Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എയർ ഹോസ്റ്റസിനോട് വിമാനയാത്രയ്‌ക്കിടെ ലൈംഗികാതിക്രമം: ഇന്ത്യക്കാരനെതിരെ സിംഗപ്പൂരിൽ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 08:32 am IST
in India, World

എയർ ഹോസ്റ്റസായ യുവതിയോട് വിമാനയാത്രയ്‌ക്കിടെ ലൈംഗികാതിക്രമം നടത്തിയതിന് ഇന്ത്യക്കാരനെതിരെ സിംഗപ്പൂരിൽ കേസ്. ആകാശ് തിവാരി എന്ന 36-കാരനെതിരെയാണ് സിംഗപ്പൂർ പോലീസ് കേസെടുത്തത്. സിംഗപ്പൂർ എയർലൈൻസിന്റെ വിമാനത്തിൽ ഫെബ്രുവരി ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായതെന്ന് പോലീസ് അറിയിച്ചതായി സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: വിമാനയാത്രയ്‌ക്കിടെ എയർ ഹോസ്റ്റസായ യുവതി ആകാശ് തിവാരിയുടെ സീറ്റിന് സമീപമെത്തി യാത്രക്കാരെ സഹായിക്കുകയായിരുന്നു. ഈ സമയം ആകാശ് തിവാരി യുവതിയുടെ ശരീരത്തിൽ മോശമായി സ്പർശിച്ചു. അരുതെന്ന് യുവതി ഇയാൾക്ക് മുന്നറിയിപ്പ് നൽകി. തുടർന്ന് ലാൻഡിങ്ങിന് മുന്നൊരുക്കങ്ങൾ നടത്താൻ പോകവേ യുവതിയോട് ആകാശ് വീണ്ടും മോശമായി പെരുമാറി.

ഇതോടെ എയർ ഹോസ്റ്റസ് ഉറക്കെ ശബ്ദമുണ്ടാക്കുകയും അവിടെ നിന്ന് മാറിപ്പോകുകയും ചെയ്തു. എന്നാൽ തിവാരി വീണ്ടും യുവതിയെ പിന്തുടരുകയും പിന്നീട് സ്വന്തം സീറ്റിലേക്ക് പോയി ഇരിക്കുകയും ചെയ്തു. എയർ ഹോസ്റ്റസ് ഉടൻ തന്നെ സംഭവം സൂപ്പർ വൈസറെ അറിയിച്ചു.  വിമാനം ലാൻഡ് ചെയ്ത ഉടൻ ആകാശ് തിവാരിയെ സിംഗപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.

കേസിൽ ചൊവ്വാഴ്ച തിവാരിക്കെതിരായ കുറ്റപത്രം പോലീസ് സമർപ്പിച്ചു. എന്നാൽ താൻ കുറ്റക്കാരനല്ലെന്ന് ആകാശ് തിവാരി കോടതിയിൽ പറഞ്ഞു. കേസിൽ ഉടൻ വിധി ഉണ്ടാകുമെന്നാണ് കരുതുന്നത്. കുറ്റം തെളിഞ്ഞാൽ സിംഗപ്പൂർ നിയമപ്രകാരം മൂന്ന് വർഷം തടവോ പിഴയോ രണ്ടും കൂടി ഒന്നിച്ചോ ഇയാൾക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

Tags: molestationAirhostess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.ടി.കുഞ്ഞുമുഹമ്മദ് ലൈംഗിക അതിക്രമം നടത്തിയത് ബോധപൂർവ്വം, പരാതിയിൽ കേസെടുക്കുന്നതിലുണ്ടായ വീഴ്ചകൾ തുറന്നുപറഞ്ഞ് പരാതിക്കാരി

Kerala

കെഎസ്ആർടിസി ബസിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; എസ്ഡിപിഐ നേതാവ് അറസ്റ്റിൽ

Kerala

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ച് കൊടും ക്രൂരത , യുവാക്കൾ നേരിട്ടത് സമാനകളില്ലാത്ത ശാരീരിക പീഡനം : യുവദമ്പതികൾ അറസ്റ്റിൽ

Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡനം; കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അബ്ദുള്‍ ജമാല്‍ അറസ്റ്റില്‍

India

ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ തല്ലിയ രാജേഷ് ആരാണ് ? പ്രതിയുടെ ചിത്രം പുറത്തുവന്നു

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.