ ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഒറ്റിക്കൊടുക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തവരാണ് കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് മുന്നണികള്‍. ഹൈക്കോടതി വിധി പോലും വകവെക്കാതെ, വഖഫ് ബോര്‍ഡിന് അപ്പീല്‍ പോകാന്‍ അവസരമൊരുക്കുകയായിരുന്നു ഇവര്‍ ചെയ്തത്.

കുഞ്ഞുമോന്‍ അഗസ്റ്റിനും മോദിജിയുടെ ഉറപ്പും

മുനമ്പത്തെ ജനങ്ങള്‍ രാഷ്‌ട്രീയമായി മാറിച്ചിന്തിക്കുന്നു എന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം. കടപ്പുറം വാര്‍ഡ് പിടിച്ചെടുത്ത ബിജെപി മെമ്പര്‍ കുഞ്ഞുമോന്‍ അഗസ്റ്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ദല്‍ഹിയിലേക്ക് വിളിപ്പിച്ച് ആദരിച്ചത് തീരദേശവാസികളില്‍ വലിയ ആത്മവിശ്വാസമാണ് പകര്‍ന്നിരിക്കുന്നത്. മുനമ്പം ഭൂമി പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതുവരെ താന്‍ കാവലാളായി ഉണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് കൂടുതല്‍ ക്രൈസ്തവ വിശ്വാസികളെ ബിജെപിയിലേക്ക് ആകര്‍ഷിച്ചു.

വൈപ്പിന്‍ കരയിലെ വോട്ടര്‍മാരും ഇത്തവണ മാറ്റത്തിന്റെ പാതയിലാണ്. നിശബ്ദമായ ഒരു തരംഗമാണ് വൈപ്പിനില്‍ ഉള്ളത്. ഇടത്-വലത് മുന്നണികളുടെ അഴിമതിയും വര്‍ഗീയ പ്രീണനവും മടുത്ത ജനങ്ങള്‍ ബിജെപിയെയാണ് രക്ഷകരായി കണ്ടെത്തുന്നത്. ട്വന്റി 20 പാര്‍ട്ടിയെ എന്‍ഡിഎ മുന്നണിയുടെ ഭാഗമാക്കിയ സാബു.എം ജേക്കബിന്റെ നീക്കത്തെയും വലിയ ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അനിത തോമസ് ജനമനസുകളെ ഉണര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇത് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

Tags: munambamFear of Waqfelection 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.