Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2026, 12:11 am IST
in India

തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലെ വാർഷിക ചടങ്ങുകളിൽ നടൻ വിജയ്‌യുടെ സിനിമാ ഗാനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ പ്രധാനാധ്യാപകർക്ക് നിർദ്ദേശം . ഈ തീരുമാനം വിദ്യാഭ്യാസ വൃത്തങ്ങളിൽ വ്യാപകമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

സ്‌കൂൾ ചടങ്ങുകളിൽ വിദ്യാർത്ഥികൾ സിനിമാ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നത് വർഷങ്ങളായി തമിഴ്‌നാട്ടിൽ പതിവാണ്. പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിജയ്‌യുടെ പാട്ടുകൾ മാത്രമാണ് വിദ്യാർത്ഥികൾ തെരഞ്ഞെടുത്തിരുന്നത്.എന്നാൽ രാഷ്‌ട്രീയ പാർട്ടിയെ സ്കൂൾ പരിസരത്ത് നിന്ന് അകറ്റുന്നതിനായാണ് പുതിയ തീരുമാനമെന്നാണ് സർക്കാർ പറയുന്നത്.

വിജയ് യുടെ രാഷ്‌ട്രീയ പ്രവേശനത്തിനു ശേഷം, സർക്കാർ അദ്ദേഹത്തിനെതിരെ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. പ്രത്യേകിച്ച് വിജയ് ക്ക് വിസിൽ ചിഹ്നം അനുവദിച്ചപ്പോൾ, ലോകകപ്പ് മത്സരങ്ങൾ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലായിരുന്നു നടന്നത്. ആ സമയത്ത്, സ്റ്റേഡിയത്തിലേക്ക് വിസിൽ കൊണ്ടുപോകാൻ പോലീസ് അനുമതി നിഷേധിച്ചിരുന്നു.

Tags: Vijay
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തമിഴ്‌നാട്ടിൽ വിജയ് യുടെ ടിവികെ ഒറ്റയ്‌ക്ക് മത്സരിക്കും; സഖ്യം തെരഞ്ഞെടുപ്പു ഫലം വന്നിട്ട്; പോണ്ടിച്ചേരിയിൽ സഖ്യമുണ്ടാക്കും

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

Entertainment

പനയൂരിലെ വീട്ടിൽ വിജയ്‌ക്കൊപ്പം തൃഷയും ഉണ്ടായിരുന്നു ; സംഗീത തല്ലുന്നുവെന്ന് പോലും വിജയ് പരാതി പറഞ്ഞിരുന്നു

India

വിവാഹമോചന ഹർജിയ്‌ക്ക് പിന്നാലെ വീണ്ടും ഒരുമിച്ചെത്തി വിജയും , തൃഷയും ; ചെന്നൈയിൽ വിവാഹസൽക്കാര ചടങ്ങിൽ പങ്കെടുത്തു

Entertainment

60 ദിവസം എല്ലാം മാറ്റിവച്ച് ആ വീടിനായി കഷ്ടപ്പെട്ട സംഗീത : ഇന്ന് ആ വീട്ടിൽ താമസിക്കാൻ അനുമതി ചോദിച്ച് കോടതിയ്‌ക്ക് മുന്നിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.