Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഘ ശതാബ്ദിയോട് സമൂഹത്തിന്റെ പ്രതികരണം പ്രചോദനാത്മകം: സി.ആര്‍. മുകുന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 04:16 pm IST
in India, Parivar

സമല്‍ഖ(ഹരിയാന): രാജ്യമൊട്ടാകെ നടന്നുവരുന്ന സംഘ ശതാബ്ദി പ്രവര്‍ത്തനങ്ങളോട് സമൂഹത്തിന്റെ പ്രതികരണം പ്രേരണാദായകമാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമൂഹത്തിന്റെ സഹകരണവും പങ്കാളിത്തവും സ്വയംസേവകര്‍ക്ക് ആവേശം പകരുന്നതാണ്. പാനിപ്പത്തിലെ മാധവ്‌സൃഷ്ടിയില്‍ ആര്‍എസ്എസ് പ്രതിനിധിസഭയുടെ ഭാഗമായി ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെയും സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെയും സാന്നിധ്യത്തില്‍ 2025 ഒക്ടോബര്‍ 2 ന് വിജയദശമി ദിനത്തില്‍ നാഗ്പൂരിലാണ് ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സംഘടനാവികാസവും സമാജശാക്തീകരണവുമാണ് ശതാബ്ദി പ്രവര്‍ത്തനമെന്ന നിലയില്‍ സംഘം നിര്‍വഹിക്കുന്നത്. ഇതിന്റെ ഭാഗമായി തുടരുന്ന ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്ക് വലിയ സ്വീകാര്യതയാണ് എല്ലായിടത്തും ലഭി്ക്കുന്നത്. നഗര, ഗ്രാമ, ഗോത്ര മേഖലകള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 36000 സ്ഥലങ്ങളില്‍ ഇതിനകം വിപുലമായ ഹിന്ദുസമ്മേളനങ്ങള്‍ നടന്നു കഴിഞ്ഞു. ഏറ്റവും വിദൂരമായ അതിര്‍ത്തിഗ്രാമങ്ങളില്‍ പോലും ഇത്തരം ഒത്തുചേരലുകളില്‍ വലിയ ആവേശമാണ് പ്രതിഫലിക്കുന്നത്.

സമൂഹത്തെ മുന്നോട്ടുനയിക്കുന്നത് സജ്ജനശക്തി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ പൗരപ്രമുഖരുടെ സെമിനാറുകളും സംഘടിപ്പിച്ചു വരികയാണ്. പഞ്ചപരിവര്‍ത്തനമാണ് ഇതിന്റെയെല്ലാം ഊന്നല്‍. സമാജിക സമരസത, പരിസ്ഥിതി അവബോധം, തദ്ദേശീയ പൈതൃകത്തിലുള്ള അഭിമാനം, കുടുംബവ്യവസ്ഥയുടെ സംരക്ഷണം, കടമകളെക്കുറിച്ചുള്ള ബോധവല്‍ക്കരണം എന്നിവ എല്ലാവരും ഏറ്റെടുക്കുന്നതിലൂടെ രാജ്യത്തെയും സമൂഹത്തെയും ശക്തമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നയിച്ച വ്യാഖ്യാനമാലകളില്‍ വലിയ പങ്കാളിത്തമാണുണ്ടായത്. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നീ പ്രധാന നഗരങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലുമായാണ് നൂറ് വര്‍ഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങള്‍ എന്ന പ്രഭാഷണപരമ്പര നടന്നത്. ഈ സംവാദത്തിനിടെ ആയിരത്തിലധികം ചോദ്യങ്ങള്‍ക്കാണ് സര്‍സംഘചാലക് ഉത്തരം നല്‍കിയത്. ചോദ്യോത്തര സെഷന്‍ മാത്രം 20 മണിക്കൂറിലധികമെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.

നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ സമാധാനവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളെയും സംഘം സ്വാഗതം ചെയ്തു. മണിപ്പൂരില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്ന പ്രവര്‍ത്തനം തൃപ്തികരമാണ്.

സമൂഹത്തിന്റെ സജ്ജനശക്തിയെ സമാഹരിച്ച് രാഷ്‌ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും പങ്കെടുത്തു.

 

Tags: RSSC.R. MukundaRSS 100 years
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.