Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡി. സാങ്കേതികവിദ്യയില്‍ ഗ്രാഫീന്‍ മുന്നേറ്റം; അന്താരാഷ്‌ട്ര സമ്മേളനം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 01:16 pm IST
in Kerala
കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര 'ഗ്രാഫിന്‍ 2026'ന്റെ സമാപന സമ്മേളനത്തില്‍ സി- മെറ്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍. രതീഷ്, സി- മെറ്റ് തൃശൂര്‍ സെന്‍സേഴ്‌സ് ആന്‍ഡ് എനര്‍ജി മെറ്റീരിയല്‍സ് ഗ്രൂപ്പ് ഹെഡ് ഡോ. എ. സീമ എന്നിവര്‍

കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര 'ഗ്രാഫിന്‍ 2026'ന്റെ സമാപന സമ്മേളനത്തില്‍ സി- മെറ്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍. രതീഷ്, സി- മെറ്റ് തൃശൂര്‍ സെന്‍സേഴ്‌സ് ആന്‍ഡ് എനര്‍ജി മെറ്റീരിയല്‍സ് ഗ്രൂപ്പ് ഹെഡ് ഡോ. എ. സീമ എന്നിവര്‍

കൊച്ചി: അതിസൂക്ഷ്മമായ ഗ്രാഫീന്‍ സെന്‍സറുകള്‍ ഉപയോഗിച്ച് വളരെ ചെറിയ അളവിലുള്ള രോഗ സൂചനകള്‍ പോലും കണ്ടെത്താന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍. കൊച്ചിയില്‍ നടന്ന അന്താരാഷ്‌ട്ര ഗ്രാഫീന്‍ സമ്മേളനമായ ‘ഗ്രാഫിന്‍ 2026’ന്റെ സമാപന ദിവസമാണ് ഈ ശാസ്ത്ര നേട്ടങ്ങള്‍ അവതരിപ്പിച്ചത്.

ബെംഗളൂരുവിലെ സെന്റര്‍ ഫോര്‍ നാനോ ആന്‍ഡ് സോഫ്റ്റ് മാറ്റര്‍ സയന്‍സസിലെ രോഹിത് ഠാക്കൂര്‍ ഗ്രാഫീന്‍ ട്രാന്‍സിസ്റ്ററുകള്‍ ഉപയോഗിച്ച പുതിയ സെന്‍സര്‍ സാങ്കേതികവിദ്യയെക്കുറിച്ച് വിശദീകരിച്ചു. വളരെ കുറഞ്ഞ അളവിലുള്ള ജൈവ സൂചനകള്‍ കണ്ടെത്താന്‍ കഴിയുന്ന ഇമ്യൂണോസെന്‍സിങ് സംവിധാനങ്ങളാണ് ഇവ. ചെറിയ ജൈവ സാമ്പിളുകളില്‍ നിന്നുതന്നെ രോഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ പരിശോധന ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഷിയര്‍ മിക്‌സിങ്, സ്‌പ്രേ പ്രിന്റിങ് പോലുള്ള രീതികളിലൂടെ ഗ്രാഫീന്‍ ട്രാന്‍സിസ്റ്ററുകള്‍ നിര്‍മിക്കാന്‍ കഴിയുന്നതിനാല്‍ ചെലവ് കുറയ്‌ക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മെഷീന്‍ ലേണിങ് ഉപയോഗിച്ച് മസ്തിഷ്‌ക പരിക്കുമായി ബന്ധപ്പെട്ട ജൈവ സൂചനകള്‍ ഉയര്‍ന്ന കൃത്യതയോടെ കണ്ടെത്താനും ഇവയ്‌ക്ക് കഴിഞ്ഞതായി ഗവേഷകര്‍ പറഞ്ഞു.

ഐഐടി ഖരഗ്പൂരിലെ ടൈറ്റഷ് മൊണ്ടാല്‍ ഗ്രാഫീന്‍ ഉപയോഗിച്ച റബര്‍ നാനോ സംയുക്തങ്ങളില്‍ നിന്ന് നിര്‍മിച്ച പുതിയ സെന്‍സറുകളെക്കുറിച്ചുള്ള പഠനം അവതരിപ്പിച്ചു. ഉയര്‍ന്ന വഴക്കവും വൈദ്യുത ചാലകശേഷിയും ഒരുമിപ്പിക്കുന്ന ഈ വസ്തുക്കള്‍ ഉപയോഗിച്ച് വളരെ സൂക്ഷ്മമായ സമ്മര്‍ദവും താപനിലയും അളക്കാന്‍ കഴിയുന്ന സെന്‍സറുകള്‍ വികസിപ്പിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതത്തിലെ ധാതു വിഭവങ്ങള്‍ ഉപയോഗിച്ച് ഗ്രാഫീന്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചും സമ്മേളനത്തില്‍ ചര്‍ച്ചയായി. തിരുവനന്തപുരത്തെ സിഎസ്‌ഐആര്‍എന്‍ഐഐഎസ്ടിയിലെ ജയശങ്കര്‍ കാളിദോസ് ഗ്രാഫൈറ്റ് ധാതുവില്‍ നിന്ന് ഗ്രാഫീന്‍ നിര്‍മിക്കുന്ന പുതിയ പ്രക്രിയ അവതരിപ്പിച്ചു. കുസാറ്റിലെ എം.ബി. സന്തോഷ്‌കുമാര്‍, സി- മെറ്റ് തൃശൂരിലെ രമേഷ് എ. എന്നിവരും ശാസ്ത്ര സെഷനുകള്‍ നയിച്ചു.

മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ പ്രൊഫ. അരവിന്ദ് വിജയരാഘവന്‍, സി-മെറ്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍. രതീഷ്, സി- മെറ്റ് തൃശൂര്‍ സെന്‍സേഴ്‌സ് ആന്‍ഡ് എനര്‍ജി മെറ്റീരിയല്‍സ് ഗ്രൂപ്പ് ഹെഡ് ഡോ. എ. സീമ എന്നിവര്‍ സമാപന സമ്മേളനത്തില്‍ സംസാരിച്ചു.

Tags: International Graphene ConferenceGraphene 2026Rohit Thakur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.