Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണം; കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ സുധാകരന് അറിയാം: സന്ദീപ് വാചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 12:37 pm IST
in Kerala

ചെങ്ങന്നൂര്‍: പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണമെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷന്‍ സന്ദീപ് വാചസ്പതി. സുധാകരന്‍ സിപിഎം പ്രധാനിയായി വാഴുമ്പോഴാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത്. അന്ന് ആലപ്പുഴയില്‍ ജി. സുധാകരന്‍ അറിയാതെ ഒരില പോലും അനങ്ങില്ല എന്നായിരുന്നു രാഷ്‌ട്രീയ സാഹചര്യം. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സിപിഎമ്മുകാരാണ്. ഇത് സംബന്ധിച്ച് സുധാകരന് വ്യക്തമായ അറിവുണ്ട്. രാഷ്‌ട്രീയ ക്രിമിനലുകള്‍ക്കെതിരെയാണ് പോരാട്ടം എന്ന് പറയുമ്പോള്‍ സ്മാരകം തകര്‍ത്തതിന് പിന്നില്‍ ആരെന്ന് സുധാകരന്‍ വ്യക്തമാക്കണമെന്ന് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് നിരവധി ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. അന്ന് അഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേസ് അട്ടിമറിച്ചു എന്നായിരുന്നു ആരോപണം. അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി ചന്ദ്രബാബുവിനെ അടക്കം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷേ ഏരിയ സെക്രട്ടറി ചുമതല വഹിച്ചിരുന്ന സജി ചെറിയാനെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണം കൂടുതല്‍ നടത്തിയാല്‍ പാര്‍ട്ടിയിലെ ദിവ്യന്മാര്‍ കുടുങ്ങും എന്നുള്ളതുകൊണ്ടാണോ കൂടുതല്‍ അന്വേഷണം നടത്താതിരുന്നത്.

സജി ചെറിയാനും രമേശ് ചെന്നിത്തലയും തമ്മിലുള്ള ബന്ധമാണോ അന്വേഷണം മുന്നോട്ടു പോകാതിരിക്കാന്‍ കാരണം. പിന്നീട് വന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് അന്വേഷണം നടത്താതിരുന്നത്. എന്താണ് ഇതിന് പിന്നില്‍ ഉണ്ടായത്. രാഷ്‌ട്രീയ ക്രിമിനലുകള്‍ക്കെതിരെയാണ് പോരാട്ടമെങ്കില്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് ആരെന്ന് സുധാകരന്‍ വ്യക്തമാക്കണം. അല്ലെങ്കില്‍ സുധാകരന്റെ പോരാട്ടത്തിന് രാഷ്‌ട്രീയപ്രസക്തിയില്ല എന്ന് പറയേണ്ടി വരും. കഴിഞ്ഞതവണ അമ്പലപ്പുഴയില്‍ എച്ച്. സലാം സ്ഥാനാര്‍ത്ഥിയായപ്പോള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നു. എച്ച്. സലാം എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ഏജന്റ് എന്ന് ആരോപിച്ചത് ബിജെപിയല്ല. സിപിഎമ്മിലെ ഒരു വിഭാഗമാണ്. ഇതിനെപ്പറ്റി സുധാകരന് അറിവുണ്ട്. അദ്ദേഹത്തിന്റെ കലഹം അവരോടാണ്. പാര്‍ട്ടിയില്‍ അങ്ങനെയുള്ളവരെപ്പറ്റി അദ്ദേഹം വെളിപ്പെടുത്തണം.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കാര്യത്തിലും ആലപ്പുഴയിലെ വിവിധ വിഷയത്തിലും അറിവുള്ള ആളാണ് ജി. സുധാകരന്‍ ഇതില്‍ ഉത്തരം പറയാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്നും മൗനം വെടിയണമെന്നും സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത് ജി. സുധാകരന്റെ സമ്മതത്തോടെ ആണെന്ന് പുന്നപ്ര ഏരിയ സെക്രട്ടറി കഴിഞ്ഞദിവസം നടത്തിയ നടത്തിയ പരാമര്‍ശത്തില്‍ ഉത്തരം നല്‍കേണ്ടത് സുധാകരന്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: cpmG.SudhakaranSandeep vachaspathiAlapuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.