Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Mar 24, 2026, 12:30 pm IST
in Thrissur

കൊടകര: ചാലക്കുടി മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. ചാര്‍ളി പോളിന് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ ചക്ക സമ്മാനിച്ച് ശബരിമല മുന്‍മേല്‍ശാന്തി എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ചാലക്കുടി മണ്ഡലത്തിലുള്‍പ്പെടുന്ന കൊടകര പഞ്ചായത്തിലെ അഴകം ദുര്‍ഗ്ഗാക്ഷേത്രത്തിനടുത്ത മംഗലത്ത് അഴകത്ത് ഇല്ലത്തെത്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിക്കുന്നതിനിടയിലാണ് വിജയാശംസകള്‍ക്കൊപ്പം ചിഹ്നമായ ചക്ക സമ്മാനമായി ചാര്‍ളി പോളിന് നല്‍കിയത്.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടകര പഞ്ചായത്തില്‍നിന്നും ബി.ജെ.പിക്ക് അഞ്ച് ജനപ്രതിനിധികളാണുള്ളത്. കൊടകരയിലെ വിവിധ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും സന്ദര്‍ശനം നടത്തിയ ചാര്‍ളി പോള്‍ കൊടകരയിലെ മുതിര്‍ന്ന ബി.ജെ.പിനേതാവ് പി.എസ്. ശ്രീരാമന്റെ വസതിയിലെത്തി അനുഗ്രഹാശിസ്സുകളേറ്റുവാങ്ങി. ബി.ജെ.പിയുടെ സംസ്ഥാനസമിതിയംഗവും ജില്ലാപ്രസിഡണ്ടുമൊക്കെയായിരുന്ന ശ്രീരാമന്‍ ഏതാനും വര്‍ഷങ്ങളായി വിശ്രമജീവിതത്തിലാണ്. കൊടകരയില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിനും ബി.ജെ.പിക്കും വേരോട്ടമുണ്ടാക്കിയതില്‍ പി.എസ്.ശ്രീരാമന്റെ പങ്ക് ചെറുതല്ല. കൊടകര പൂനിലാര്‍ക്കാവ് ദേവസ്വത്തിന്റെ പ്രസിഡണ്ടായും ശ്രീരാമന്‍ അനവധി കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പൂനിലാര്‍ക്കാവ് ക്ഷേത്രം, കാവില്‍ എന്‍.എസ്.എസ് കരയോഗം എന്നിവിടങ്ങളിലുമെത്തി ഭരണസമിതിപ്രവര്‍ത്തകരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. കാവില്‍പ്പാടത്ത് കുടുംബയോഗത്തില്‍ പങ്കെടുത്തു. പേരാമ്പ്ര ചെറുകുന്നില്‍ ബി.എം.എസ് നേതാവ് ടി.സി.സേതുമാധവനെ സന്ദര്‍ശിച്ചു. കനകമല വട്ടേക്കാട് അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രത്തിലെത്തി ആചാര്യന്‍ സ്വാമി ദേവചൈതന്യാനന്ദ സരസ്വതിയില്‍നിന്നും ആശീര്‍വാദം സ്വീകരിച്ചു. കനകമല തീര്‍ഥാടനകേന്ദ്രത്തിലും ചാര്‍ളി പോള്‍ സന്ദര്‍ശനം നടത്തി.

സ്ഥാനാര്‍ത്ഥിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന് കെട്ടിവക്കാനുള്ള തുക നല്‍കിയത് കൊടകര ടൗണിലെ ബി.എം.എസ് തൊഴിലാളികളായിരുന്നു. ഇന്ന് വൈകീട്ട് 5.30 മുതല്‍ ചാര്‍ളി പോളിന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം കൊടകര ടൗണില്‍ റോഡ് ഷോ നടക്കും. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ആവേശകരമായ സ്വീകരണങ്ങളാണ് ചാര്‍ളിപോളിന് ലഭിക്കുന്നത്. വികസന കാര്യത്തില്‍ ചാലക്കുടി നിലവില്‍ ഏറെ പുറകിലാണെന്നും മാറിമാറി ഭരിച്ച ഇടതുവലതുമുന്നണികള്‍ ചാലക്കുടിയുടെ പ്രാധാന്യത്തെ കണ്ടറിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്ന് സ്ഥാനാര്‍ഥി പറഞ്ഞു.

മണ്ഡലത്തിലെ പല പഞ്ചായത്തുകളും മലയോരഗ്രാമങ്ങളാണ്. കോടശ്ശേരി, അതിരപ്പിള്ളി പഞ്ചായത്തുകളിലുള്ളവര്‍ കാര്‍ഷികമേഖല ഉപജീവനമാക്കിയവരാണ്. ഈമേഖലകളിലെ വന്യജീവി ആക്രമണം നിരവധി പേരുടെ ഉറക്കംകെടുത്തുന്നുണ്ടെന്നും ജനവിധി നേടിയാല്‍ ഇവിടത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാന്‍ പ്രത്യേക പരിഗണന നല്‍കുമെന്നും ചാര്‍ളിപോള്‍ പറഞ്ഞു. കൊടകര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ അഡ്വ.ചാര്‍ളി പോളിന്റെ സന്ദര്‍ശനത്തില്‍ പഞ്ചായത്തംഗങ്ങളായ ടി.വി പ്രജിത്ത്, അഡ്വ. ആശ രാമദാസ്, പട്ടിക ജാതിമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട് , ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.പ.ി,ജോര്‍ജ്,എന്‍. ഡി.എ നേതാവ്, അഡ്വ.സണ്ണിഡേവീസ്, , ഉണ്ണികൃഷ്ണന്‍ എടാട്ട്, ബി.ജെ. പി മണ്ഡലം ജനറല്‍ സെക്രട്ടറി സുജിത്ത് ബി .മേനോന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags: NDAchalakudyJack FruitAdv. Charlie Paulelection 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)
Kerala

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.