Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വീട്ടുചിലവ് മുതൽ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ് ; എനിക്ക് ആവശ്യമുള്ളപ്പോഴും ഞാൻ പണം ചോദിക്കുന്നത് ഭാര്യയോടാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2026, 10:37 pm IST
in Entertainment

നടൻ എന്ന നിലയിൽ മാത്രമല്ല, നിർമ്മാതാവ് എന്ന നിലയിലും ശിവകാർത്തികേയൻ പ്രശസ്തനാണ് . 2026 ഫെബ്രുവരി 27 ന് ലോകമെമ്പാടും റിലീസ് ചെയ്ത തായ് കിഴവി എന്ന ചിത്രം നിർമ്മിച്ചത് അദ്ദേഹമാണ് . നവാഗത സംവിധായകൻ ശിവകുമാർ മുരുകേശനാണ് ചിത്രം സംവിധാനം ചെയ്തത്. കളക്ഷനിലും നിരൂപണത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്, ഇതുവരെ 50 കോടിയിലധികം രൂപ കളക്ഷൻ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ വിജയാഘോഷം അടുത്തിടെ വളരെ മികച്ച രീതിയിൽ നടന്നു.

ചടങ്ങിൽ ശിവകാർത്തികേയൻ തന്റെ ഭാര്യ ആരതിയെക്കുറിച്ചാണ് ഏറെ സംസാരിച്ചത്. തന്റെ നിർമ്മാണ കമ്പനി സുഗമമായി പ്രവർത്തിക്കുന്നതിന് കാരണം തന്റെ ഭാര്യയാണെന്നും അദ്ദേഹം പറഞ്ഞു . “എന്റെ വിവാഹം നടന്ന അന്ന് മുതൽ, വീട്ടുചെലവുകൾ എല്ലാം നോക്കുന്നത് ആരതിയാണ്. എന്റെ അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് എനിക്കറിയില്ല. എനിക്ക് ടൗണിൽ പോകേണ്ടി വരുമ്പോഴെല്ലാം ഞാൻ ആരതിയോട് പണം ചോദിക്കും. ഞാൻ ഇപ്പോഴും അഭിമാനത്തോടെ അത് പറയും. അവളാണ് എല്ലാം നോക്കുന്നത്. ആരതി ഇതെല്ലാം ചെയ്തില്ലായിരുന്നെങ്കിൽ എനിക്ക് സിനിമ ചെയ്യാൻ കഴിയുമായിരുന്നില്ല. ആരതി എനിക്ക് ഒരു അമ്മയെപ്പോലെയായിരുന്നു തോന്നിയത്.” എന്നും ശിവകാർത്തികേയൻ പറയുന്നു.

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ കുട്ടികളുമായി ചിലർ സഹായം ചോദിച്ചു വരും , ഞാനാണോ പ്രസവിച്ചത് , നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം ‘

Entertainment

ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമയിൽ നിന്ന് ഇടവേള എടുക്കൂ ; വിവാഹത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ തൃഷ പറഞ്ഞ വാക്കുകൾ

Entertainment

സംഗീത എനിക്ക് മരുമകൾ മാത്രമല്ല , അവരുടെ മക്കൾ പോലും ഭാഗ്യമുള്ളവരാണ് ; മരുമകളെ പ്രശംസിച്ച് വിജയുടെ അമ്മ ശോഭ

Entertainment

അന്ന് രജനികാന്ത് മാറ്റാൻ പറഞ്ഞ ഗാനം ; ഈ പാട്ടോടെ രജനി ഓരോ അമ്മമാർക്കും മകനാകുമെന്ന് ഉറപ്പ് പറഞ്ഞ ഇളയരാജ

Entertainment

‘ മരണശേഷം എന്റെ പഴയ ഫോട്ടോകൾ പോസ്റ്റ് ചെയ്യരുത് , എന്റെ മതത്തിൽ അത് അനുവദനീയമല്ല ‘ ; മുംതാസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.