Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്ക് നേരെ വൃദ്ധൻ വെടിയുതിർത്തു : 20 വർഷത്തെ പകയുണ്ടെന്ന് പ്രതി

വെടിവയ്‌പ്പിനെ തുടർന്ന് നിരവധി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ എത്തി. വസതിയിൽ കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 09:02 am IST
in India

ശ്രീനഗർ: വിവാഹ ചടങ്ങിൽ പങ്കെടുക്കവെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്ക് നേരെ ഒരു വൃദ്ധൻ വെടിയുതിർത്തു. അബ്ദുള്ള ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ആക്രമിച്ച 61 കാരൻ കമൽ സിംഗ് ജാംവാളിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ജമ്മുവിലെ പഴയ നഗരത്തിൽ താമസിക്കുന്നയാളാണ് പ്രതി. പോലീസ് ഇയാളിൽ നിന്ന് ഒരു ലൈസൻസുള്ള പിസ്റ്റൾ കണ്ടെടുത്തു. ഈ പിസ്റ്റൾ ഉപയോഗിച്ചാണ് ഇയാൾ ഫാറൂഖ് അബ്ദുള്ളയെ ആക്രമിച്ചത്. കഴിഞ്ഞ 20 വർഷമായി ഫാറൂഖ് അബ്ദുള്ളയെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി കമൽ പോലീസിനോട് പറഞ്ഞു. ശരിയായ അവസരം തേടുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. ഫാറൂഖ് അബ്ദുള്ള തന്റെ ബന്ധുവിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നുണ്ടെന്ന്മനസ്സിലായി. അതുകൊണ്ടാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പ്രതി പോലീസിനോട് പറഞ്ഞു.

അതേ സമയം ജമ്മു നഗരത്തിലെ ഒരു വിവാഹ ചടങ്ങിൽ ഇന്നലെ രാത്രി വൈകി വെടിവയ്‌പ്പ് നടന്നതായി ബിജെപി നേതാവ് രവീന്ദർ റെയ്‌ന പറഞ്ഞു . കൂടാതെ ഈ വെടിവയ്‌പ്പ് സംഭവം തീവ്രവാദ ഗൂഢാലോചനയാണെന്ന് തോന്നുന്നില്ലെന്ന് ജമ്മു കശ്മീർ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. എങ്കിലും എല്ലാ കോണുകളിലൂടെയും സംഭവം അന്വേഷിക്കുന്നുണ്ട്.

ആക്രമണത്തിന് ശേഷം ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ദൈവം കരുണയുള്ളവനാണ് , എന്റെ പിതാവ് കഷ്ടിച്ച് രക്ഷപ്പെട്ടുവെന്ന് കുറിച്ചു. എന്നാൽ എൻ‌എസ്‌ജി സംരക്ഷിക്കുന്ന മുൻ മുഖ്യമന്ത്രിയുടെ അടുത്ത് ഒരാൾക്ക് ഇത്ര അടുത്തെത്താൻ എങ്ങനെ കഴിഞ്ഞുവെന്ന് ഒമർ അബ്ദുള്ള സംശയം പ്രകടിപ്പിച്ചു.

Tags: Farooq AbdullahJammu and KashmirNational Conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സാമൂഹിക ഐക്യം തകർക്കാൻ നുണപ്രചരണം; ജമ്മു കശ്മീർ എംപി ആഗ സയ്യിദ് റുഹുല്ല മെഹ്ദി, മുൻ ശ്രീനഗർ മേയർ ജുനൈദ് അസിം മാട്ടു എന്നിവർക്കെതിരെ എഫ്ഐആർ

India

പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന ഇറാൻ അനുകൂല തീവ്രവാദ പ്രസംഗകരെ വെറുതെ വിടില്ല ; ഇന്ത്യയിൽ അക്രമ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

India

ഖമേനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ ഷിയാ മുസ്ലീങ്ങൾ ; ട്രംപും നെതന്യാഹുവും സ്വന്തം മരണ വാറണ്ടുകൾ എഴുതിയിട്ടുണ്ടെന്ന് ആഹ്വാനം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.