കോഴിക്കോട്: നാളെ ചെറിയ പിറന്നാൾ. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മാസപ്പിറ കണ്ടതായി അറിയിപ്പുവന്നു. ഇതനുസരിച്ച് നാളെ ചെറിയ പിറന്നാൾ ആഘോഷിക്കും. വ്രതാനുഷ്ഠാനങ്ങൾ അവസാനിപ്പിച്ച, ഈദ് നമസ്‌കാരവും ആഘോഷവും നാളെ നടക്കും.