Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

കേരളത്തില്‍ ജെന്‍സീ തലമുറയുടെ പ്രതിനിധിയായി മത്സരിക്കുന്ന ഒരേയൊരു സ്ഥാനാര്‍ത്ഥി എന്‍ഡിഎയ്‌ക്ക് സ്വന്തം. ഏറ്റുമാനൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര‍്ത്ഥിയായി മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2026, 10:10 pm IST
in Kerala

ഏറ്റുമാനൂര്‍: കേരളത്തില്‍ ജെന്‍സീ തലമുറയുടെ പ്രതിനിധിയായി മത്സരിക്കുന്ന ഒരേയൊരു സ്ഥാനാര്‍ത്ഥി എന്‍ഡിഎയ്‌ക്ക് സ്വന്തം. ഏറ്റുമാനൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര‍്ത്ഥിയായി മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം. അധ്യാപിക, നര്‍ത്തിക, ചെറിയ സംരംഭക എന്നിങ്ങനെ ബഹുമുഖപ്രതിഭയാണ് ആതിര. എന്തായാലും ജെന്‍സീ തലമുറയുടെ പ്രതിനിധിയെ സ്ഥാനാര്‍ത്ഥിയാക്കുക വഴി പുതിയ തലമുറയ്‌ക്ക് വലിയ ആവേശമായിരിക്കുകയാണ്.

മത്സരിക്കുന്ന വി.എന്‍.വാസവന്‍ എന്ന വലിയ നേതാവിനെതിരായണെങ്കിലും ആതിര പോരിന് തയ്യാറാണ്. പുതിയ തലമുറയുടെ പ്രതിനിധിയായ താന്‍ ജയിച്ചാല്‍ മണ്ഡലത്തിന് വേണ്ടി നിറയെ വികസനങ്ങള്‍ കൊണ്ടുവരുമെന്ന് ആതിര പറയുന്നു. കേന്ദ്രസര്‍ക്കാര്‍ എല്ലാം കേരളത്തിന് നല്‍കുന്നുണ്ടെങ്കിലും അതൊന്നും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും അതിന് പരിശ്രമിക്കുമെന്നും ആതിര. ട്വന്‍റി ട്വന്‍റി കിഴക്കമ്പലത്ത് കൊണ്ടുവന്ന പരീക്ഷണം വന്‍വിജയമായിരുന്നുവെന്നും അതുപോലെ ഒരു കിഴക്കമ്പലം മോഡല്‍ ഏറ്റുമാനൂരില്‍ കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടെന്നും ആതിര പറയുന്നു. വിലക്കുറവില്‍ അരിയും പച്ചക്കറികളും പലചരക്ക് സാധനങ്ങളും നല്‍കി സാധാരണക്കാര്‍ക്ക് വലിയ ആശ്രയമായിമാറിയ പരീക്ഷണമായിരുന്നു കിഴക്കമ്പലത്ത് നടന്നത്. മോഡേണ്‍ പ്രോബ്ലംസ് റിക്വയേഴ്സ് മോഡേണ്‍ സൊലൂഷന്‍സ് (ആധുനികമായ പ്രശ്നങ്ങള്‍ക്ക് ആധുനികമായ പരിഹാരമാണ് വേണ്ടത്) എന്നാണ് ആതിര പറയുന്നത്. നാട്ടകം സുരേഷ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

2021ല്‍ എന്‍ഡിഎയുടെ ടി.എന്‍.ഹരികുമാറിന് 13,746 വോട്ടുകളാണ് ലഭിച്ചത്. വി.എന്‍. വാസവന്‍ 58,289 വോട്ടുകള്‍ നേടിയപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ അഡ്വ. പ്രിന്‍സ് ലൂക്കോസ് നേടിയത് 43986 വോട്ടുകള്‍. അതിനാല‍് ജയം നേടണമെങ്കില്‍ ആതിരയ്‌ക്ക് ഏറെ അധ്വാനിക്കണം. അയ്‌മനം, ഏറ്റുമാനൂര്‍, ആര്‍പ്പൂക്കര, അതിരമ്പുഴ, കുമരകം, നീണ്ടൂര്‍, തിരുവാര്‍പ്പ് എന്നിവയാണ് ഏറ്റുമാനൂരിലെ മണ്ഡലങ്ങള്‍. 2016ല്‍ ബിഡിജെഎസ് മത്സരിച്ചപ്പോള്‍ 27,540 വോട്ടുകള്‍ വരെ നേടിയിരുന്നു. അതാണ് 2021ല്‍ വെറും 13,746 ആയി കുറഞ്ഞത്.

Tags: Athira NairEttumanoor constituencyTwenty-TwentyettumanoorLatest newsVN Vasavan#ElectionKerala2026Kerala assembly election 2026election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.