Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രാജ്യത്ത് അസംസ്കൃത എണ്ണയുടെ വിതരണത്തിൽ തടസമില്ലെന്ന് കേന്ദ്രം ; എൽപിജിയുമായി ശിവാലിക് കപ്പൽ ഇന്ത്യയിലെത്തി ; മറ്റൊരു കപ്പൽ ഇന്നെത്തും

ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ തിങ്കളാഴ്ച വൈകുന്നേരം ശിവാലിക് എന്ന ഇന്ത്യൻ കപ്പൽ മുണ്ട്ര തുറമുഖത്ത് എത്തി. മറ്റൊരു കപ്പൽ നന്ദാദേവി ഇന്ന് വൈകുന്നേരം കണ്ട്‌ല തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2026, 08:01 am IST
in World

ന്യൂദൽഹി: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സ്ഥിതിഗതികൾക്കിടയിൽ രാജ്യത്ത് അസംസ്കൃത എണ്ണ, പെട്രോൾ, ഡീസൽ എന്നിവയുടെ ക്ഷാമമില്ലെന്ന് അറിയിച്ച് കേന്ദ്ര സർക്കാർ. എൽപിജി സിലിണ്ടറുകളുടെ സ്ഥിതി ആശങ്കാജനകമാണ് എന്നാൽ രാജ്യത്തെ ഒരു എൽപിജി വിതരണക്കാരനും സിലിണ്ടറുകൾ തീർന്നിട്ടില്ല. ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് പൂർണ്ണമായ വിതരണം ലഭിക്കുന്നുവെന്നും കേന്ദ്രം അറിയിച്ചു.

ആവശ്യത്തിന് അസംസ്കൃത എണ്ണയുടെ വിതരണമുണ്ടെന്നും റിഫൈനറി 100% ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എണ്ണ, വാതക മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വാർത്താ വിതരണ മന്ത്രാലയം, ഷിപ്പിംഗ് മന്ത്രാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സമ്മേളനത്തിൽ, എണ്ണ, വാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു. മുൻഗണനാടിസ്ഥാനത്തിൽ വാണിജ്യ എൽപിജി സംസ്ഥാനങ്ങളും അനുവദിച്ചു തുടങ്ങിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

അതേ സമയം തന്നെ പേർഷ്യൻ ഗൾഫിൽ നിന്ന് എൽപിജിയുമായി കടന്നുവന്ന രണ്ട് കപ്പലുകളിൽ ഒന്നായ ശിവാലിക് തിങ്കളാഴ്ച വൈകുന്നേരം മുണ്ട്ര തുറമുഖത്ത് എത്തിയതായി സർക്കാർ അറിയിച്ചു. രണ്ടാമത്തെ കപ്പലായ നന്ദാദേവി ചൊവ്വാഴ്ച കണ്ട്‌ല തുറമുഖത്ത് എത്തും. രണ്ട് കപ്പലുകളിലും കൂടി ആകെ 92,712 ടൺ എൽപിജിയാണ് ഉള്ളത്.

എന്നാൽ ഹോർമുസ് കടലിടുക്കിന്റെ മറുവശത്ത് നിലവിൽ 22 ഇന്ത്യൻ കപ്പലുകളുണ്ട്, അതിലുള്ള 611 പേരും സുരക്ഷിതരാണ്. ഏകദേശം 81,000 ടൺ അസംസ്കൃത എണ്ണ വഹിക്കുന്ന ഇന്ത്യൻ കപ്പലായ ജാഗ് ലാഡ്കി ചൊവ്വാഴ്ച എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം തന്നെ കര അതിർത്തി വഴി ഇറാനിൽ നിന്ന് അർമേനിയയിലേക്കും അസർബൈജാനിലേക്കും 640 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

Tags: GulfGCCIran US warhormuz straitIndian ships
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

അബുദാബിയിൽ വഴിയിൽ കൂടി നടക്കവെ ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ തലയിൽ വീണ് പാകിസ്ഥാനി കൊല്ലപ്പെട്ടു : യു എ ഇയില്‍ മരിച്ചവരുടെ എണ്ണം എട്ടായി

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

India

ഇറാനുമായുള്ള നയതന്ത്രമോ യഥാർത്ഥ സൗഹൃദമോ ! യുദ്ധത്തിനിടയിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകളെ ഇന്ത്യ എങ്ങനെയാണ് രക്ഷപ്പെടുത്തിയത് ?

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.