Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആത്മവിശ്വാസം, അതാകുന്നു എല്ലാം; ഗുരുജി പറഞ്ഞ നെപ്പോളിയന്റെ കഥ ഇങ്ങനെയാണ്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 09:00 pm IST
in Kerala, News

മാറ്റം 2026: – സോഷ്യൽ മീഡിയ പറയുന്നു

ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥിപ്പട്ടിക വന്നപ്പോൾ സോഷ്യൽ മീഡിയകളിൽ വന്ന പല പ്രതികരണങ്ങളിലൊന്ന്. പ്രേം ശൈലേഷ് ഫേസ്ബുക്കിൽ എഴുതുന്നു:

“നെപ്പോളിയന്റെ കാലത്ത് ഓസ്ട്രിയ വളരെ വലിയ സാമ്രാജ്യമായിരുന്നു…എന്നിട്ടും നെപ്പോളിയൻ ഓസ്ട്രിയൻ സൈന്യവുമായി യുദ്ധം പ്രഖ്യാപിച്ചു….
ഒരു ലക്ഷത്തിൽപരം വരുന്ന ഓസ്ട്രിയയുടെ സൈനിക വ്യൂഹം കണ്ടിട്ടും, ചാരന്മാരിൽ നിന്നുള്ള രഹസ്യ വിവരവും കിട്ടിയ നെപ്പോളിയന്റെ സഹ സൈന്യാധിപൻ യുദ്ധത്തിൽ ഫ്രഞ്ച് സൈന്യം പരാജയപ്പെടുമെന്നും അതുകൊണ്ട് നമുക്ക് യുദ്ധത്തിൽ നിന്ന് പിന്മാറാം എന്നും അദേഹത്തെ ഉപദേശിച്ചു….മറ്റ് സഹപ്രവർത്തകരും യുദ്ധ തന്ത്രം മെനയുന്ന ചർച്ചകളിൽ നെപ്പോളിയനോട് ഇതേ കാര്യം തന്നെ ആവർത്തിച്ചു…..
“അവരത്രെ പേരുണ്ട്”?ഒടുവിൽ നെപ്പോളിയൻ ചോദിച്ചു
“ഏകദേശം രണ്ട് ലക്ഷത്തോളം വരും”.
“നമ്മുടെ സംഘബലം?”,നെപ്പോളിയൻ വീണ്ടും ചോദിച്ചു
“മുപ്പതിനായിരം”…
ഉത്തരം ലഭിച്ചതോടെ നെപ്പോളിയൻ ഉറച്ച ആത്മവിശ്വാസത്തിൽ എഴുന്നേറ്റു..ശേഷം എല്ലാവരോടുമായി പറഞു;
“എങ്കിൽ നമ്മുടെ സേന പര്യാപ്തമാണ്. മുപ്പതിനായിരം ഭടന്മാരും പിന്നെ ഞാനും. നമ്മുടേതിനേക്കാൾ അവർക്ക് എത്ര ഭടന്മാരാണോ കൂടുതലുള്ളത് അതിനു തുല്യമായി ഞാനുണ്ട്’ നിസങ്കോചം മുന്നേറു’.”
ഫ്രഞ്ച് സൈന്യം പടവെട്ടി…ഒടുവിൽ ഏകദേശം ഒന്നരലക്ഷം വരുന്ന ഓസ്ട്രിയൻ സൈന്യത്തെ ഏവരെയും അമ്പരിക്കുന്ന തരത്തിൽ നെപ്പോളിയൻ പരാജയപ്പെടുത്തി യുദ്ധം വിജയിച്ചു….
1963ൽ നടന്ന സംഘ ശിക്ഷാ വർഗിൽ ഗുരുജി ഗോൾവാൾക്കർ പറഞ്ഞ കഥയാണിത്….എന്നിട്ടദേഹം മുന്നിലിരിക്കുന്ന പ്രവർത്തകരോടായി പറഞു;
“ഒരു ചെപ്പടി വിദ്യയും നെപ്പോളിയൻ കാട്ടിയില്ല..ആത്മവിശ്വാസം ഒന്ന് മാത്രമാണ് അദേഹത്തെ യുദ്ധം വിജയിപ്പിച്ചത്”..
ബിജെപി ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ,പട്ടിക നോക്കിയപ്പോൾ കണ്ടത് രാജീവ് ചന്ദ്രശേഖരന്റെ ആത്മവിശ്വാസമാണ്…തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റെ ദിവസം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം…പരിചിതമായ ഒട്ടുമിക്ക എല്ലാ മുഖങ്ങളും അവർക്കിഷ്ടമുള്ള മികച്ച മണ്ഡലങ്ങളിൽ…
മണ്ഡലങ്ങളിൽ പരിചിതമായ മുഖങ്ങളും വിഷയങ്ങളിൽ കൃത്യമായ ഇടപെടുന്ന നേതാക്കന്മാരും…
ചില മത്സരങ്ങൾ ജയിക്കാൻ വലിയ പേരോ സൈന്യബലമോ തന്ത്രങ്ങളോ വേണ്ടി വരില്ല…ആത്മവിശ്വാസം കൊണ്ട് മാത്രം നിങ്ങൾക്ക് വിജയം നേടാൻ കഴിയും…ഈ സ്ഥാനാർഥി പട്ടിക വഴി സ്ഥാനാർഥികൾക്ക് മാത്രമല്ല,ജനങ്ങൾക്കും അത്തരമൊരു ആത്മവിശ്വാസം നൽകാൻ കഴിയുന്നുണ്ട്…
നെപ്പോളിയന്റെ മുപ്പതിനായിരം വരുന്ന സക്സസ് സൈന്യത്തെയാണ് ഈ ചിത്രങ്ങൾ കാണുമ്പോൾ എനിക്കോർമ്മ വരുന്നത്..2026 കേരള നിയമസഭയിൽ ജനങ്ങളുടെ പ്രതീക്ഷകളെ മുൻ നിർത്തി അവർക്ക് വേണ്ടി കൃത്യമായ ഇടപെടലുകൾ നടത്താൻ ഇവരുണ്ടാകണം..അതിൽക്കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ല…കേരളത്തിൽ അവർ പൊരുതാൻ ഇറങ്ങുകയാണ്;
എതിരാളിയുടെ ആൾബലമോ ആയുധമോ തന്ത്രങ്ങളുടെയോ വലിപ്പം കണ്ടാൽ പോലും പിന്മാറാതെ സ്വന്തം ജനങ്ങൾക്ക് വേണ്ടി നിലനിന്ന നെപ്പോളിയന്റെ സൈന്യത്തെപ്പോലെ….”

Tags: FBsocialmedia#Election2026#BJPCandidatesPremShylesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

Kerala

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

Kerala

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.